
മുംബൈയിൽ നിന്ന് ജിദ്ദയിലേക്കും മസ്കത്തിലേക്കുമുള്ള ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി.
ദുബായ് : മുംബൈയിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്കും ഒമാനിലെ മസ്കത്തിലേക്കുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി. ഇന്ന് (തിങ്കൾ) മുംബൈയിൽ നിന്ന് പറന്നുയരേണ്ടിയിരുന്ന മസ്കത്തിലേക്കുള്ള 6ഇ 1275, ജിദ്ദയിലേക്കുള്ള 6ഇ 56 എന്നീ





























