
യുഎഇ വിമാനത്താവളങ്ങളിൽ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ ഐസിപിയുടെ സമഗ്ര നടപടികൾ; യാത്രക്കാർക്ക് താങ്ങായി സഹായം
അബുദാബി : മധ്യപൂർവത്തിൽ ഉയർന്ന അനിശ്ചിതത്വം, പ്രത്യേകിച്ച് ഇറാൻ–ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ചില പ്രധാന വ്യോമാതിർത്തികൾ അടച്ചതോടെ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ്



























