
യുഎഇയില്‍ 1722 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കോവിഡ് ജാഗ്രത പാലിക്കണമെന്ന് യുഎഇ ആരോഗ്യ വകുപ്പ് അധികൃതര്‍ വേനലവധിക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ദുബായ് : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1722 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം






























