
അബുദാബിയിൽ സ്വകാര്യ സ്‌കൂളുകൾക്ക് 39 പുതിയ നയങ്ങൾ; അടുത്ത അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ.
അബുദാബി : എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളുടെ 39 പുതുക്കിയ നയങ്ങൾ അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ് (അഡെക്) പ്രഖ്യാപിച്ചു. കൂടാതെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി (ഇഇഐകൾ) രൂപകൽപന ചെയ്‌ത 27 പുതിയ






























