
യുഎഇയിലേക്ക് പെരുന്നാള്‍ കഴിഞ്ഞ് മടങ്ങിയ പ്രവാസികള്‍ നിരക്ക് വര്‍ദ്ധനയില്‍ വലഞ്ഞു
ഒമ്പത് ദിവസത്തെ അവധി കഴിഞ്ഞ് മടങ്ങിയവര്‍ക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ് അബുദാബി : ഈദ് അവധി കഴിഞ്ഞ് തിരകെ പ്രവാസ ഭൂമിയിലേക്ക് മടങ്ങിയവരെ വലച്ച് വിമാന ടിക്കറ്റ് നിരക്ക് വന്‍ദ്ധന






























