
ലോക ശുചീകരണ ദിനത്തിന്റെ ഭാഗമായി ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം
ദോഹ: ലോക ശുചീകരണ ദിനത്തിന്റെ ഭാഗമായി കടൽത്തീരങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിച്ചും വൃത്തിയുള്ള ചുറ്റുപാടിന്റെ പ്രാധാന്യം തലമുറകളിലേക്ക് പകർന്നും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ശുചിത്വ വാരാചരണം. പൊതുജനങ്ങളിൽ ശുചിത്വ ബോധം വർധിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നിവ



























