
എയർ അറേബ്യയുടെ പുതിയ സിറ്റി ചെക്ക്-ഇൻ സെന്റർ ദുബായിൽ അൽബർശ മാളിൽ പ്രവർത്തനം ആരംഭിച്ചു
ദുബായ്/ഷാർജ: എയർ അറേബ്യയുടെ പുതിയ സിറ്റി ചെക്ക്-ഇൻ സേവനം ദുബായിലെ അൽബർശ മാളിൽ പ്രവർത്തനം ആരംഭിച്ചു. ദുബായിലേതായി ഇത് എയർ അറേബ്യയുടെ രണ്ടാമത്തെ സിറ്റി ചെക്ക്-ഇൻ സെന്ററാണ്, അതോടെ യുഎഇയിൽ മൊത്തം 14 സിറ്റി



























