
വ്യവസായികളിലെ സൗമ്യ മുഖം; സലീമിന്റെ വേർപാട് തീരാ നഷ്ടമെന്ന് പ്രവാസി സമൂഹം
മസ്‌കത്ത് : കഴിഞ്ഞ ദിവസം വിടപറഞ്ഞ ഒമാനിലെ പ്രവാസി വ്യവസായിയും ഭക്ഷ്യവിതരണ സ്ഥാപനമായ നൂര്‍ ഗസലിന്റെ ചെയര്‍മാനുമായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ടിന്റെ നിര്യാണത്തില്‍ പ്രവാസി സമൂഹം അനുശോചിച്ചു. എപ്പോഴും ചെറുപുഞ്ചിരിയോടെ





























