
“ചങ്ങാത്തം മതി-വിസ വേണ്ട” യു.എ.ഇ-ഇസ്രായേല്‍ പൗരന്മാര്ക്ക് ഇനി വിസരഹിത യാത്രയാകാം
ഇരു രാജ്യങ്ങളും ചേര്‍ന്ന് ‘അബ്രഹാം ഫണ്ടി’ന് രൂപം നല്കി

ഇരു രാജ്യങ്ങളും ചേര്‍ന്ന് ‘അബ്രഹാം ഫണ്ടി’ന് രൂപം നല്കി

വിദ്യാഭ്യാസ പ്രക്രിയയുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനൊപ്പം വിദ്യാര്‍ഥികളെ പകര്‍ച്ചവ്യാധിയില്‍നിന്ന് സംരക്ഷിക്കാനുമാണ് വാക്‌സിന്‍ നല്‍കുന്നത്

എയര്‍ബസ് എ 321 നിയോ വിമാനങ്ങളിലാണ് വിസ് എയര്‍ പ്രവര്‍ത്തന ശേഷി പ്രദര്‍ശിപ്പിച്ചത്

നാലുമണിക്കൂറില്‍ കൂടുതല്‍ പരിപാടി നീണ്ടുപോകരുത്

ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ വച്ച് വ്യോമയാന കരാര്‍ ഒപ്പു വക്കും

സാധിക്കാത്തവര്‍ ടിസി വാങ്ങി അതതു രാജ്യത്തെ സ്‌കൂളുകളില്‍ പഠിക്കാനും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു

യാത്രക്കാര്‍ കുറഞ്ഞത് 2000 ദിര്‍ഹമെങ്കിലും കയ്യില്‍ കരുതണം

മരുഭൂമിയിലെ ജീവജാലങ്ങള്‍ക്ക് സുരക്ഷിത ആവാസ വ്യവസ്ഥ പ്രധാനം

സാധാരണ ജീവിതത്തിലേക്കുള്ള വഴിയെന്ന് മന്ത്രിയുടെ ട്വീറ്റ്

മാസ്കെല്ലാം മാറ്റി മഹാമാരി മുക്തമായ സാധാരണ ജീവിതത്തിലേക്കുള്ള പ്രതീക്ഷ

ഈ രാജ്യങ്ങളില്‍ നിന്ന് ആദ്യ സ്ത്രീയെയും അടുത്ത പുരുഷനെയും ചന്ദ്രോപരിതലത്തിലേക്ക് അയക്കും

ആഴ്ചയില്‍ രണ്ടുദിവസം കേരളത്തിലേക്കുണ്ടായിരുന്ന എയര്‍ ഇന്ത്യയുടെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി

അപവാദവും അപകീര്‍ത്തിയും ഉള്‍പ്പെടുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്ന താമസക്കാര്‍ക്ക് 500,000 ദിര്‍ഹം വരെ പിഴ

സ്വദേശി പൗരന്മാര്ക്ക് കായിക രംഗത്ത് കൂടുതല്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം

മാളുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രണം

24 മണിക്കൂറിനകം ഫലം കിട്ടും. 150 ദിര്‍ഹം ആണ് ചാര്‍ജ്

ചരിത്ര കരാര്‍ ഇസ്രായേല്‍ മന്ത്രിസഭ തിങ്കളാഴ്ച അംഗീകരിച്ചു

16 മുതല്‍ 60 വരെ വയസ്സുള്ളവര്‍ക്ക് പങ്കെടുക്കാം.

സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ക്കാണ് സൗജന്യമായി കോവിഡ് പരിശോധന നടത്തുക

കോവിഡ് മാനദണ്ഡങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായിരുന്നു പരിശോധ

ദുബൈ :ഗ്ലോബൽ വില്ലേജിലെ പ്രദർശകരുടെയും പങ്കാളികളുടെ വീസാ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ഒരുങ്ങി ജി ആർ എഫ് എ ദുബൈ. ഇത് സംബന്ധിച്ച് ഗ്ലോബൽ വില്ലേജും, ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി

മാര്‍ച്ച് ഒന്നിന് ശേഷം ജൂലൈ 12 വരെയുള്ള കാലയളവില്‍ വിസാ കാലാവധി അവസാനിച്ചവര്‍ക്ക് വിസ പുതുക്കാനോ രാജ്യം വിടാനോ ഉള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ഇന്ന് മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്ന് അധികൃതര്‍. ഇന്നു മുതല്‍ പിഴ അടച്ചാല്‍ മാത്രമെ നാട്ടിലേക്ക് മടങ്ങാനും വിസ നിയമാനുസൃതമാക്കാനും സാധിക്കൂ.

ഗ്ലോബല്‍ വില്ലേജ് പാര്‍ട്ണര്‍ ഹാപ്പിനസ് സെന്റര്‍ എന്ന പേരിലുള്ള പ്രത്യേക ചാനല്‍ വഴിയാണ് വീസാ നടപടികള്‍ ദ്രുതഗതിയിലാക്കുക

കല്‍ബ കോര്‍ണിഷ് വിശാല ടൂറിസം കേന്ദ്രമാക്കും

ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ലോകത്തെ മാധ്യമ കുതിച്ചുചാട്ടത്തിനൊപ്പം സഞ്ചരിക്കുന്നതിനായി ഷാര്‍ജയില്‍ സ്ഥാപിച്ച മൊബൈല്‍ മീഡിയ സെന്റര്‍ ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് സെയ്ഫ് അല്‍ സഅരി അല്‍ ഷംസി ഉദ്ഘാടനം ചെയ്തു.

യുഎഇയിലെ മറ്റു എമിറേറ്റുകളിലെ താമസ വിസയുള്ളവര്‍ക്ക് ദുബായിയിലേക്ക് അനുമതി കൂടാതെ പ്രവേശിക്കാനാവില്ല.ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ മറ്റു എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് ദുബായിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ എന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഇന്ത്യന്‍ വ്യവസായി ബിആര്‍ ഷെട്ടി സ്ഥാപിച്ച ഫിനാബ്ലറും അതിനു കീഴിലുള്ള യുഎഇ എക്സ്ചേഞ്ചും ഇസ്രയേല്‍ കമ്പനി എറ്റെടുക്കും. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്രയേലി കമ്പനി പ്രിസം അഡ്വാന്‍സ് സൊല്യൂഷന്‍സാണ് യുഎഇ എക്സ്ചേഞ്ച് ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്. ഏറ്റെടുക്കല്‍ നടപടി ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കും.

യുഎഇയില്‍ ഇന്ന് 1,089 പേര്‍ക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 102,929 ആയി. 1,769 പേരാണ് രോഗമുക്തി നേടിയത്. 93,479 പേരാണ് ആകെ രോഗമുക്തരായത്.

റാസല്‍ ഖൈമ വിമാനത്താവളം ഒക്ടോബര്‍ 15 മുതല്‍ വീണ്ടും തുറക്കും. തൊഴില്‍ വീസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും റാസല്‍ഖൈമയിലേയ്ക്ക് മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രവേശിക്കാമെന്ന് വിമാനത്താവളത്തിന്റെ വാതില്‍ വീണ്ടും യാത്രക്കാര്‍ക്കായി തുറക്കുമെന്ന് റാക് സിവില്‍ വ്യോമയാന വകുപ്പ് അറിയിച്ചു.

യു.എ.ഇയില്‍ ഇന്ന് 1,061 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 100,794 ആയി. ഇന്ന് 1,146 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 90,556 ആയി.

ഷാര്‍ജ എമിറേറ്റിലെ 2,992 സ്ഥലങ്ങളില്‍ കൂടി പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. മുവൈലയിലാണ് ഏറ്റവും കൂടുതല്‍ പ്രദേശങ്ങളില്‍ പെയ്ഡ് പാര്‍ക്കിങ് ഏര്‍പ്പെടുത്തിയത്. ഇവിടെ 1,755 സ്ഥലങ്ങള്‍ പെയ്ഡ് പട്ടികയില്‍ പെടുത്തിയപ്പോള്‍ അല്‍ നഹ്ദ (651), അല്‍ താവൂന്‍ (586) എന്നിവിടങ്ങളിലും ഫീസ് ഈടാക്കും.