
ഡ്രോണ്‍ പറത്തല്‍ നിരോധനം ഭാഗികമായി നീക്കി
അബൂദബി: ഡ്രോണ്‍ പറത്തുന്നതിനുള്ള നിരോധനം ഭാഗികമായി നീക്കിയതായി ആഭ്യന്തരമന്ത്രാലയം. നിരോധനം നീക്കുന്നതിനുള്ള ഘട്ടങ്ങളായുള്ള പദ്ധതിക്ക് നവംബര്‍ 25ന് തുടക്കമാവും. നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി






























