
ബോധവത്കരണവുമായി ആഭ്യന്തര വകുപ്പ്; അപകടങ്ങൾ കുറക്കാം, ജീവൻ രക്ഷിക്കാം
കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ പകുതിയിൽ രാജ്യത്ത് രേഖപ്പെടുത്തിയത് മൊത്തം 3,100,638 ഗതാഗത നിയമലംഘനങ്ങൾ. വാഹനാപകടങ്ങളിൽ 93 ശതമാനത്തിലധികവും അശ്രദ്ധമൂലമുള്ള ഡ്രൈവിങ് വഴിയാണ്. എഴു ശതമാനം അപകടങ്ങൾ മാത്രമാണ് മറ്റു കാരണങ്ങളാൽ സംഭവിക്കുന്നത്.






























