Category: UAE

ശുചിത്വമില്ലാതെ ഭക്ഷണം സൂക്ഷിച്ചു, അബുദാബിയിലെ പ്രമുഖ റസ്റ്റൊറന്റ് അധികൃതര്‍ അടച്ചു പൂട്ടി

പ്രമുഖ ഭക്ഷണ ശാല ശൃംഖലയുടെ അബുദാബിയിലെ ശാഖയാണ് അധികൃതര്‍ അടച്ചുപൂട്ടി മുദ്രവെച്ചത് അബുദാബി  : സ്വദേശികളുടെയും മറ്റും ഇഷ്ട ഭക്ഷണശാല മുനിസിപ്പല്‍ ഹെല്‍ത്ത് അഥോറിറ്റി അധികൃതര്‍ അടച്ചു പൂട്ടി മുദ്രവെച്ചു. ഇലക്ട്ര സ്ട്രീറ്റിലെ അല്‍

Read More »

പുതിയ കോവിഡ് കേസുകള്‍ ഖത്തറില്‍ 107, യുഎഇയില്‍ 259

യുഎഇയില്‍ കഴിഞ്ഞ 46 ദിവസമായി കോവിഡ് മരണം റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. അബുദാബി :  കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 259. അതേസമയം, 396 പേര്‍ക്ക് കോവിഡ് രോഗം

Read More »

ഷാര്‍ജയില്‍ ഈദ് അവധി ഒമ്പത് ദിവസം, മറ്റ് എമിറേറ്റുകളില്‍ അഞ്ച്

യുഎഇയിലെ പ്രവാസികള്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പില്‍ ഷാര്‍ജ : യുഎഇയിലെ പെരുന്നാള്‍ അവധി ദിനങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ മുപ്പതിന് തുടങ്ങി മെയ് നാലു വരെയാണ് അവധി ദിനങ്ങള്‍ എന്ന്

Read More »

ഈദ് അവധിക്കാലം ചെലവഴിക്കാന്‍ സലാലയിലേക്ക് പറക്കാം

അബുദാബിയില്‍ നിന്നും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് അവിശ്വസനീയമായ നിരക്കിലാണ് ബജറ്റ് എയര്‍ലൈനായ വിസ് എയര്‍ സര്‍വ്വീസ് നടത്തുന്നത്. അബുദാബി :  ലോ കോസ്റ്റ് എയര്‍ലൈനായ വിസ് എയര്‍ ഒമാനിലെ സലാലയിലേക്ക് ഏപ്രില്‍ 29 മുതല്‍

Read More »

യുഎഇയില്‍ ചൂട് വര്‍ദ്ധിക്കുന്നു, താപനില 40 ഡിഗ്രിയിലേക്ക്

ഈര്‍പ്പവും പൊടിയും ചേര്‍ന്ന് അന്തരീക്ഷത്തില്‍ സ്‌മോഗ് പടരുന്നു. വാഹനം ഓടിക്കുന്നവര്‍ക്ക് ദൂരക്കാഴ്ച കുറയും അബുദാബി : വേനല്‍ക്കാലത്തിന്റെ ആരംഭം രാജ്യത്ത് പ്രകടമായി. രാവിലെ വാഹനം ഓടിക്കുന്നവരുടെ ദൂരക്കാഴ്ച കുറയുന്ന രീതിയില്‍ പൊടിപടലവും ഈര്‍പ്പവും കലര്‍ന്ന്

Read More »

ഫാസ്റ്റ് ലെയിനുകളില്‍ വേഗം കുറച്ച് ഓടിച്ചാല്‍ 400 ദിര്‍ഹം പിഴ

  വാഹനങ്ങള്‍ വേഗം കുറച്ച് ഓടിക്കുകയും പിന്നാലെയെത്തുന്ന വാഹനങ്ങള്‍ക്ക് വഴികൊടുക്കാതിരിക്കുകയും ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകും റാസല്‍ ഖൈമ  : ഫാസ്റ്റ് ലെയിനുകളില്‍ വേഗം കുറച്ച് വാഹനം ഓടിക്കുന്നത് സുരക്ഷിതമായ ഡ്രൈവിംഗ് ആണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്ക് റാസല്‍

Read More »

യുഎഇ : സ്വകാര്യ മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഈദ് പെരുന്നാള്‍ അവധി ദിനങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചത്. അബുദാബി :  ഈദിനോട് അനുബന്ധിച്ചുള്ള സ്വകാര്യ മേഖലയ്ക്കുള്ള പൊതുഅവധി പ്രഖ്യാപിച്ചു. റമദാന്‍ മാസത്തിലെ 29 ാം ദിനം മുതല്‍ ശവ്വാല്‍

Read More »

ദുബായ് പോലീസുമായി ചേര്‍ന്ന് അക്കാഫ് ഒരു ലക്ഷം ഭക്ഷണപ്പൊതികള്‍ നല്‍കും

കോളേജ് അലുമ്‌നി സംഘടനകളുടെ കൂട്ടായ്മയായ അക്കാഫിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണപ്പൊതി വിതരണം ദുബായ്  : റമദാന്‍ കാലത്ത് ദുബായ് പോലീസുമായി സഹകരിച്ച് ഒരു ലക്ഷം ഭക്ഷണ പൊതി നല്‍കാന്‍ അക്കാഫ്. ലേബര്‍ ക്യാംപുകള്‍

Read More »

പ്രവാസി ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ

2020 ല്‍ ദുബായി അറേബ്യന്‍ റാഞ്ചസിലെ വില്ലയിലാണ് ഇന്ത്യന്‍ ദമ്പതിമാര്‍ മോഷണശ്രമത്തിനിടെ കൊലചെയ്യപ്പെട്ടത് ദുബായ്:  ഇന്ത്യന്‍ പ്രവാസി ദമ്പതിമാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. മോഷണ ശ്രമത്തിനിടെ ഹിരേണ്‍ ആദിയയേയും ഭാര്യ വിധിയേയും

Read More »
flag uae

അഞ്ചു വര്‍ഷത്തെ ഗ്രീന്‍ റസിഡന്‍സ് വീസയ്ക്ക് നിങ്ങളും യോഗ്യരാണോ?

യുഎഇയുടെ സമഗ്രമായ വീസ പരിഷ്‌കാരങ്ങള്‍ ഗുണകരമാകുന്നത് ഫ്രീലാന്‍സ് പ്രഫഷണലുകള്‍ക്കും വൈദഗ്ദ്ധ്യമുള്ള തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും ദുബായ്  : യുഎഇ പ്രഖ്യാപിച്ച പുതിയ വീസ പരിഷ്‌കാരങ്ങള്‍ ആര്‍ക്കൊക്കെ ഗുണകരമാകുമെന്ന അന്വേഷണമാണ് കഴിഞ്ഞ ദിവസം പ്രവാസികള്‍ നടത്തിയത്. നിലവിലുള്ള

Read More »

യുഎഇയില്‍ 220 കോവിഡ് കേസുകള്‍. 408 രോഗമുക്തി

രാജ്യത്ത് നിലവില്‍ 15,534 ആക്ടീവ് കോവിഡ് കേസുകളെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അബുദാബി :  രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 229 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. അതേസമയം,

Read More »

സോളാര്‍ പാനലില്‍ കടത്താന്‍ ശ്രമിച്ച ഒരു ടണ്‍ ലഹരി മരുന്നു പിടികൂടി

ദുബായ് പോലീസിന്റെ ആന്റി നര്‍കോടിക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ വലയില്‍ കുടുങ്ങി വന്‍കിട മയക്കുമരുന്നു കടത്ത് സംഘം ദുബായ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ഒരു ടണ്‍ ലഹരി മരുന്ന് ദുബായ് പോലീസ് പിടികൂടി. രാജ്യാന്തര വിപണിയില്‍ 18.7

Read More »

സ്‌പോണ്‍സര്‍ ഇല്ലാതെ ദീര്‍ഘകാല വീസ, യുഎഇയുടെ വീസ നിയമങ്ങളില്‍ പരിഷ്‌കാരം

സന്ദര്‍ശക വീസയിലെത്തി ജോലി തേടാം, സ്‌പോണ്‍സര്‍മാരില്ലാതെ വിവിധ സൗകര്യങ്ങള്‍ ദുബായ്  : യുഎഇയുടെ വീസ നിയമങ്ങളില്‍ അടിമുടി പരിഷ്‌കാരം നടപ്പിലാക്കുന്നു. ജോലി തേടി വരുന്നവര്‍ക്കും നിക്ഷേപകര്‍ക്കും സൗകര്യ പ്രദമാകുന്നതാണ് പുതിയ വീസ നിയമങ്ങള്‍. ബിരുദധാരികള്‍ക്കും

Read More »

അബുദാബി കോടതി നടപടികള്‍ പൂര്‍ണമായും ഡിജിറ്റലായി

കോവിഡ് കാലത്ത് തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനം ഫലപ്രദമായതിനാല്‍ സംവിധാനം തുടരുമെന്നാണ് സൂചന അബുദാബി :  കോടതി നടപടികള്‍ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് ഇപ്പോള്‍ നടക്കുന്നത്. കോവിഡ് കാലത്ത് ആരംഭിച്ച സംവിധാനം ഫലപ്രദമായതിനാല്‍ തുടരാനാണ് തീരുമാനം.

Read More »

ഉയിര്‍പ്പ് സ്മരണയില്‍ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിച്ചു

യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ക്രൈസ്തവ ദേവാലയങ്ങളില്‍ വിശ്വാസി സമൂഹം ഈസ്റ്റര്‍ ആചരിച്ചു. അബുദാബി :  സഹനത്തിന്റെ പീഡാനുഭവ കാലം കഴിഞ്ഞ് പ്രതീക്ഷയുടെ കിരണങ്ങളുമായി എത്തിയ ഉയിര്‍പ്പിന്റെ തിരുന്നാളാണ് ഞായറാഴ്ച ആചരിച്ചത്. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും

Read More »

വണ്‍ ബില്യണ്‍ മീല്‍സിന് ആസ്റ്റര്‍ ഗ്രൂപ്പിന്റെ വക വണ്‍ മില്യണ്‍ ദിര്‍ഹം

100 കോടി ഭക്ഷണപ്പൊതികള്‍ നല്‍കുന്ന പദ്ധതിയില്‍ പങ്കാളിയാകാന്‍ ആസ്റ്റര്‍ ഗ്രൂപ്പ്   ദുബായ് : 50 രാജ്യങ്ങളിലെ അര്‍ഹരായവര്‍ക്ക് 100 കോടി സൗജന്യ ഭക്ഷണപ്പൊതികള്‍ നല്‍കുന്ന പദ്ധതിയില്‍ പങ്കാളികളാകാന്‍ പ്രമുഖ ആതുരസേവന സ്ഥാപനമായ ആസ്റ്റര്‍

Read More »

കുരുന്നു പ്രതിഭകളുടെ കലയുടെ കൂട്ടായ്മ നവരംഗ് 2022

യുഎഇയിലെ പ്രവാസി മലയാളി കുട്ടികളുടെ കലയുടെ അരങ്ങാണ് നവരംഗ് . വിര്‍ച്വല്‍ വേദിയില്‍ ബാലപ്രതിഭകളുടെ മാറ്റുരയ്ക്കും ദുബായ് :  കുരുന്നുകളുടെ കലോത്സവമായ നവരംഗ് 2022 ഇന്ന് അരങ്ങേറും. യുഎഇയിലെ പ്രവാസി മലയാളി കുട്ടികളുടെ സര്‍ഗവാസനകളെ

Read More »

പ്രവാസി സര്‍ഗ സൃഷ്ടിയില്‍ ഉയിര്‍പ്പിന്റെ മഹത്വവുമായി ‘ ഉത്ഥാനം ‘

ഈസ്റ്റര്‍ ആഘോഷവേളയില്‍ മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ ഗാനസമര്‍പ്പണം അബുദാബി :  പ്രത്യാശയുടെ പെരുന്നാളിന് പ്രവാസി സൗഹൃദ കൂട്ടായ്മയുടെ ഗാന സമര്‍പ്പണം. ഉത്ഥാനം എന്ന സംഗീത ആല്‍ബത്തിലെ രാജാവേ, ലോകാധിനാഥ എന്ന ഗാനമാണ് ഈസ്റ്റര്‍ ദിനത്തില്‍

Read More »

ദുബായ് നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ പോയത് 72 കോടി രൂപയ്ക്ക്

100 കോടി ഭക്ഷണ പൊതി എന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി പണം സ്വരൂപിക്കാനായിരുന്നു ലേലം ദുബായ് :  ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ക്ക് വേണ്ടി എത്ര പണം മുടക്കാനും താല്‍പര്യമുള്ളവര്‍ക്ക് ഇതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനത്തിലും പങ്കെടുക്കാന്‍

Read More »

സന്ദര്‍ശക വീസയിലെത്തിയ മലയാളി വീട്ടമ്മ ദുബായിയില്‍ അന്തരിച്ചു

കുട്ടികളുടെ സ്‌കൂള്‍ അടച്ച ശേഷം ഭര്‍ത്താവിനൊപ്പം അവധിക്കാലം ചെലവിടാനാണ് ആറ്റിങ്ങല്‍ സ്വദേശിനി എത്തിയത്. ദുബായ്  : സ്‌കൂള്‍ അവധിക്കാലത്ത് കുട്ടികളുമൊത്ത് ഭര്‍ത്താവിന്റെ കൂടെ ചെലവഴിക്കാന്‍ ദുബായിലെത്തിയ വീട്ടമ്മ ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം മണമ്പൂര്‍

Read More »

വിമാനത്താവളം കേന്ദ്രീകരിച്ച് അനധികൃത ടാക്‌സി സര്‍വ്വീസ് നടത്തിയ 52 പേര്‍ക്ക് പിഴ

ലൈസന്‍സില്ലാതെ ടാക്‌സി സര്‍വ്വീസുകള്‍ നടത്തുന്ന പരാതിയെ തുടര്‍ന്ന് ദുബായി ആര്‍ടിഎ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് നടപടി ദുബായ് :  സമാന്തര ടാക്‌സി സര്‍വ്വീസ് നടത്തി യാത്രക്കാരെ കയറ്റിയതിന് 52 പേര്‍ക്ക് ആര്‍ടിഎ പിഴയിട്ടു. വിമാനത്താവളങ്ങള്‍

Read More »

അബുദാബി : പീഡാനുഭവസ്മരണയില്‍ വിശ്വാസി സമൂഹം

ക്രൈസ്തവ വിശ്വാസികള്‍ ദുഖവെള്ളി ആചരിച്ചു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ അബുദാബി : ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി വിശ്വാസി സമൂഹം. യുഎഇയിലെ വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും നടന്നു. രാവിലെ ആരംഭിച്ച

Read More »

തലസ്ഥാന നഗരിയുടെ മുഖമുദ്രയായ മക്ത പാലത്തിന് നവീകരണം

കാല്‍നടക്കാര്‍ക്കുള്ള സൗകര്യങ്ങളും റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമാണ് നടക്കുക അബുദാബി  : തലസ്ഥാന നഗരിയുടെ മുഖമുദ്രകളിലൊന്നായ മക്താ പാലം നവീകരത്തിന് ഒരുങ്ങുന്നു. അറുപതു വര്‍ഷത്തോളം പഴക്കം ചെന്ന പാലത്തിന് അറ്റകുറ്റപണികളും നവീകരണ പ്രവര്‍ത്തനങ്ങളുമാണ് നടക്കുക. ആര്‍ച്ച്

Read More »

പ്രവാസിയുടെ വിഷുവിന് ചക്ക മുതല്‍ കണിക്കൊന്ന വരെ കടല്‍കടന്നെത്തി

വിഷുവിന് കണിയൊരുക്കാനുള്ള വിഭവങ്ങളെല്ലാം ഗള്‍ഫിലെ കടകളില്‍ സുലഭം. വിഷു സദ്യയൊരുക്കാനുള്ള സാമഗ്രികളും ഷോപ്പിംഗ് മാളുകളിലും ഗ്രോസറികളിലും എല്ലാം ധാരാളം എത്തിയിരുന്നു. അബുദാബി : റമദാനോടനുബന്ധിച്ച് പ്രവര്‍ത്തി സമയത്തിന്റെ പ്രയോജനമുള്ളതിനാല്‍ മലയാളി കുടുംബങ്ങള്‍ ഉച്ച കഴിഞ്ഞതോടെ

Read More »

രൂപയുടെ മൂല്യം ഇടിഞ്ഞു , പണം അയയ്ക്കാന്‍ പ്രവാസികളുടെ തിരക്ക്

യുഎഇ ദിര്‍ഹത്തിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞു. മികച്ച നിരക്ക് ലഭിച്ചതിനെ തുടര്‍ന്ന് പ്രവാസികള്‍ പണം അയയ്ക്കുന്ന തിരക്കില്‍ അബുദാബി : രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്ക് പണം അയയ്ക്കുന്നതിന് തിരക്ക്

Read More »

സൗദിയില്‍ സൈബര്‍ കുറ്റത്തിന് കടുത്ത ശിക്ഷ, മൂന്നു വര്‍ഷം വരെ തടവ്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് സൗദി അറേബ്യ   റിയാദ്  Lഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് സൗദി അറേബ്യ. ബാങ്കിംഗ് തട്ടിപ്പ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തട്ടിപ്പുകാര്‍ക്ക് മൂന്നു

Read More »

ഇ സ്‌കൂട്ടര്‍ പെര്‍മിറ്റ് ഈ മാസം അവസാനം മുതല്‍ നല്‍കി തുടങ്ങും

ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കുന്നതിന് പരിശീലനവും നല്‍കും, ഓണ്‍ലൈന്‍ ടെസ്റ്റ് പാസായാല്‍ ലൈസന്‍സ് ദുബായി : നഗരങ്ങളില്‍ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും പരിസ്ഥിതിക്ക് ഇണങ്ങുന്ന ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റേയും ഭാഗമായി ഇ സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് ലൈസന്‍സ്

Read More »

അബുദാബിയില്‍ നിന്ന് ചെന്നൈയ്ക്ക് എയര്‍ അറേബ്യ പുതിയ സര്‍വ്വീസ്

കേരളം ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ചെലവു കുറഞ്ഞ രാജ്യാന്തര സര്‍വ്വീസുകള്‍ നടത്തുന്ന എയര്‍ അറേബ്യയുടെ പുതിയ സര്‍വ്വീസിന് തുടക്കമാകും. അബുദാബി : ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ അബുദാബിയുടെ പുതിയ സര്‍വ്വീസിന് ഈ

Read More »

എക്‌സ്‌പോ ഇംപാക്ട് : ദുബായ് ഹോട്ടല്‍ ബുക്കിംഗ് 15 വര്‍ഷത്തിന്നിടയിലെ ഉയര്‍ന്ന നിലയില്‍

എക്‌സ്‌പോ 2020 നടന്ന ആറുമാസത്തെ കാലയളവില്‍ ദുബായ് ഹോട്ടല്‍ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ് ദുബായ് :  ടൂറിസം മേഖലയിലെ വരുമാനമാണ് ദുബായിയുടെ സമ്പദ് വ്യവസ്ഥയുടെ മുഖ്യപങ്ക് വഹിക്കുന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളം ലോകത്തെ തന്നെ

Read More »

റമദാന്‍ കാലത്തെ ഔദാര്യം മുതലാക്കി, യാചകന്റെ കൈവശം 40,000 ദിര്‍ഹം

റമദാനില്‍ ആളുകള്‍ സക്കാത്ത് നല്‍കുന്നത് മുതലാക്കാന്‍ ശ്രമിച്ച യാചകനെ അറസ്റ്റു ചെയ്തപ്പോള്‍ കൈവശം 40,000 ദിര്‍ഹം ദുബായ് : റമദാന്‍ മാസത്തില്‍ ആളുകള്‍ ഉദാരമായി സംഭാവന ചെയ്യുന്നത് മുതലെടുത്ത് വിസിറ്റ് വീസയില്‍ ഇതര രാജ്യങ്ങളില്‍

Read More »

യുഎഇയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിച്ചു, ഇനി സ്‌കൂളിലേക്ക്

യുഎഇയിലെ എല്ലാ വിദ്യാലയങ്ങളും നൂറു ശതമാനം ക്ലാസുകളില്‍ പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് യുഎഇയിലെ സ്‌കൂളുകള്‍ വീണ്ടും പൂര്‍വ്വസ്ഥിതിയിലേക്ക് മാടങ്ങുന്നത്. അബുദാബി :  കോവിഡ് മഹാമാരിയെ തുടര്‍ന്ന്

Read More »

യുഎഇയില്‍ 226 പേര്‍ക്ക് കൂടി കോവിഡ്, 619 പേര്‍ക്ക് രോഗമുക്തി

തുടര്‍ച്ചയായ 33 ദിവസത്തിന്നിടെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, അബുദാബി :  കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 226 ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 619 പേര്‍ രോഗമുക്തി നേടി.

Read More »