
യുഎഇ : പെട്രോള്‍ വില 62 ഫില്‍സ് കുറച്ചു, ഡീസല്‍ വിലയിലും കുറവ്
കഴിഞ്ഞ ഏതാനും മാസമായി പെട്രോള്‍, ഡീസല്‍ വില കൂടിയ നിലയിലായിരുന്നു. കഴിഞ്ഞ മാസമാണ് വില കുറച്ചത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് ഇന്ധന വില കുറയുന്നത്. അബുദാബി : യുഎഇയില്‍ പെട്രോള്‍ വില കുത്തനെ കുറച്ചു.






























