
കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താനൊരുങ്ങി അബുദാബി; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ പരിശോധന നടത്തേണ്ടതില്ല

കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ പരിശോധന നടത്തേണ്ടതില്ല

കുത്തിവയ്പ് എടുക്കാത്ത ജീവനക്കാര്‍ക്ക് പതിവ് കോവിഡ് പരിശോധനകള്‍ നിര്‍ബന്ധമാണ്.

സ്മാര്‍ട് പാസ്, ദുബായ് ഐഡി തുടങ്ങിയ ആപ്പുകള്‍ക്കു പകരം ഇനി യുഎഇ പാസ് മാത്രം

സ്വകാര്യ വാഹനങ്ങളിലെത്തി ബസ് ചെക്പോയിന്റുകളില്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് സൗജന്യ ബസ് യാത്രാ സംവിധാനം

പൊതുമാപ്പിന് സമാനമായ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യം വിടുന്നവര്‍ക്ക് മറ്റൊരു വിസയില്‍ തിരിച്ചുവരാനും സൗകര്യമുണ്ടാകുമെന്ന് അധികൃതര്‍

വെള്ളിയാഴ്ച അവധി ലഭിക്കാത്തവര്‍ക്ക് പുതുവര്‍ഷദിനം ശമ്പളത്തോട് കൂടിയ അവധിയായിരിക്കും

ആദ്യ രണ്ടാഴ്ചക്കാലം എമിറേറ്റിലെ സ്കൂളുകളില്‍ ഇ-ലേണിംഗ് ആയിരിക്കും

ഡൗണ്‍ ടൗണിലാണ് മൂന്ന് ആശുപത്രികളും

വിദേശത്തുനിന്നെത്തിയ ഏതാനും പേരില്‍ മാത്രമാണ് രാജ്യത്ത് പുതിയ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്

റൂട്ട് 85, റൂട്ട് എ42 എന്നീ ബസ് റൂട്ടുകള്‍ ജനുവരി 1 മുതല്‍ നിര്‍ത്തലാക്കും

ഒരു മാസത്തേക്ക് ടൂറിസ്റ്റ് വിസ സൗജന്യമായി പുതുക്കി നല്‍കും

അല്‍ വത്ബയിലെ ആകാശത്താണ് വിസ്മയം നിറഞ്ഞ വര്‍ണ രാജികള്‍ വിരിയുക.

ന്യൂഇയര്‍ പാര്‍ട്ടികളില്‍ 30-ലധികം പേര് പങ്കെടുക്കരുത്

എയര്‍ ഇന്ത്യ എക്സ്പ്രസ്, സ്പൈസ്ജെറ്റ് എന്നിവയുടെ സര്‍വീസുകളില്‍ ചിലതാണ് റാസല്‍ഖൈമയിലേക്ക് പുറപ്പെട്ടത്

20 മിനിറ്റ് ഇടവേളയില്‍ ബസ്സുകളുണ്ടാവും

ഇപ്പോള്‍ ഒരാഴ്ചത്തേക്കാണ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെങ്കിലും ആവശ്യമെങ്കില്‍ ഒരാഴ്ച കൂടി നീട്ടുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പ്രാഥമിക പഠനങ്ങൾ പ്രകാരം കൊറോണ വാക്സിൻ കോവിഡ്-20 ന് ഫലപ്രദമാണ്.

വകുപ്പിന്റെ സ്മാര്‍ട്ട് സംവിധാനങ്ങളിലുടെയുള്ള സേവനങ്ങള്‍ പൊതുജനങ്ങള്‍ ഉയോഗപ്പെടുത്തണമെന്ന് മേജര്‍ ജനറല്‍ അല്‍ മറി ഓര്‍മ്മപ്പെടുത്തി

ഈ ഡിജിറ്റള്‍ രേഖ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും എല്ലാ ഇടപാടുകള്‍ക്കും നിര്‍ബന്ധമാണ്

ഡി.എസ്.എഫിനോട് അനുബന്ധിച്ച് 355 ഓളം ഷോപ്പുകള്‍ 25 മുതല്‍ 75 ശതമാനം വരെ ഇളവുകള്‍ നല്‍കും.

. ഫെബ്രുവരി പകുതിവരെ ഇതേ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക.

ഇവരുടെ സംരക്ഷണം അജ്മാന് ഇന്ത്യന്‍ അസോസിയേഷന് ഏറ്റെടുത്തിരിക്കുകയാണ്.

ഡ്രൈവിങ് ടെസ്റ്റിന് രാത്രികാല ഡ്രൈവിങ് പരിശീലനവും പൂര്‍ത്തിയാക്കണം.

‘മോസ്റ്റ് ബ്യൂട്ടിഫുള്‍ വിന്റര്‍ ഇന്‍ ദ വേള്‍ഡ്’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

സ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഡിസ്കൗണ്ട് ലഭിക്കുക.

പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവരുടെയും ജനുവരി 31 നകം കഴിയുന്നവരുടെയും അപേക്ഷകള്‍ മാത്രമേ നിലവില്‍ പരിഗണിക്കൂ

സേഹയുടെ 80050 എന്ന നമ്പറില്‍ വിളിച്ച് വാക്സിന് അപ്പോയ്ന്മെന്റ് എടുക്കാം

കോവിഡ് മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.

പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ഫലപ്രദമാകുന്ന രീതിയിലേക്ക് മാറ്റുമെന്നും അറിയിപ്പില്‍ പറയുന്നു

രാവിലെ 7 മുതല്‍ 9 മണിവരെയും വൈകുന്നേരം 5 മുതല്‍ 7 മണിവരെയുമാണ് ഈ ടോള്‍ സംവിധാനം നടപ്പാക്കുക

പരീക്ഷണത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിബന്ധനകള്‍

ഓണ്‍ലൈന്‍ വഴി പരാതികള്‍ ബോധിപ്പിക്കാനുള്ള ഇ-സിസ്റ്റമാണ് പുറത്തിറക്കിയത്