
മണപ്പുറം ഫിനാൻസിന്റെ ഓഹരികളിൽ ഇടിവ്; ‘ആശിർവാദി’നെതിരായ നടപടി വിനയായി
നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ആശിർവാദ് മൈക്രോഫിനാൻസിനെതിരെ ആർബിഐ നടപടിയെടുത്തതോടെ മണപ്പുറം ഫിനാൻസിന്റെ ഓഹരികളിൽ ഇടിവ്. 15%ത്തോളം ഇടിവാണ് മണപ്പുറം ഫിനാൻസിന്റെ ഓഹരികളിൽ ഉണ്ടായത്.മണപ്പുറം ഫിനാൻസിനായി വരുമാനം കുറവുള്ള സ്ത്രീകൾക്ക് മൈക്രോഫിനാൻസ് ലോണുകൾ അനുവദിക്കുന്നത് ആശിർവാദ്






























