Category: UAE

യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ യു.​എ​സ്​ സ​ന്ദ​ർ​ശ​നം ആ​രം​ഭി​ച്ചു.

അ​ബൂ​ദ​ബി: യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ യു.​എ​സ്​ സ​ന്ദ​ർ​ശ​നം ആ​രം​ഭി​ച്ചു.തി​ങ്ക​ളാ​ഴ്ച യു.​എ​സി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന്​ ഊ​ഷ്മ​ള സ്വീ​ക​ര​ണ​മാ​ണ്​ ല​ഭി​ച്ച​ത്​. അ​മേ​രി​ക്ക​ൽ പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​നു​മാ​യി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Read More »

ശ​ര​ത്​​കാ​ല​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച്​ യു.​എ.​ഇ​യി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​ഞ്ഞു​തു​ട​ങ്ങി.

ദു​ബൈ: ശ​ര​ത്​​കാ​ല​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച്​ യു.​എ.​ഇ​യി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​ഞ്ഞു​തു​ട​ങ്ങി. സെ​പ്​​റ്റം​ബ​ർ 22ന്​ ​വൈ​കു​ന്നേ​രം 4.44ഓ​ടെ രാ​ജ്യ​ത്ത്​​ വേ​ന​ൽ​കാ​ലം അ​വ​സാ​നി​ക്കു​ക​യും ത​ണു​പ്പു​കാ​ല​ത്തി​ന്​ ആ​രം​ഭം കു​റി​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​​ എ​മി​റേ​റ്റ്സ് അ​സ്‌​ട്രോ​ണ​മി​ക്ക​ൽ സൊ​സൈ​റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹിം അ​ൽ

Read More »

യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ര​ണ്ട്​ മാ​​സ​ത്തെ പൊ​തു​മാ​പ്പി​ൽ ഇ​ള​വ്​ തേ​ടു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തിനായി ക​ർ​മ​നി​ര​ത​രാ​യി ക​മ്യൂ​ണി​റ്റി​ വ​ള​ന്റി​യ​ർ​മാ​ർ

ദു​ബൈ: യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ര​ണ്ട്​ മാ​​സ​ത്തെ പൊ​തു​മാ​പ്പി​ൽ ഇ​ള​വ്​ തേ​ടു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തിനായി ക​ർ​മ​നി​ര​ത​രാ​യി ക​മ്യൂ​ണി​റ്റി​ വ​ള​ന്റി​യ​ർ​മാ​ർ. ആം​ന​സ്റ്റി സെ​ന്‍റ​റു​ക​ളി​ൽ ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​ക്കി​ടെ 40 ക​മ്യൂ​ണി​റ്റി വ​ള​ന്റി​യ​ർ​മാ​ർ ചേ​ർ​ന്ന്​ 5,040 മ​ണി​ക്കൂ​ർ തൊ​ഴി​ൽ​സ​മ​യം​ ചെ​ല​വി​ട്ട​താ​യി​​

Read More »

യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ്​ ന​ട​പ​ടി​ക​ൾ ര​ണ്ടാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ പു​തു​ജീ​വി​തം നേ​ടി​യ​ത്​ നൂ​റു​ക​ണ​ക്കി​ന്​ പ്ര​വാ​സി​ക​ൾ.

ദു​ബൈ: യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ്​ ന​ട​പ​ടി​ക​ൾ ര​ണ്ടാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ പു​തു​ജീ​വി​തം നേ​ടി​യ​ത്​ നൂ​റു​ക​ണ​ക്കി​ന്​ പ്ര​വാ​സി​ക​ൾ. വി​സ രേ​ഖ​ക​ൾ നി​യ​മ​വി​ധേ​യ​മാ​ക്കി​യ​വ​രി​ൽ 80 ശ​ത​മാ​ന​വും രാ​ജ്യം വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ്

Read More »

ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി​യു​ടെ പേ​രി​ൽ പ്ര​ത്യേ​ക സ്റ്റാ​മ്പ്​

ഫു​ജൈ​റ: ശൈ​ഖ് ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ശ​ർ​ഖി, ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി​യാ​യി അ​ധി​കാ​ര​മേ​റ്റ​തി​ന്‍റെ അ​മ്പ​താം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച്​ ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി. സെ​വ​ന്‍ എ​ക്സ് (മു​ൻ എ​മി​റേ​റ്റ്സ് പോ​സ്റ്റ് ഗ്രൂ​പ്), ഫു​ജൈ​റ ഗ​വ​ൺ​മെ​ന്‍റ്​ മീ​ഡി​യ

Read More »

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഭകളുള്ള രാജ്യങ്ങളിൽ യുഎസ്, യുകെ എന്നിവയെ പിന്തള്ളി കുതിപ്പുമായി യുഎഇ

അബുദാബി : ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഭകളുള്ള രാജ്യങ്ങളിൽ യുഎസ് യുകെ എന്നിവയെ പിന്തള്ളി കുതിപ്പുമായി യുഎഇ. 22ാം സ്ഥാനത്തുനിന്ന് 5 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യുഎഇ 17ാം സ്ഥാനത്തെത്തി.കാനഡ, യുഎസ്, ഫ്രാൻസ്, യുകെ തുടങ്ങിയ

Read More »

പെട്രോൾ കാറുകൾ ഇലക്ട്രിക് ആക്കാം, ഇനി പകുതി ചെലവിൽ ‘ഇഷ്ടവാഹനം’ സ്വന്തമാക്കാം

ദുബായ് : നിലവിലെ പെട്രോൾ വണ്ടി മാറ്റി പുതിയ ഇലക്ട്രിക് വാഹനം വാങ്ങാൻ പോകുകയാണോ? ഒരൽപം കാത്തിരുന്നാൽ നമ്മുടെ പെട്രോൾ വണ്ടി തന്നേ ഇലക്ട്രിക് ആക്കാം. അതും പുതിയ വണ്ടിയുടെ പകുതി ചെലവിൽ. ദുബായിലെ

Read More »

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത വേവ് പൂൾ (സർഫ് അബുദാബി) ഒക്ടോബറിൽ അബുദാബി ഹുദൈരിയാത്തിൽ തുറക്കും.

അബുദാബി : ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത വേവ് പൂൾ (സർഫ് അബുദാബി) ഒക്ടോബറിൽ അബുദാബി ഹുദൈരിയാത്തിൽ തുറക്കും. കൃത്രിമ തിരമാല സൃഷ്ടിച്ച് ഒരുക്കിയ പൂളിൽ തുടക്കക്കാർ മുതൽ പരിചയ സമ്പന്നരായ സർഫർമാർക്കുവരെ

Read More »

യുഎഇയില്‍ വിപിഎന്നിന് വിലക്കുണ്ടോ? നിയമത്തെക്കുറിച്ചും പിഴയെക്കുറിച്ചും പ്രവാസികള്‍ അറിയേണ്ടതെല്ലാം.!

അബുദാബി: ലോകമെബാടും അനേകം പേർ ഉപയോഗിക്കുന്ന ഒന്നാണ് വിപിഎൻ അഥവാ വെർച്വല്‍ പ്രൈവറ്റ് നെറ്റ്‌വർക്ക്. ഹോം ഇന്റർനെറ്റ് കണക്ഷനുമായി ബന്ധിപ്പിക്കുമ്ബോള്‍ സുരക്ഷിതമായ സ്വകാര്യ നെറ്റ്‌വർക്ക് ഉപഭോഗത്തിന് സഹായിക്കുന്ന വിപിഎൻ ആപ്പുകളും പ്ളേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും

Read More »

റാക് ഹാഫ് മാരത്തൺ ;18-ാമത് പതിപ്പ് 2025 ഫെബ്രുവരി ഒന്നിന് അൽ മർജാൻ ദ്വീപ് വേദിയാകും.!

യു.എ.ഇ : യു.എ.ഇ കായിക ഭൂപടത്തിലെ സുപ്രധാന വിരുന്നായ റാക് അർധ മാരത്തോണിന്റെ 18-ാമത് പതിപ്പ് 2025 ഫെബ്രുവരി ഒന്നിന് അൽ മർജാൻ ദ്വീപ് വേദിയാകും. അന്താരാഷ്ട്ര തലത്തിലുള്ള മികച്ച ദീർഘദൂര ഓട്ടക്കാരെയും കായിക

Read More »

21-ാമത് അബുദാബി അന്താരാഷ്ട്ര ഹണ്ടിങ് ആൻഡ് ഇസ്ട്രിയൻ എക്സിബിഷനിൽ വമ്പൻ ലേലം.!

അബുദാബി: 21-ാമത് അബുദാബി അന്താരാഷ്ട്ര ഹണ്ടിങ് ആൻഡ് ഇസ്ട്രിയൻ എക്സിബിഷനിൽ (അഡി ഹെക്സ്) വമ്പൻ ലേലം. 15 അറേബ്യൻ തനത് ഒട്ടകങ്ങളെ ലേലത്തിൽ വിറ്റത് 25 ലക്ഷം ദിർഹമിന്. ഓട്ടമൽസരത്തിൽ പേരുകേട്ട മികച്ച ബ്രീഡുകളാണ്

Read More »

യുഎഇയിൽ നബിദിനം പ്രമാണിച് സർക്കാർ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു.!

ദുബായ്: നബിദിനം പ്രമാണിച്ച് ഈ മാസം 15ന് യുഎഇയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. സർക്കാർ ജീവനക്കാർക്കാണ് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യമേഖലയ്ക്കും ഇതേ ദിവസം അവധിയായിരിക്കുമെന്നാണ് പ്രതീക്ഷ. ഈ

Read More »

വിമാനനിരക്ക് ഉയർന്നുതന്നെ; യുഎഇ സ്കൂൾ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും തിരിച്ചെത്താതെ 30 ശതമാനം വിദ്യാർഥികൾ.!

അബുദാബി • യുഎഇയിൽ സ്കൂൾ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും തിരിച്ചെത്താതെ 30 ശതമാനം വിദ്യാർഥികൾ. വർധിച്ച വിമാന നിരക്ക് കുറയാത്തതുമൂലം പ്രവാസി കുടുംബങ്ങൾ നാട്ടിൽ തുടരുന്നതാണ് ഇതിന് കാരണം. ഇതുമൂലം വിദ്യാർഥികൾക്ക് നഷ്ടമാകുന്നത് വിലപ്പെട്ട

Read More »

ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ റെയിൽവേ സ്റ്റേഷനുകളുടെ വിവരങ്ങൾ പുറത്ത്; ആദ്യഘട്ട നിർമാണം അബുദാബി, ദുബായ്, ഫുജൈറ.!

അബുദാബി • യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ റെയിൽവേ സ്റ്റേഷനുകളുടെ വിവരങ്ങൾ വെളിപ്പെടുത്തി. അബുദാബി, ദുബായ്, ഫുജൈറ എമിറേറ്റുകളിൽ 3 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാക്കുക. ഇത്തിഹാദ് റെയിലിന്റെ

Read More »

2025 മുതൽ യുഎഇയിൽ എയർ ടാക്സി സേവനങ്ങൾ.!

അബുദാബി : യുഎഇയിൽ എയർ ടാക്സി സേവനങ്ങൾ 2025 മുതൽ. ഇതിനായി ഈ വർഷം മാത്രം യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷൻ ‘മിഡ്നൈറ്റ്’ 400- ലേറെ പരീക്ഷണ പറക്കലുകൾ നടത്തി. അടുത്ത വർഷം ലോഞ്ച്

Read More »

ദുബായ് ‘ഗ്ലോബൽ വില്ലേജ്’ സീസൺ 29; ഒക്ടോബർ 16 മുതൽ 2025 മേയ് 11 വരെ

ദുബായ് : ലോകപ്രശസ്തമായ ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ന്റെ തീയതി അധികൃതർ വെളിപ്പെടുത്തി. ഒക്ടോബർ 16 മുതൽ 2025 മേയ് 11 വരെയാണ്. വിനോദം, ഭക്ഷണം, ഷോപ്പിങ്, കുട്ടികൾക്ക് വിനോദങ്ങൾ എന്നിവയ്ക്കായുള്ള

Read More »

യുഎഇ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടി മലയാളി ; കെസിയ മറിയം സബിൻ.!

തിരുവനന്തപുരം • ബാറ്റ് ചെയ്യാൻ ക്രീസിൽ നിൽക്കുമ്പോൾ “കെസിയാ..’ എന്ന് അമ്മ നീട്ടിവിളിക്കുന്നതു പോലെ. എന്തോ അത്യാവശ്യത്തിനാകും…! ഓരോ തവണ ക്രീസിലെത്തുമ്പോഴും പക്ഷാഘാതം കിടപ്പിലാക്കിയ അമ്മയുടെ വിളി ആവർത്തിക്കുന്നതു പോലെ. ഏകാഗ്രത നഷ്ടമായി. സ്കോർ

Read More »

യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത.!

ദുബായ് • അറബിക്കടലിൽ ഉഷ്ണമേഖലാ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ചു യുഎഇ. കടൽ ക്ഷോഭത്തിന് മുന്നറിയിപ്പുണ്ടെങ്കിലും രാജ്യത്ത് കാലാവസ്ഥ മുന്നറിയിപ്പില്ല. അടുത്ത 24 മണിക്കൂറിൽ അറബിക്കടലിലൂടെ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് നീങ്ങുമെങ്കിലും ഇന്ന് ഉച്ചയോടെ ശക്തി

Read More »

‘ജം​ഗി​ൾ ബു​ക്കി’​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ ഖാ​ലി​ദി​യ മാ​ളി​ൽ.!

അബുദാബി: മൗഗ്ലി, ബാലു, ബഗീര, ഷേർ ഖാൻ തുടങ്ങി ജംഗിൾ ബുക്കിലെ പ്രിയ കഥാപാത്രങ്ങളെ കാണാൻ ഏതുപ്രായക്കാരുമടങ്ങുന്ന കുടുംബങ്ങളെ ക്ഷണിക്കുകയാണ് ഖാലിദിയ മാൾ. സെപ്തംബർ 22വരെ യാണ് ഇൻസ്റ്റലേഷനുകളിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും ഖാലിദിയ മാൾ

Read More »

അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സെപ്റ്റംബർ 8നു ഇന്ത്യയിലെത്തും.!

അബുദാബി: അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തും. സെപ്റ്റംബർ എട്ടിനാണ് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ്

Read More »

മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു.

കുവൈത്ത് സിറ്റി • മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു. അദാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ബ്ലസി സാലു (38) വാണ് ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് മരിച്ചത്. കാൽവറി ഫെലോഷിപ്പ് ചർച് കുവൈത്ത് സഭാ ശുശ്രൂഷകൻ

Read More »

പൊതുമാപ്പ് അപേക്ഷകർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; യുഎഇ സൗകര്യമൊരുക്കുന്നു.!

അബുദബി: യുഎഇയിലെ പൊതുമാപ്പ് അപേക്ഷകർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താൻ സൗകര്യമൊരുക്കുകയാണ് യുഎഇ. ഇതുമായി ബന്ധപ്പെട്ട് യുഎഇയുടെ വിവിധ വിമാന കമ്പനികളുമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ചർച്ച

Read More »

യുഎഇ : തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ; തൊഴിലാളികൾക്ക് ആശ്വാസം, നിയമലംഘനത്തിന് പ്രഹരം;തൊഴിൽ ‌തർക്കങ്ങളിൽ നിയമനടപടി സ്വീകരിക്കാനുള്ള സമയപരിധി 2 കൊല്ലമാക്കി.!

അബുദാബി : നാളെ പ്രാബല്യത്തിൽ വരുന്ന പുതിയ തൊഴിൽ നിയമ ഭേദഗതിയിൽ നിയമലംഘകർക്കു കനത്ത പ്രഹരം. തൊഴിലാളിയുടെ അവകാശങ്ങൾക്കു പൂർണ സംരക്ഷണം ഉറപ്പാക്കുന്ന ഭേദഗതി, നിയമലംഘകരായ കമ്പനികൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ

Read More »

യുഎഇ ; ചരക്കുകൾ ഡ്രോൺ വഴി അയയ്ക്കുന്ന പരീക്ഷണ പറക്കൽ വിജയകരമായി.!

അബുദാബി • ഭാരം കൂടിയ ചരക്കുകൾ ഡ്രോൺ വഴി അയയ്ക്കുന്ന പരീക്ഷണ പറക്കൽ യുഎഇ വിജയകരമായി നടത്തി. ഡ്രോൺ കമ്പനിയായ ഇനാൻ ആണ് റികാസ് ഹെവി കാർഗോ ഡ്രോണുമായി യുഎഇയ്ക്കുവേണ്ടി പരീക്ഷണ പറക്കൽ നടത്തിയത്.

Read More »

സ്വകാര്യമേഖലയിലെ ജീവനക്കാർക്കുള്ള പ്രസവാവധി 90 ദിവസം ; നിയമം സെപ്റ്റംബർ ഒന്നു മുതൽ ;സ്വദേശികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.!

അബുദാബി • സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാർക്കുള്ള പ്രസവാവധി 90 ദിവസമാക്കിയ നിയമം സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ 60 ദിവസമാണ് അവധി. പ്രസവത്തിന് 30 ദിവസത്തിനകം മറ്റേണിറ്റി ലീവ് സപ്പോർട്ട് പ്രോഗ്രാമിൽ

Read More »

കുറഞ്ഞ നിരക്കിൽ പറക്കാൻ ഫ്ലൈനാസ്;അബുദാബി – മദീന 249 ദിർഹം;സെപ്റ്റംബർ ഒന്ന് മുതൽ സർവീസുകൾ.!

റിയാദ് : വളരെ കുറഞ്ഞ നിരക്കിൽ സൗദി അറേബ്യയിലെയും യുഎഇയിലെയും വിവിധ സ്ഥലങ്ങളിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഫ്ലൈനാസ്. സെപ്റ്റംബർ ഒന്നു മുതലാണ് സർവീസ് ആരംഭിക്കുന്നത്. റിയാദ് – ദുബായ് വേൾഡ് സെൻട്രൽ

Read More »

പുതിയ അവസരവുമായി യുഎഇ; പൊതുമാപ്പ് തുടങ്ങാൻ 5 ദിവസം, ആർക്കൊക്കെ അപേക്ഷിക്കാം.!

അബുദാബി : യുഎഇയിൽ പൊതുമാപ്പ് ആരംഭിക്കാൻ 5 ദിവസം ശേഷിക്കെ തയാറെടുപ്പുകൾ ഊർജിതമാക്കി വിവിധ രാജ്യങ്ങളുടെ എംബസികൾ. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 30 വരെ 2 മാസമാണ് പൊതുമാപ്പ് കാലാവധി. അപേക്ഷകരുടെ തിരക്കു

Read More »

യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ ഹാജർ നിലയിൽ വൻ കുറവ്;വർധിച്ച വിമാന ടിക്കറ്റ് നിരക്കു മൂലം.!

അബുദാബി : മധ്യവേനൽ അവധിക്കുശേഷം യുഎഇയിൽ ഇന്നലെ സ്കൂളുകൾ തുറന്നപ്പോൾ ഇന്ത്യൻ സ്കൂളുകളിൽ ഹാജർ നിലയിൽ വൻ കുറവ്. വിവിധ എമിറേറ്റുകളിലായി 25 മുതൽ 40 ശതമാനം കുട്ടികൾ ക്ലാസിൽ എത്തിയിട്ടില്ല. വർധിച്ച വിമാന

Read More »

ഓ​ണ മാ​മാ​ങ്കം; മ​ത്സ​ര​ങ്ങ​ള്‍ സെ​പ്റ്റം​ബ​ര്‍ 5,6,7 തീ​യ​തി​ക​ളി​ല്‍

ദുബായ് : യു.എ.ഇയിലെ ഓണാഘോഷങ്ങളിലെ എക്കാലത്തെയും മെഗാ ഇവന്റായ ഓണ മാമാങ്കത്തിന്റെ ഭാഗമായി ഇത്തവണയും വൈവിധ്യമാർന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ അഞ്ച്, ആറ്, ഏ ഴ് തീയതികളിൽ വിവിധ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലറ്റുകളിലാണ് മത്സരങ്ങൾ.തിരുവാതിര,

Read More »

ആടുജീവിതത്തിലെ ക്രൂരനായ അര്‍ബാബിനെ അവതരിപ്പിച്ച താലിബ് അല്‍ ബലൂഷിക്ക് സൗദി അറേബ്യയില്‍ വിലക്ക്? സത്യാവസ്ഥ വെളിപ്പെടുത്തി നടൻ.!

മസ്കറ്റ്: ആടുജീവിതം എന്ന സിനിമയില്‍ വില്ലനായി വേഷമിട്ട ഡോ. താലിബ് അല്‍ ബലൂഷിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളില്‍ പ്രതികരണവുമായി താരം രംഗത്ത്.ഒമാനി നടന് സൗദി അറേബ്യ വിലക്കിയെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

Read More »

വീണ്ടും ഞെട്ടിച്ച് ജിയോ; പുതിയ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ചു.

യുഎഇ, കാനഡ, തായ്‌ലൻഡ്, സൗദി അറേബ്യ പോലുള്ള പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളെ ലക്ഷ്യമിട്ട് പ്രത്യേക റോമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. നിരവധി ആനുകൂല്യങ്ങളും ഫീച്ചറുകളും ഉള്‍പ്പെട്ടതാണ് പുതിയ പ്ലാനുകള്‍. ഇന്‍കമിംഗ് എസ്എംഎസുകള്‍ പരിധിയില്ലാതെ

Read More »

പ്രവാസി സമൂഹത്തിന് വീണ്ടും ഇരുട്ടടിയുമായി എയർ ഇന്ത്യൻ എക്സ് പ്രസ്സൗ;​ജ​ന്യ ബാ​ഗേ​ജ്​ പ​രി​ധി കുറച്ചു.

ദുബായ്: മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹത്തിന് വീണ്ടും ഇരുട്ടടിയുമായി എയർ ഇന്ത്യൻ എക്സ്പ്രസ്. വിമാന ടിക്കറ്റുകൾക്ക് പരിധിയില്ലാതെ നിരക്ക് വർധിപ്പിച്ചതിനൊപ്പം യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരമാവധി ഭാരം 30 കിലോയിൽനിന്ന്

Read More »