
ആറ് പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിന് ദുബായിയുടെ ആദരം: മലയാളിക്ക് നവതിയിലേക്കുള്ള സ്നേഹമുദ്ര
ദുബായ് ∙ ദുബായിൽ 60 വർഷം നീണ്ട പ്രവാസജീവിതത്തിനുശേഷം മലയാളിക്ക് ദുബായ് ഇമിഗ്രേഷനിൽ നിന്ന് അപൂർവമായ ആദരം. ദുബായ് ഖിസൈസിലെ ക്രസൻറ് ഇംഗ്ലീഷ് ഹൈസ്കൂളിന്റെ സ്ഥാപകനും ആലപ്പുഴ മാവേലിക്കര കൊള്ളക്കടവ് സ്വദേശിയുമായ എൻ. ജമാലുദ്ദീൻ





























