
വിദേശികളുടെ വിസാ കാലാവധി കുറക്കണം’; ബഹ്റൈനിലെ തൊഴിൽ നിയമത്തിൽ ഭേദഗതി വേണമെന്ന് ആവശ്യം
മനാമ: ബഹ്റൈനിലെ തൊഴിൽ നിയമത്തിൽ ഭേദഗതി വേണമെന്ന നിർദേശവുമായി പാർലമെന്റ് അംഗം മുനീർ സുറൂർ. ബഹ്റൈനിൽ സാങ്കേതികവും ഭരണപരവുമായ തൊഴിൽ മേഖലയിലുള്ള വിദേശികളുടെ എണ്ണം നിയന്ത്രിക്കാനായി വിസാ കാലാവധി രണ്ടുവർഷമായി കുറക്കണമെന്നാണ് പാർലമെൻ്റ് അംഗത്തിൻ്റെ





























