Category: News

ചരക്കുകളുടെ കയറ്റുമതി നിരോധനം ഇന്ത്യ നീക്കം ചെയ്തതോടെ ബസ്മതി ഇതര അരിയുടെ വില യുഎഇയിൽ കുറയുമെന്ന് പ്രതീക്ഷ

ദുബായ് : ചരക്കുകളുടെ കയറ്റുമതി നിരോധനം ഇന്ത്യ നീക്കം ചെയ്തതോടെ ബസ്മതി ഇതര അരിയുടെ വില യുഎഇയിൽ 20 ശതമാനത്തോളം കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു .ഓരോ വർഷവും ദശലക്ഷക്കണക്കിന് ടൺ ബസുമതിയും ബസുമതി അല്ലാത്തതുമായ അരി

Read More »

സി.വി റപ്പായിയുടെ ആത്മകഥ ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ ദോഹയിൽ പ്രകാശനം ചെയ്തു

ദോഹ : നോർക്ക റൂട്ട്സ് ഡയറക്ടറും ഖത്തറിലെ ആദ്യകാല പ്രവാസിയുമായ സി വി റപ്പായിയുടെ ആത്മകഥ ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ ദോഹയിൽ പ്രകാശനം ചെയ്തു.ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഖത്തറിലെ

Read More »

ഫോൺ ചോർത്തി, മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു: പി.വി.അൻവറിനെതിരെ കേസെടുത്ത് പൊലീസ്.

കോട്ടയം∙ ഫോൺ ചോർത്തിയെന്ന പരാതിയിൽ നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെതിരെ പൊലീസ് കേസെടുത്തു. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കറുകച്ചാൽ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് അനുസരിച്ചാണ് കേസ്. എൽഡിഎഫ്

Read More »

യുഎഇയിൽ മൂടൽമഞ്ഞ്, മഴ മുന്നറിയിപ്പ്

അബുദാബി : തണുപ്പുകാലത്തേക്ക് കടക്കുന്ന യുഎഇയിൽ ഒക്ടോബർ ഒന്നുവരെ മൂടൽമഞ്ഞിനും ചിലയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വരെ ആകാശം മേഘാവൃതമായിരിക്കും.ഫുജൈറ, റാസൽഖൈമ, ദുബായ്, അൽഐൻ എന്നിവിടങ്ങളിൽ മഴയ്ക്കു

Read More »

വാടക വർധിച്ചിട്ടും അബുദാബിയെ ഹൃദയത്തോട് ചേർത്ത് പിടിച്ച് നഗരവാസികൾ; കാരണം തുറന്ന് പറഞ്ഞ് മലയാളികൾ

അബുദാബി: അബുദാബിയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ കുതിപ്പ് തുടരുകയാണ്. വിവിധ നഗരഭാഗങ്ങളില്‍ 10 വർഷക്കാലയളവിനിടെ ഏറ്റവും ഉയർന്ന നിരക്കിലാണ് വാടകയെന്നാണ് വിവിധ ഏജന്‍സികളുടെ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. വില്ലകൾക്ക് 10 ശതമാനവും അപ്പാർട്മെന്റുകള്‍ക്ക് 16 ശതമാനവുമാണ്

Read More »

ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയ 11 വാഹനങ്ങൾ ദുബായ് പൊലീസ് പിടിച്ചെടുത്തു.

ദുബായ് : ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയ 11 വാഹനങ്ങൾ ദുബായ് പൊലീസ് പിടിച്ചെടുത്തു. അശ്രദ്ധമായി വാഹനമോടിക്കുക, അനധികൃത റാലികൾ സംഘടിപ്പിക്കുക, വാഹനത്തിന്‍റെ എന്‍ജിനിലോ ഷാസിയിലോ അനധികൃത മാറ്റങ്ങൾ വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, പൊതുനിരത്തിൽ

Read More »

യുഎഇയിൽ 400 ഇന്ത്യക്കാർക്ക് ഔട്ട് പാസും 600 പേർക്ക് താത്കാലിക പാസ്പോർട്ടും അനുവദിച്ചു.

ദുബായ് : യുഎഇയിൽ പ്രാബല്യത്തിലുള്ള പൊതുമാപ്പ് ആവശ്യങ്ങൾക്കായി 4000-ത്തിലേറെ ഇന്ത്യൻ അപേക്ഷകർ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചതായി കോൺസൽ ജനറൽ സതീഷ് കുമാർ ശിവ പറഞ്ഞു. ഇതിൽ 400 പേർക്ക് ഔട്ട് പാസ്(എക്സിറ്റ് പാസ്)

Read More »

ലൈംഗികാരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനും എതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ.!

കൊച്ചി : തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനും എതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി അഭിഭാഷകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണു പരാതി.ഫോൺ

Read More »

റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കവേ, യുക്രെയ്നിൽ കൊല്ലപ്പെട്ട കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും.

തൃശൂർ : റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കവേ, യുക്രെയ്നിൽ കൊല്ലപ്പെട്ട കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. ഇത് സംബന്ധിച്ച് എംബസിയിൽനിന്നു വിവരം ലഭിച്ചതായി കുടുംബം അറിയിച്ചു. ഒന്നര മാസം

Read More »

സൗദിയിൽ തദ്ദേശീയമായി നിർമിച്ച ഡ്രോൺ ആകാശത്തിലൂടെ ഇതാദ്യമായി പറന്നു.

റിയാദ്: സൗദിയിൽ തദ്ദേശീയമായി നിർമിച്ച ഡ്രോൺ ആകാശത്തിലൂടെ ഇതാദ്യമായി പറന്നു. ഖസീം പ്രവിശ്യ ഗവർണർ അമീർ ഫൈസൽ ബിൻ മിഷാലാണ് ബൂറൈദയിലെ യുണൈറ്റഡ് ഡിഫൻസ് കമ്പനി നിർമിച്ച ഡ്രോൺ അൽ അരീദിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

Read More »

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. 9 വിഭാഗങ്ങളിലായി 74 യാനങ്ങൾ അണിനിരക്കുന്ന ജലപ്പൂരത്തിൽ, നെഹ്റുവിന്റെ കയ്യൊപ്പു പതിഞ്ഞ വെള്ളിക്കപ്പിനായി 19 ചുണ്ടൻ വള്ളങ്ങൾ വീറോടെ പൊരുതും. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം

Read More »

സകല റെക്കോർഡുകൾക്കും മീതെ ഇന്നലെ വീണ്ടും സ്വർണ വില ഉയർന്നു ; 22 കാരറ്റും 300 ദിർഹത്തിലേക്ക്

ദുബായ് : സ്വർണ വിപണിയിൽ വിലയുടെ അസ്ഥിരത തുടരുന്നു. സകല റെക്കോർഡുകൾക്കും മീതെ ഇന്നലെ വീണ്ടും സ്വർണ വില ഉയർന്നു. 24 കാരറ്റ് സ്വർണത്തിന് 323.25 ദിർഹമാണ് ഇന്നലത്തെ വില. 22 കാരറ്റ് സ്വർണം

Read More »

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര ഫാ​ൽ​ക​ണ്‍ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കാ​ളി​യാ​യി ഗ​വേ​ഷ​ക​നും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നു​മാ​യ ഡോ.​സു​ബൈ​ർ മേ​ട​മ്മ​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര ഫാ​ൽ​ക​ണ്‍ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കാ​ളി​യാ​യി ഗ​വേ​ഷ​ക​നും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നു​മാ​യ ഡോ.​സു​ബൈ​ർ മേ​ട​മ്മ​ൽ. ഫാ​ൽ​ക​ണ്‍ പ​ക്ഷി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ കു​വൈ​ത്തി​ന്റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ദ്ദേ​ഹം പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ബ്ഹാ​നി​ലെ ഹ​ണ്ടി​ങ്

Read More »

ലണ്ടൻ പ്രശസ്ത ഹോളിവുഡ് നടി മാഗി സ്മിത്ത് (89) അന്തരിച്ചു.

ലണ്ടൻ : ലണ്ടൻ പ്രശസ്ത ഹോളിവുഡ് നടി മാഗി സ്മിത്ത് (89) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് കുടുംബം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഹാരിപോർട്ടർ സിനിമാ സീരിസിലെ പ്രഫസർ മിനർവ മക്ഗൊനാഗൽ എന്ന കഥാപാത്രം മാഗി

Read More »

അർജുൻ മടങ്ങിയെത്തി ; വിട ചൊല്ലാന്‍ നാടും വീടും, കണ്ണീര്‍ക്കാഴ്ചകള്‍

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന് വിട നല്‍കാനൊരുങ്ങി നാട്. വീട്ടിലെ പൊതുദർശനത്തിന് ശേഷം 10 മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. കുടുംബത്തിന്റെ ആഗ്രഹ പ്രകാരം വീട്ടുവളപ്പിൽ തന്നെയാണ് മൃതദേഹം സംസ്കരിക്കുക. ഡിഎൻഎ പരിശോധനയ്ക്ക്

Read More »

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

കാര്‍വാര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മൃതദേഹം അര്‍ജുന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മൃതദേഹം കൈമാറിയത്. മൃതദേഹവുമായി അര്‍ജുന്റെ സഹോദരന്‍ അടക്കമുള്ള സംഘം കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു. സതീഷ് സെയില്‍

Read More »

പുഷ്പങ്ങളുടെ വിസ്മയലോകമായ ദുബായ് മിറാക്കിൾ ഗാർഡൻ ഫാമിലി തീം പാർക്ക് സീസൺ 13-ന് നാളെ ആരംഭം

ദുബായ് : പുഷ്പങ്ങളുടെ വിസ്മയലോകമായ ദുബായ് മിറാക്കിൾ ഗാർഡൻ(ഡിഎംജി) ഫാമിലി തീം പാർക്ക് സീസൺ 13-ന് നാളെ( ശനിയാഴ്ച) ആരംഭം. അതേസമയം, യുഎഇയിൽ താമസിക്കുന്നവർക്ക് പ്രവേശന നിരക്ക് കുറച്ചതായി അധികൃതർ സ്ഥിരീകരിച്ചു. എമിറേറ്റ്സ് ഐഡി

Read More »

മസ്കറ്റിലെ നായർ ഫാമിലി യുണിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ‘ചിങ്ങ പൊന്നോണം’ ഇന്നും നാളെയും അൽ ഫലജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ.!

മസ്കറ്റ്‌ : മസ്കറ്റിലെ നായർ ഫാമിലി യുണിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ഇന്നും നാളെയുമായി അൽ ഫലജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ അരങ്ങേറുമെന്ന് പ്രസിഡന്റ് സുകുമാരൻ നായർ അറിയിച്ചു. ‘ചിങ്ങ പൊന്നോണം ‘

Read More »

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും ഒരു അന്താരാഷ്ട്ര സഖ്യം ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ.

റിയാദ്: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും ഒരു അന്താരാഷ്ട്ര സഖ്യം ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. അറബ്-ഇസ്ലാമിക് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെട്ട

Read More »

ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നു കണ്ടെടുത്ത ലോറിയിൽ ഉണ്ടായിരുന്നത് അർജുന്റെ മൃതദേഹം തന്നെയെന്ന് സ്ഥിരീകരിച്ചു.

അങ്കോലം : ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നു കണ്ടെടുത്ത ലോറിയിൽ ഉണ്ടായിരുന്നത് അർജുന്റെ മൃതദേഹം തന്നെയെന്ന് സ്ഥിരീകരിച്ചു. അർജുന്റെ സഹോദരന്റെ ഡിഎൻഎ സാംപിളുമായി കണ്ടെടുത്ത ശരീരത്തിലെ ഡിഎൻഎ സാംപിൾ ഒത്തുനോക്കിയാണ് കാർവാറിലെ ഫൊറൻസിക് സംഘം

Read More »

എല്‍ഡിഎഫുമായുള്ള അന്‍വറിന്റെ എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

ന്യൂഡല്‍ഹി: എല്‍ഡിഎഫുമായുള്ള അന്‍വറിന്റെ എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റെ നിലപാട് അംഗീകരിക്കാനാവില്ല. അന്‍വറിന്റെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിച്ചു. അന്‍വര്‍ ഇനി എല്‍ഡിഎഫില്‍ ഇല്ലെന്നും എം വി

Read More »

ദോഫാർ, അൽ ഹജർ പർവത നിരകളിൽ മഴയ്ക്ക് സാധ്യത

മസ്കത്ത് : ദോഫാർ ഗവർണറേറ്റിലെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും ഈ മാസം 29 മുതൽ ഒക്ടോബർ ഒന്ന് വരെ വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഹജർ പർവതനിരകളിൽ മേഘങ്ങൾ ഇരുണ്ടുകൂടാനും

Read More »

ആഗോള ഭക്ഷണങ്ങളുടെയും പാചകരീതികളുടെയും ആഘോഷമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ലുലു വേൾഡ് ഫുഡ് പ്രമോഷൻ

കുവൈത്ത് സിറ്റി: ആഗോള ഭക്ഷണങ്ങളുടെയും പാചകരീതികളുടെയും ആഘോഷമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ലുലു വേൾഡ് ഫുഡ് പ്രമോഷൻ. ഒക്ടോബർ എട്ടുവരെ വരെ തുടരുന്ന പ്രമോഷനിൽ ഷോപ്പർമാർക്ക് വൈവിധ്യമാർന്ന അന്താരാഷ്ട്ര രുചികൾ ആസ്വദിക്കാം. ആഗോള ഭക്ഷ്യ

Read More »

ജസീറ എയർവേസ് പ്രത്യേക അവധിക്കാല പ്രമോഷൻ പ്രഖ്യാപിച്ചു.

കുവൈത്ത് സിറ്റി: ജസീറ എയർവേസ് പ്രത്യേക അവധിക്കാല പ്രമോഷൻ പ്രഖ്യാപിച്ചു. രണ്ടു മുതൽ 12 വ രെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റിന് 90 ശതമാനം കിഴിവാണ് പ്രധാന വാഗ്ദാനം. ഡിസംബർ 15 വരെയു ള്ള

Read More »

വ്യക്തിവിവരങ്ങൾ പങ്കിട്ടാൽ അപകടം: എഐ ആപ്പുകളെ വിശ്വസിക്കേണ്ട

ദുബായ് : നിർമിതബുദ്ധി ആപ്പുകൾക്ക് (ചാറ്റ്ബോട്ട്സ്, ചാറ്റ്ജി പിടി കൈമാറുന്നത് തുടങ്ങിയവ) വ്യക്തിവിവരങ്ങൾ അപകടകരമാണെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് നിമിഷങ്ങൾക്കകം ഉത്തരം നൽകുകയും ആവശ്യങ്ങൾ നിറവേറ്റി നൽകുകയും ചെയ്യുന്ന എഐ ആപ്പുകളെ

Read More »

കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ്.

തിരുവനന്തപുരം: കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ്. നടിയുടെ പീഡന പരാതിയില്‍ പ്രതിയാണ് സിദ്ദിഖ്. ദേശാഭിമാനി ദിനപത്രത്തിലും മറ്റൊരു ഇംഗ്ലീഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Read More »

വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടിക്കാഴ്ച്ച നടത്തി.

ന്യുഡല്‍ഹി: വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹിയിലെ കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ വിഷയത്തില്‍ എംവി ഗോവിന്ദന്‍ പ്രതികരിക്കാന്‍ തയ്യാറിയില്ല. അന്‍വര്‍ വിവാദത്തില്‍

Read More »

ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം, യുഎൻ സുരക്ഷാ കൗൺസിൽ വിപുലീകരിക്കണമെന്ന് ഇമ്മാനുവൽ മക്രോൺ

ഡൽഹി: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് പിന്തുണയുമായി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തെ കൂടുതൽ ഉൾക്കൊള്ളുന്നതും പ്രതിനിധാനം ചെയ്യുന്നതുമാക്കാൻ കൗൺസിലിനെ വിപുലീകരിക്കുന്നതിന് പൂർണ പിന്തുണയുണ്ടെന്ന് മാക്രോൺ വ്യാഴാഴ്ച പറഞ്ഞു.

Read More »

ഷാർജയിൽ പുതിയ വാടക നിയമം പ്രാബല്യത്തിലായിരിക്കുകയാണ്. ഭൂവുടമയ്ക്കും (റിയൽ എസ്റ്റേറ്റ് ഉടമ) വാടകക്കാരനും ഉപകാരപ്രദമാകുന്നതാണ് പുതിയ നിയമങ്ങൾ.

ഷാർജ : ഷാർജയിൽ പുതിയ വാടക നിയമം പ്രാബല്യത്തിലായിരിക്കുകയാണ്. ഭൂവുടമയ്ക്കും (റിയൽ എസ്റ്റേറ്റ് ഉടമ) വാടകക്കാരനും ഉപകാരപ്രദമാകുന്നതാണ് പുതിയ നിയമങ്ങൾ. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് നിലവിലെ

Read More »

ഉമ്മുൽഖുവൈൻ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല അന്തരിച്ചു.

ഉമ്മുൽഖുവൈൻ : ഉമ്മുൽഖുവൈൻ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല അന്തരിച്ചു. വിയോഗത്തിൽ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ

Read More »

ബലാത്സംഗക്കേസിൽ അറസ്റ്റ് ഒഴിവാക്കൻ നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

ദില്ലി: ബലാത്സംഗക്കേസിൽ അറസ്റ്റ് ഒഴിവാക്കൻ നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയിൽ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈനായാണ് രഞ്ജിത റോത്തഗി വഴി ഹർജി നൽകിയത്.

Read More »

അർജുന്റെ മൃതദേഹം കിട്ടിയെന്ന വാർത്ത അറിഞ്ഞതിനു ശേഷം കണ്ണാടിക്കലിലെ വീട്ടിൽ ഉയരുന്നത് തേങ്ങലുകൾ മാത്രം; ആശ്വസിപ്പിക്കാനാകാതെ നാട്.

കോഴിക്കോട് : അർജുന്റെ മൃതദേഹം കിട്ടിയെന്ന വാർത്ത അറിഞ്ഞതിനു ശേഷം കണ്ണാടിക്കലിലെ വീട്ടിൽ തളംകെട്ടി മൂകത. അർജുന്റെ ഭാര്യ, മകൻ, അച്ഛൻ, അമ്മ, സഹോദരിമാർ എല്ലാവരും വീട്ടിലുണ്ടായിരുന്നു. ആരും മാധ്യമങ്ങളോട് ഒന്നും പറയാൻ തയാറായില്ല.

Read More »