Category: UAE

അക്ഷര വെളിച്ചം വിതറി വിജ്ഞാനത്തിന്റെ വിളക്കുമാടം

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വായനശാല ജൂണ്‍ 16 ന് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും.   ദുബായ് :  പുസ്തകത്തിന്റെ ആകൃതിയിലുള്ള ഏഴു നില കെട്ടിടത്തില്‍ അറിവിന്റെ അക്ഷരക്കൂട് ഒരുങ്ങുന്നു. മുഹമദ് ബിന്‍ റാഷിദ്

Read More »

യുഎഇ : പ്രവാസികള്‍ക്കായി റവന്യൂ അദാലത്ത് നടത്തും – മന്ത്രി രാജന്‍

പ്രവാസികളുടെ ഭൂമി, വീട് സംബന്ധിച്ച വിഷയങ്ങളില്‍ പ്രശ്‌ന പരിഹാരം പ്രവാസ നാട്ടില്‍ വെച്ച്തന്നെ ദുബായ്  : കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്ക് നാട്ടിലെ ഭൂമി, വീട് തുടങ്ങിയ വിഷയങ്ങളിലുള്ള പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ആറു മാസത്തിലൊരിക്കല്‍

Read More »

കോവിഡ് നിരക്ക് ആയിരത്തിനു മേലേ, ഗ്രീന്‍ പാസിന്റെ കാലാവധി പതിനാലായി കുറച്ചു

അല്‍ഹോസ്ന്‍ ആപിലെ ഗ്രീന്‍ പാസിന്റെ കാലാവധി മുപ്പതു ദിവസത്തില്‍ നിന്ന് പതിനഞ്ചായി കുറച്ചു   അബുദാബി : ആരോഗ്യ ആപായ അല്‍ ഹോസ്‌നില്‍ നല്‍കുന്ന ഗ്രീന്‍ പാസിന്റെ കാലാവധി മുപ്പതില്‍ നിന്നും പതിനാല് ദിവസമായി

Read More »

വ്യാജ എമിറേറ്റ്‌സ് ഐഡി : പ്രവാസി വനിതയ്ക്ക് മൂന്നു മാസം തടവ് ശിക്ഷ

എമിറേറ്റ്‌സ് ഐഡി കൃത്രിമമായി നിര്‍മിച്ചെന്ന കുറ്റത്തിലാണ് പ്രവാസി വനിതയ്ക്ക് ശിക്ഷ   ദുബായ് :  യുഎഇ എമിറേറ്റ്‌സ് ഐഡി വ്യാജമായി നിര്‍മിച്ച പ്രവാസി വനിതയ്ക്ക് മൂന്നു മാസം തടവ് ശിക്ഷ. സ്വന്തം നാട്ടിലെ പ്രിന്റിംഗ്

Read More »

പ്രധാനമന്ത്രി മോദി ഈ മാസം ഒടുവില്‍ യുഎഇ സന്ദര്‍ശിച്ചേക്കും

ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിക്കും പോകുംവഴി യുഎഇയില്‍ ഇറങ്ങും   അബുദാബി  : പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ഒടുവില്‍ യുഎഇ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍

Read More »

അബൂദാബിയിലേക്ക് വന്ന വിമാനം അടിയന്തരമായി അഹമദ്ബാദില്‍ ഇറക്കി

സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റ് അടുത്തുള്ള വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിന് അനുമതി ചോദിക്കുകയായിരുന്നു   അബുദാബി : ബംഗ്ലാദേശിലെ ചിറ്റഗോങ് നിന്നും യുഎഇ തലസ്ഥാന നഗരിയിലേക്ക് വന്ന എയര്‍ അറേബ്യ എയര്‍ബസ് എ

Read More »

രണ്ടാം ദിനവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിനു മേല്‍

കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിനു മേലെയാണ്   ദുബായ്  : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടാം ദിനവും ആയിരത്തിനു മേലേ, കഴിഞ്ഞ 24 മണിക്കൂറിനിടെ 1084 പേര്‍ക്ക് കൂടി

Read More »

ദുബായ് അല്‍ അവീറിലെ എമിഗ്രേഷന്‍ ഓഫീസ് അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും.

ദുബായിലെ അല്‍ അവീറിലെ എമിഗ്രേഷന്‍ ഓഫീസ് എല്ലാ ദിവസവും പ്രവര്‍ത്തിക്കും   ദുബായ്  : പൊതു അവധി ദിനങ്ങളിലും വാരാന്ത്യ അവധി ദിനങ്ങളിലും എമിഗ്രേഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഇനി മുതല്‍ ബുദ്ധിമുട്ടേണ്ടി വരില്ല. ദുബായ്

Read More »

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്കായി ജബല്‍ അലിയില്‍ ഭാരത് മാര്‍ട്ട് തുറക്കും

യുഎഇയും ഇന്ത്യയും തമ്മിലുള്ള സമഗ്ര വ്യാപാര കരാറിന്റെ ഭാഗമായാണ് ഭാരത് മാര്‍ട്ട് തുറക്കുന്നത്. ദുബായ് :  ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തുറുമുഖത്തു തന്നെ കമ്പോളമൊരുക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍. ജബല്‍ അലി

Read More »

ഷാര്‍ജ വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ തീപിടിത്തം, ആളപായമില്ല

വ്യവസായ മേഖലയായ ഹംറിയയിലെ പെയിന്റ് നിര്‍മാണ ശാലയിലാണ് തീപിടിത്തം ഉണ്ടായത്   ഷാര്‍ജ : വ്യവസായ മേഖലയായ ഹംറിയയിലെ പെയിന്റ് നിര്‍മാണ ശാലയില്‍ വെള്ളിയാഴ്ച വൈകീട്ടുണ്ടായ തീപിടിത്തത്തില്‍ വന്‍നാശ നഷ്ടം. അതേസമയം, ആളപായം റിപ്പോര്‍ട്ട്

Read More »

എക്‌സ്‌പോയ്ക്കു ശേഷം ദുബായിയുടെ ഭാഗ്യം വീണ്ടും തെളിഞ്ഞു, സന്ദര്‍ശക പ്രവാഹം

കോവിഡ് മൂലം തളര്‍ന്ന വിനോദ സഞ്ചാര മേഖല വീണ്ടും കരുത്താര്‍ജ്ജിച്ചത് ദുബായിയ്ക്ക് ഗുണകരമായി ദുബായ്  : ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമായ ദുബായിയിലേക്ക് വീണ്ടും വിനോദ സഞ്ചാരികളുടെ പ്രവാഹം. പുതിയ കണക്കുകള്‍ പ്രകാരം സന്ദര്‍ശകരുടെ എണ്ണത്തില്‍

Read More »

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരം കടന്നു, ഫെബ്രുവരിക്ക് ശേഷം ഇതാദ്യം

നാലു മാസത്തിനു ശേഷം വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് അബുദാബി  : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,031 ആയി. 712 പേര്‍ രോഗമുക്തി നേടി.

Read More »

ഡ്യൂട്ടി ഫ്രീ മില്ല്യയണര്‍ പത്തു ലക്ഷം ഡോളര്‍ മലയാളിക്കും കൂട്ടര്‍ക്കും

തിരുവനന്തപുരം സ്വദേശിയായ റിയാസ് അബുദാബിയിലാണ് താമസം. ആറു പേരടങ്ങുന്ന സംഘമാണ് ഇക്കുറി റിയാസിന്റെ പേരില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് എടുത്തത്.   ദുബായ്  :  ഡ്യൂട്ടി ഫ്രീ നടത്തുന്ന റാഫിള്‍ ഡ്രോയിലിലെ പത്തു ലക്ഷം ഡോളര്‍

Read More »

യുഎഇ : കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്നു

ഇടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.   അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 637 പേര്‍ രോഗമുക്തി നേടി. നാലു മാസത്തിന്നിടയിലെ

Read More »

ബസ് സ്റ്റോപുകളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 2000 ദിര്‍ഹം പിഴ

ഗതാഗത സ്തംഭനത്തിനും അപകടങ്ങള്‍ക്കും ഇത് കാരണമാകും. പൊതുഗതാഗതത്തിന് തടസ്സം വരുത്തിയെന്ന കുറ്റമാകും ചുമത്തുക.   അബുദാബി :  ബസ് സ്റ്റോപുകളില്‍ വാഹനം നിര്‍ത്തിയിടുന്നവര്‍ ശ്രദ്ധിക്കുക. ഇനിമുതല്‍ ഇങ്ങിനെ ചെയ്താല്‍ 2000 ദിര്‍ഹം പിഴയായി ലഭിക്കും,

Read More »

അബുദാബിയില്‍ ഇ സ്‌കൂട്ടറുകള്‍ക്ക് നിയന്ത്രണം

അനിയന്ത്രിതമായി ഇ സ്‌കൂട്ടറുകള്‍ പെരുകുകയും കാല്‍ നട യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി അബുദാബി :  ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവു ഉണ്ടായതോടെ ഇവ മൂലം ഉണ്ടാകുന്ന അപകടങ്ങളും വര്‍ദ്ധിച്ചു വരുന്നതായ

Read More »

യുഎഇ അഞ്ചു പേര്‍ക്ക് കൂടി മങ്കിപോക്‌സ്

നേരത്തേ രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി ചികിത്സയും ഐസലൊഷനും അവസാനിപ്പിച്ചു   അബുദാബി : രാജ്യത്ത് വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം. രോഗ ലക്ഷണങ്ങളുമായി ചികിത്സ

Read More »

സൗജന്യ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന ‘ അജ്യാല്‍ ‘ പദ്ധതിയുമായി യുഎഇ

ഏവര്‍ക്കും ലഭ്യമാകേണ്ടതാണ് അറിവും വിദ്യാഭ്യാസവും, ഏതെങ്കിലും സാഹചര്യം കൊണ്ട് അതില്ലാതാകരുതെന്ന മഹനീയ കാഴ്ചപ്പാടുമായി യുഎഇ ദുബായ് :  സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന പുതിയ സ്‌കൂള്‍ പദ്ധതിയുമായി യുഎഇ, രാജ്യത്തെ പതിനാലായിരത്തോളം വരുന്ന കുട്ടികള്‍ക്കാകും ഇതിന്റെ

Read More »

ദക്ഷിണാഫ്രിക്കയിലെ അഴിമതി : ഗുപ്ത സഹോദരന്‍മാര്‍ ദുബായിയില്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് 1993 ല്‍ കുടിയേറിയ ഗുപ്ത കുടുംബം അവിടെ വന്‍ ബിസിനസ് സാമ്രാജ്യമാണ് പടുത്തുയര്‍ത്തിയത് . ഇവരുടെ പേരിലുള്ള സഹാറ കംപ്യൂട്ടേഴ്‌സ് എന്ന സ്ഥാപനം രണ്ട് ദരശകങ്ങള്‍ കൊണ്ട് ശതകോടികള്‍ ഉണ്ടാക്കി.

Read More »

പതിവായി ടിക്കറ്റ് എടുത്തു, പങ്കാളികളില്ലാതെ – 20 മില്യണ്‍ ദിര്‍ഹം ബംബര്‍ അടിച്ചു

ഭാഗ്യ പരീക്ഷണത്തിന് മറ്റുള്ളവരുടെ പങ്കാളിത്തം തേടാത്ത സ്വഭാവമായിരുന്ന ബംഗ്ലാദേശി പ്രവാസിക്ക് ഇക്കുറി ബംബര്‍ സമ്മാനം അടിച്ചു. അബുദാബി :  ബിഗ് ടിക്കറ്റിന്റെ പ്രതിമാസ ബംബര്‍ സമ്മാനം ഇരുപത് മില്യണ്‍ ദിര്‍ഹം ( ഏകദേശം നാല്‍പതു

Read More »

ലിഫ്റ്റില്‍ നിന്ന് കിട്ടിയ പത്തു ലക്ഷം ദിര്‍ഹം പോലീസില്‍ ഏല്‍പ്പിച്ചു, പ്രവാസിക്ക് ആദരം

കെട്ടിടത്തില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ലിഫ്റ്റില്‍ നിന്ന് പത്തുലക്ഷം ദിര്‍ഹത്തിന്റെ ബാഗ് കളഞ്ഞു കിട്ടിയത് ദുബായ്  : പത്തുലക്ഷം കളഞ്ഞുകിട്ടിയത് പോലീസില്‍ ഏല്‍പ്പിച്ച പ്രവാസി ഇന്ത്യക്കാരന്റെ സത്യസന്ധത മാതൃകയാക്കാന്‍ ദുബായ് പോലീസിന്റെ ആഹ്വാനം. തനിക്ക് സ്വന്തമാക്കാവുന്ന

Read More »

യുഎഇയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ചു; മലയാളി നഴ്‌സിന് ദാരുണാന്ത്യം

യുഎഇയില്‍ കാറപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്റെ (എബനേസര്‍ ഓട്ടോ) മകള്‍ ചിഞ്ചു ജോസഫാണ്(29) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ്

Read More »

യുഎഇ : കോവിഡ് കേസുകളില്‍ വര്‍ദ്ധന, 24 മണിക്കൂറിനുള്ളില്‍ 593 പേര്‍ക്ക് രോഗബാധ

ഇടവേളയ്ക്കു ശേഷം യുഎഇയിലെ കോവിഡ് കേസുകളില്‍ വര്‍ദ്ധന.ഇനിയുള്ള ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടാനാണ് സാധ്യതയേന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു. പുതിയ പ്രതിദിന

Read More »

യുഎഇയില്‍ കുരങ്ങുപനി നാലു പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

പകര്‍ച്ച വ്യാധിയായ കുരങ്ങുപനി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അബുദാബി : യുഎഇയില്‍ നാലു പേര്‍ക്ക് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു. ഇതോടെ ഈ സാംക്രമിക രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം

Read More »

പ്രധാനമന്ത്രി മോദിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി കൂടിക്കാഴ്ച നടത്തി

ജമ്മു കാശ്മീരടക്കമുള്ള സംസ്ഥാനങ്ങളിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപ പദ്ധതികള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി അബുദാബി /ന്യൂഡെല്‍ഹി : ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡെല്‍ഹിയില്‍ കല്യാണ്‍മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക

Read More »

യുഎഇയില്‍ സ്വകാര്യ കമ്പനികള്‍ക്ക് ഇനി റാങ്കിംഗ് സംവിധാനം

കമ്പനികളെ തരംതിരിച്ച് ഗ്രേഡിംഗ് നടത്തുന്ന സംവിധാനം കഴിഞ്ഞ ദിവസം നിലവില്‍ വന്നു അബുദാബി :  രാജ്യത്ത് സ്വകാര്യ കമ്പനികളെ തരം തിരിച്ച് റേറ്റ് ചെയ്യുന്ന സംവിധാനം നിലവില്‍ വന്നു. സ്വകാര്യ കമ്പനികളെ മൂന്നു വിഭാഗങ്ങളായാണ്

Read More »

യുഎഇയില്‍ പെട്രോള്‍ വില ലിറ്ററിന് നാലു ദിര്‍ഹം കടന്നു

യുഎഇയില്‍ ഇതാദ്യമായാണ് പെട്രോള്‍  വില ലിറ്ററിന് നാലു ദിര്‍ഹത്തിനു മേല്‍ എത്തുന്നത്   അബുദാബി :  പ്രതിമാസ അവലോകനത്തിനു ശേഷം പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ദ്ധിപ്പിക്കാന്‍ യുഎഇ പെട്രോളിയം മന്ത്രാലയം തീരുമാനിച്ചു. ജൂണ്‍ ഒന്നു

Read More »

ദുബായ് തുറമുഖങ്ങളിലേക്ക് വീണ്ടും പത്തേമാരികള്‍ എത്തുമ്പോള്‍

ഒരു കാലഘട്ടത്തിലെ വ്യാപാര മാര്‍ഗമായിരുന്ന പത്തേമാരികള്‍ വീണ്ടും ദുബായ് തീരങ്ങളിലേക്ക് എത്തുകയാണ് ദുബായ്  : പ്രവാസികളും യുഎഇയും തമ്മിലുള്ള ആദ്യകാല പാലമായിരുന്നു പത്തേമാരികള്‍. മലബാറിന്റെ തീരങ്ങളില്‍ നിന്ന് കുരുമുളകും സുഗന്ധ വ്യഞ്ജനങ്ങളുമായി മരത്തടികളില്‍ നിര്‍മിച്ച

Read More »

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഇന്നു മുതല്‍ നിരോധനം

അബുദാബിയിലെ ഷോപ്പിംഗ് മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി അബുദാബി : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ബുധനാഴ്ച മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കില്ല. പുനരുപയോഗ സംസ്‌കാരം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഒറ്റത്തവണ

Read More »

നടന്‍ ജയസൂര്യക്ക് യുഎഇ ഗോള്‍ഡന്‍ വീസ

അഭിനയജീവിതത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ജയസൂര്യക്ക് യുഎഇ സര്‍ക്കാരിന്റെ ആദരം ലഭിക്കുന്നത്. ദുബായ് : പത്ത് വര്‍ഷം കാലാവധിയുള്ള യുഎഇ ഗോള്‍ഡന്‍ വീസ നടന്‍ ജയസൂര്യക്ക് ലഭിച്ചു. ദുബായില്‍ നടന്ന ചടങ്ങില്‍ ലുലു

Read More »

യുഎഇയില്‍ രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് മരണം

കോവിഡ് ബാധിച്ച് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മൂന്നു പേര്‍ മരിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അബുദാബി : രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം യുഎഇയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗികളുടെ

Read More »

യുഎഇ : കുരങ്ങുപനി കണ്ടെത്താന്‍ ശക്തമായ നിരീക്ഷണം, ക്വാറന്റൈന്‍ നിര്‍ബന്ധം

കുരങ്ങുപനിയുടെ ലക്ഷണങ്ങളുമായി കൂടുതല്‍ പേരെ കണ്ടെത്തി. മൂന്നു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു   അബുദാബി : യുഎഇയില്‍ കുരങ്ങുപനി കൂടുതല്‍ പേരിലേക്ക് വ്യാപിക്കാതിരിക്കാന്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതായി ആരോഗ്യ വകുപ്പ്

Read More »