
വ്യവസായത്തിനും നിക്ഷേപത്തിനും ഇന്ത്യക്കാർക്ക് യുഎഇയിൽ മികച്ച അവസരം.
ദുബായ് : ഇന്ത്യയുടെ മനം കവർന്ന് ദുബായിയുടെ രാജകുമാരൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ആദ്യ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിൽ എത്തിയ യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്