Category: UAE

ഒമിക്രോണ്‍ കുട്ടികള്‍ക്ക് അപകടകരം, വാക്‌സിന്‍ എടുക്കാത്തവരെ ബാധിക്കുന്നു

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കുട്ടികളെ ബാധിക്കുന്നത് അപകടരമാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അബുദാബിയില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തം. അബുദാബി :  കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആഗോള വ്യാപകമാകുന്നതിന്നിടെ ഇത് കുട്ടികളെ ബാധിക്കുന്നതായും

Read More »

ഇ- സ്‌കൂട്ടര്‍ ഉപയോഗിക്കാന്‍ പതിനാറ് വയസ്സ് യോഗ്യത നിശ്ചയിച്ചേക്കും

ദുബായിയില്‍ ഇ -സ്‌കൂട്ടര്‍ ഉപയോഗത്തിന് നിയന്ത്രണം വരുമെന്ന് ഉറപ്പായി. പ്രായപരിധി പതിനാറ് വയസ്സാക്കും ദുബായ് : ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍  ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി തീരുമാനിച്ചു. ദുബായി,

Read More »

ലുലു ജീവനക്കാരന്‍ രണ്ട് കോടിയുടെ വെട്ടിപ്പ് നടത്തി നാട്ടിലേക്ക് മുങ്ങി

ലുലു ഗ്രൂപ്പിന്റെ തുര്‍ക്കി ഓഫീസില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ ജീവനക്കാരനാണ് രണ്ടു കോടി രൂപയുടെ തട്ടിപ്പ് നടത്തി നാട്ടിലേക്ക് കടന്നത്. അബൂദാബി  : ലുലു ഗ്രൂപ്പിന്റെ തുര്‍ക്കി ഇസ്താംബുള്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന മലയാളി ഉദ്യോഗസ്ഥന്‍

Read More »

യുഎഇയില്‍ മൂടല്‍ മഞ്ഞ്, റാസല്‍ ഖൈമയില്‍ കുറഞ്ഞ താപനില 6.4 ഡിഗ്രി

തണുത്ത കാലാവസ്ഥ തുടരുന്ന യുഎഇയില്‍ പലയിടങ്ങളിലും കനത്ത മൂടല്‍ മഞ്ഞ് റിപ്പോര്‍ട്ട് ചെയ്തു. അബുദാബി  : കനത്ത മൂടല്‍ മഞ്ഞ് മൂലം രാജ്യ തലസ്ഥാനമായ അബുദാബിയില്‍ ചിലയിടങ്ങളില്‍ രാവിലെ പത്തു വരെ റോഡുകളില്‍ ദൂരക്കാഴ്ച

Read More »

യുഎഇയില്‍ 2,616 പേര്‍ക്ക് കോവിഡ്, നാലു മരണം അബുദാബിയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും

കോവിഡ് പശ്ചത്തലത്തില്‍ അബുദാബിയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരാഴ്ചകൂടി നീട്ടി അബുദാബി :  കഴിഞ്ഞ 24 മണിക്കൂരിനിടെ 2,616 കോവിഡ് കേസുകള്‍ കൂടി യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന നാലു പേര്‍

Read More »

കോവിഡ് : വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ യുഎഇയില്‍ ഒരു ലക്ഷം ദിര്‍ഹം പിഴ

പകര്‍ച്ചവ്യാധിയെക്കുറിച്ച് ഭീതിപരത്തുന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന ഉത്തരവ് യുഎഇ ഭരണകൂടം പ്രഖ്യാപിച്ചു അബുദാബി : കോവിഡ് വ്യാപനം തടയുന്നത്തിന് അധികാരികള്‍ നടത്തുന്ന ശ്രമങ്ങളെ പരിഹസിക്കുന്ന ട്രോളുകളോ, രോഗബാധയെ സംബന്ധിച്ച വ്യാജ

Read More »

പ്രവാസികളുടെ ക്വാറന്റൈന്‍ തുടങ്ങി, മുഖ്യമന്ത്രിക്കും നോര്‍ക്കയ്ക്കും പരാതി നല്‍കി

കോവിഡ് ബൂസ്റ്റര്‍ ഡോസും നെഗറ്റീവ് പിസിആര്‍ ടെസ്റ്റും ഉള്ളവരായിട്ടും ഏഴു ദിവസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ പരാതി ദുബായ് : കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് ഏഴു ദിവസം നിര്‍ബന്ധതിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയത് ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചു,

Read More »

ദുബായ് എക്‌സ്‌പോ യുഎന്‍ സമ്മേളനത്തിന് വേദിയാകും, ബില്‍ ഗേറ്റ്‌സ് ഉള്‍പ്പടെ പ്രമുഖര്‍ പങ്കെടുക്കും

യുഎന്‍ പൊതുസഭയുടെ ഗ്ലോബല്‍ ഗോള്‍ വീക് ഇതാദ്യമായി ആസ്ഥാനമായ ന്യൂയോര്‍കിന് പുറത്ത് സംഘടിപ്പിക്കുന്നു. ലോകരാഷ്ട്രങ്ങളുടെ സംഗമഭൂമിയായ ദുബായ് എക്‌സ്‌പോയാണ് വേദി. ദുബായ് : ലിംഗ സമത്വം, ഗുണമേന്‍മയുള്ള വിദ്യാഭ്യാസം, ക്ലീന്‍ എനര്‍ജി തുടങ്ങി 17

Read More »

ഫ്രീലാന്‍സുകാര്‍ക്ക് ടാലന്റ് പാസുമായി ദുബായി എയര്‍പോര്‍ട്ട് ഫ്രീസോണ്‍

മൂന്നു വര്‍ഷത്തെ റസിഡന്‍സ് വീസ ലഭിക്കുന്ന ടാലന്റ് പാസ് പ്രഖ്യാപിച്ച് ദുബായി എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ദുബായ്  : പ്രഫഷണലുകളെ ആകര്‍ഷിക്കാന്‍ ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ടാലന്റ് പാസ് എന്ന വീസ സംവിധാനം പ്രഖ്യാപിച്ചു. പ്രഫഷണല്‍

Read More »

ഹൂതികള്‍ തട്ടിയെടുത്ത യുഎഇ കപ്പലില്‍ രണ്ടു മലയാളികളും, എല്ലാവരും സുരക്ഷിതര്‍

യുഎഇയിലെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലാണ് ബുധനാഴ്ച യെമന്‍ തീരത്തുവെച്ച് ഹൂതി വിമതര്‍ തട്ടിയെടുത്തത്. റിയാദ് : യെമനിലെ ഹൂതി വിമതര്‍ തട്ടിയെടുത്ത യുഎഇയുടെ ചരക്കു കപ്പലിലെ എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്.

Read More »

യുഎഇയില്‍ തണുപ്പ് കൂടി, ജബല്‍ ജയ്‌സില്‍ മഞ്ഞുമഴ, താപനില 3.5 ഡിഗ്രി

യുഎഇയില്‍ ശൈത്യകാലം അതിശക്തമാകുന്നു. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത മേഖലയായ ജബല്‍ ജയ്‌സില്‍ മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്തു. ദുബായ് : യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതശിഖരമായ ജബല്‍ ജയ്‌സില്‍ മഞ്ഞുമഴയും തണുത്തകാറ്റും

Read More »

150 കോടി വാക്‌സിന്‍ – എക്‌സ്‌പോ ഇന്ത്യന്‍ പവലിയനില്‍ ആദരം, വിളംബരം

ഇന്ത്യയില്‍ കോവിഡിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലെ പ്രധാന നാഴികകല്ലായിരുന്ന വാക്‌സിന്‍ നിര്‍മാണവും വിതരണവും ഫലപ്രദമായി നടക്കുന്നതിന്റെ വിജയം വിളംബരം ചെയ്ത് ദുബായ് എക്‌സ്‌പോ വേദി ദുബായ് :  ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ദുബായ് എക്‌സ്‌പോയിലെ ഇന്ത്യയുടെ പവലിയനില്‍ രാജ്യം

Read More »

യുഎഇയിലും, ഒമാനിലും ശക്തമായ തണുത്ത കാറ്റ്, താപനില പത്തു ഡിഗ്രിയിലും താഴെ

കഴിഞ്ഞ രണ്ട് ദിവസമായി യുഎഇയിലും ഒമാനിലും  പലേടങ്ങളിലും താപനില പത്തു ഡിഗ്രിയോളം താഴ്ന്നു. ശക്തമായ തണുത്ത കാറ്റും വീശുന്നു. അബുദാബി : യുഎഇയിലും അയല്‍ രാജ്യമായ ഒമാനിലും ശക്തമായ തണുത്ത കാറ്റ് വീശുന്നതിനാല്‍ പലേടങ്ങളിലും

Read More »

യുഎഇയില്‍ 2,627 പുതിയ കോവിഡ് കേസുകള്‍, കാല്‍ ലക്ഷം ആക്ടീവ് കേസുകള്‍

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലുകഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന ആശ്വാസത്തിലാണ് യുഎഇ. അബുദാബി : യുഎഇയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുമാത്രമാണ് വെള്ളിയാഴ്ച പുറത്തു വന്ന റിപ്പോര്‍ട്ടുകളിലുള്ളത്.

Read More »

ട്രാഫിക് ബ്ലാക് പോയിന്റുകള്‍ കുറയ്ക്കാന്‍ പോലീസിന്റെ ബോധവത്കരണ കോഴ്‌സ്

ഗതാഗത നിയമ ലംഘകര്‍ക്ക് പിഴയായി ലഭിക്കുന്ന ബ്ലാക് പോയിന്റുകള്‍ കുറയ്ക്കാന്‍ അബുദാബി പോലീസ് സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുത്താല്‍ മതി അബുദാബി :  ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സില്‍ ബ്ലാക് പോയിന്റുകള്‍ ലഭിച്ച ഡ്രൈവര്‍മാര്‍ക്ക്

Read More »

കോവിഡിനെ അതിജീവിച്ച് ദുബായ് എക്‌സ്‌പോ മുന്നോട്ട്, സന്ദര്‍ശകരുടെ എണ്ണം ഒരുകോടിയിലേക്ക്

ആഗോള ശ്രദ്ധ നേടിയ ദുബായ് എക്‌സ്‌പോ കോവിഡ് ഭീതികളെയെല്ലാം അതിജീവിച്ച് മുന്നേറുന്നു. മേള തുടങ്ങി മൂന്നു മാസമെത്തിയപ്പോള്‍ സന്ദര്‍ശകരുടെ എണ്ണം 90 ലക്ഷം കടന്നതായി സംഘാടകര്‍ അറിയിച്ചു. ദുബായ് : കോവിഡ് കാലത്തെ അതിജീവിച്ച്

Read More »

യുഎഇയില്‍ പുതിയ കോവിഡ് രോഗികള്‍ 2,708, വാക്‌സിന്‍ വിതരണം ഊര്‍ജ്ജിതം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,708 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അബുദാബി  : യുഎഇയില്‍ കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കിയെങ്കിലും പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ

Read More »

മയക്കുമരുന്ന് കടത്ത് ഫിലിപ്പീന്‍സ് സ്വദേശികള്‍ക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചു

മയക്കുമരുന്ന് കടത്ത് ഫിലിപ്പീന്‍സ് സ്വദേശികള്‍ക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചു അബുദാബി : മയക്കു മരുന്ന് കൈവശം വെച്ചതിനും കച്ചവടം നടത്തിയതിനും രണ്ട് ഫിലിപ്പീന്‍സ് സ്വദേശികള്‍ക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചു. വിദേശത്ത് നിന്ന്

Read More »

ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവറെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ച് അബുദാബി പോലീസ്

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ അബുദാബി പോലീസ് അപകടസ്ഥലത്തു നിന്നും എയര്‍ ആബുംലന്‍സില്‍ മഫ്‌റക് മെഡിക്കല്‍ സിറ്റിയിലെത്തിച്ചു. അബുദാബി :  ട്രക്കുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ അപകട സ്ഥലത്ത്

Read More »

യുഎഇയില്‍ 2,581 പേര്‍ക്ക് കൂടി കോവിഡ്, ഒരു മരണം ; 796 പേര്‍ക്ക് രോഗമുക്തി

3,97,786 പേര്‍ക്ക് പിസിആര്‍ പരിശോധന നടത്തിയപ്പോള്‍ 2581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അബുദാബി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2581 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി

Read More »

പ്രവാസി മലയാളിക്ക് 50 കോടി ; ടിക്കറ്റെടുക്കാന്‍ പങ്കു ചേര്‍ന്ന 10 പേരുമായി സമ്മാനത്തുക പങ്കിടും

ഗ്രാന്‍ഡ് പ്രൈസായ 25 മില്യണ്‍ ദിര്‍ഹം (അമ്പത് കോടി രൂപ) ലഭിച്ചത് പ്രവാസി മലയാളിക്ക്. ടിക്കറ്റെടുക്കാന്‍ പങ്കു ചേര്‍ന്ന 10 പേരുമായി സമ്മാനത്തുക പങ്കിടും അബുദാബി : ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ

Read More »

യുഎഇയില്‍ 2,515 പുതിയ കോവിഡ് കേസുകള്‍, ഒരു മരണം, അബുദാബിയില്‍ ക്വാറന്റൈന്‍ നിയമങ്ങളില്‍ മാറ്റം

യുഎഇയില്‍ ഒരിടവേളയ്ക്കു ശേഷം നിത്യേനയുള്ള പുതിയ കോവിഡ് കേസുകള്‍ 2,500 കടന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. അബുദാബി :  കോവിഡ് പൊസീറ്റീവായാല്‍ പാലിക്കേണ്ട ക്വാറന്റൈന്‍ മാനദണ്ഡങ്ങളില്‍ അബുദാബി

Read More »

കോവിഡ് നിയന്ത്രണങ്ങള്‍ മാറി, പിസിആര്‍ ടെസ്റ്റ് ഫലം വൈകി, പുതവത്സരത്തിരക്കില്‍ പ്രവാസി യാത്രക്കാര്‍ ദുരിതത്തില്‍

ജനുവരി ഒന്നു മുതല്‍   കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ മാറിയതോടെ വിവിധ വിമാനത്താവളങ്ങളില്‍ പെട്ടുപോയ പ്രവാസികള്‍ ദുരിതത്തിലായി. അബുദാബി : ശൈത്യകാല അവധി ആഘോഷിക്കാന്‍ നാട്ടില്‍ പോയ പല പ്രവാസികളും തിരിച്ച് യുഎഇയിലെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു.

Read More »

പുതിയ വാരാന്ത്യ അവധി നടപ്പില്‍ വന്നു :; ദുബായ് എമിഗ്രേഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം മാറുന്നു

യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങള്‍ മാറിയ സാഹചര്യത്തില്‍ ജിഡിആര്‍എഫ്എ ഓഫീസുകളുടെ സമയക്രമത്തിലും മാറ്റം ദുബായ് :  ജനുവരി മൂന്നു മുതല്‍ ദുബായ് എമിഗ്രേഷന്‍ ഓഫീസുകള്‍ രണ്ട് ഷെഡ്യൂളുകളിലായി പ്രവര്‍ത്തി സമയം മാറ്റി. രാവിലെ 7.30

Read More »

യാത്രാവിലക്ക് : അബുദാബി ഗ്രീന്‍ ലിസ്റ്റില്‍ ഖത്തറും , റഷ്യയും , യുകെയും ഉള്‍പ്പടെ കൂടുതല്‍ രാജ്യങ്ങള്‍

ജനുവരി മൂന്നിന് പ്രാബല്യത്തില്‍ വരുന്ന പുതിയ ഗ്രീന്‍ ലിസ്റ്റില്‍ ഖത്ത്രര്‍, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതായി അബുദാബി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അബുദാബി:  യാത്രക്കാര്‍ക്ക് ക്വാറന്റില്‍ ഇല്ലാതെ അബുദാബിയില്‍ വന്നിറങ്ങാനുള്ള  രാജ്യങ്ങളുടെ പുതിയ

Read More »

ജനങ്ങള്‍ക്ക് മികച്ച സേവനവും സന്തോഷവും ഉറപ്പാക്കും -ദുബായ്ക്ക് 181 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റ്

ദുബായിയുടെ,  2022-24 സാമ്പത്തിക വര്‍ഷത്തെക്കുള്ള 181 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും അംഗീകാരം നല്‍കി.  ദുബായ് : കോവിഡ്

Read More »

കനത്ത മഴ, ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചു ; വ്യാഴാഴ്ച വരെ യുഎഇയില്‍ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം

പൊതു അവധി ദിനമായതിനാല്‍ നിരവധി പേര്‍ ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശനത്തിന് ഒരുങ്ങവെയാണ് പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി സംഘാടകര്‍ അറിയിച്ചത്. ദുബായ്‌ : ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുന്നതിന്നിടെ ചരിത്രത്തിലാദ്യമായി ദുബായ് ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തനം

Read More »

ബൂസ്റ്ററടക്കം മൂന്ന് കോവിഡ് വാക്‌സിന്‍ എടുക്കാത്ത പൗരന്‍മാര്‍ക്ക് യാത്രാവിലക്കുമായി യുഎഇ

ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെ മൂന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്കു മാത്രം രാജ്യാന്തര യാത്രയ്ക്ക് അനുമതി.പുതിയ നിയമവുമായി യുഎഇ. ദുബായ് : കോവിഡ് പ്രതിരോധത്തിനുള്ള ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെ മൂന്നു വാക്‌സിന്‍ എടുത്ത പൗരര്‍ക്കുമാത്രം വിദേശ യാത്രയ്ക്ക്

Read More »

അബുദാബി ബിഗ് ടിക്കറ്റില്‍ ഒരു മില്യണ്‍ ദിര്‍ഹം നേടി. വഖാര്‍ ജാഫ്രിക്ക് ഇത് പുതുവത്സര സമ്മാനം

യുഎഇയിലെ ഏറ്റവും പ്രശസ്തമായ നറുക്കെടുപ്പില്‍ സൗദിയിലെ പ്രവാസിയായ ഇന്ത്യക്കാരന് പത്തുലക്ഷം ദിര്‍ഹം സമ്മാനം. അബുദാബി : പുതുവര്‍ഷത്തിലെ ആദ്യ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനമായ പത്തു ലക്ഷം ദിര്‍ഹം. സൗദി അറേബ്യയില്‍

Read More »

യുഎഇ- പുതുവത്സര രാവിനെ കുളിരണിയിച്ച് ഇടിയും മിന്നലും മഴയും

യുഎഇ പുതുവത്സരത്തെ വരവേറ്റത് ഇടിയും മിന്നലും മഴയുമായി. ആഘോഷരാവ് അവസാനിക്കും മുമ്പ് ഇടിയോടു കൂടിയ മഴ വിരുന്നെത്തുകയായിരുന്നു. ദുബായ്‌ : അര്‍ദ്ധ രാത്രി നടന്ന വെടിക്കെട്ട് പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കകം അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലെല്ലാം

Read More »

പുതുവത്സര രാവില്‍ വാന വിസ്മയം തീര്‍ത്ത് അബുദാബി, ലോക റെക്കോര്‍ഡിട്ട് 40 മിനിറ്റ് വെടിക്കെട്ട്

പുതുവത്സരരാവില്‍ വര്‍ണോജ്വലമായി വാനവിസ്മയം ഒരുക്കി അബുദാബി നടന്നു കയറിയത് ഏറ്റവും ദൈര്‍ഘ്യമേറിയ കരിമരുന്ന് കലാ പ്രകടനത്തിന്റെ ലോക റെക്കോര്‍ഡിലേക്ക്. അബുദാബി : ആയിരങ്ങളെ സാക്ഷി നിര്‍ത്തി ആകാശ വിസ്മയമൊരുക്കി അബുദാബിയുടെ പുതുവത്സരാഘോഷം. അബുദാബി -അല്‍

Read More »

യുഎഇയില്‍ പരക്കെ മഴയും കാറ്റും, ശക്തമായ പൊടിക്കാറ്റിന് സാധ്യത ; അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം

വര്‍ഷാന്ത്യത്തില്‍ കാലാവസ്ഥാ മാറ്റം അറിയിച്ച് യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ മഴ യും കാറ്റും. പുതുവത്സരാഘോഷങ്ങളെ കാറ്റുമഴയും ബാധിക്കില്ലെന്നാണ് സൂചന ദുബായ് : യുഎഇയുടെ വടക്കന്‍ എമിറേറ്റുകളിലും ദുബായിയിലും വെള്ളിയാഴ്ച രാവിലെ വ്യാപക മഴയും കാറ്റും

Read More »