
തദ്ദേശീയർക്കിടയിൽ ജനനനിരക്ക് കുറയുന്നു; മുന്നറിയിപ്പുമായി യുഎഇ.
ദുബായ് : രാജ്യത്ത് തദ്ദേശീയർക്കിടയിൽ ജനനനിരക്ക് കുറയുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം കുറഞ്ഞ ജനനനിരക്കും പൗരന്മാർക്കിടയിൽ പ്രത്യുൽപാദന തോതിലുണ്ടായ ഇടിവും രാജ്യത്തിനു വെല്ലുവിളിയാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കൊപ്പം ജനസംഖ്യാ സന്തുലിതാവസ്ഥ ഉറപ്പാക്കുകയും പ്രത്യുൽപാദന






























