
വിമാന ടിക്കറ്റ് നിരക്കിൽ കുതിപ്പ്; പ്രവാസി കുടുംബങ്ങളുടെ തിരിച്ചുപോക്ക് അവതാളത്തിൽ
അബുദാബി : യുഎഇയിൽ നിന്നും നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസി കുടുംബങ്ങൾ ടിക്കറ്റ് നിരക്കിന്റെ കുതിപ്പിൽ ഒതുങ്ങുകയാണ്. ജൂൺ 2ന് സ്കൂളുകൾ തുറക്കാനിരിക്കെ നാട്ടിൽ നിന്നുള്ള തിരിച്ചുപോക്ക് ആരംഭിച്ചിരിക്കുമ്പോൾ, വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയിട്ടുണ്ട്.