
ദുബായിൽ വ്യാജ പാസ്‌പോർട്ട് കേസുകൾ വർദ്ധിക്കുന്നു; എഐ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്റ് പരിശോധന ശക്തമാക്കി
ദുബായ് : 2024-ൽ ദുബായിൽ 1914 വ്യാജ വിദേശ പാസ്‌പോർട്ട് കേസുകളും 2025ന്റെ ആദ്യ പകുതിയിൽ മാത്രം 425 കേസുകളും കണ്ടെത്തിയതായി ഡോക്യുമെന്റ് എക്സാമിനേഷൻ വിഭാഗത്തിന്റെ മുഖ്യ ഉപദേഷ്ടാവ് അഖീൽ അൽ നജ്ജാർ അറിയിച്ചു.