
കോടീശ്വരന്മാരെ ഇതിലേ, ഇതിലേ; യുഎസിനെ മറികടന്ന് യുഎഇ തിരഞ്ഞെടുത്ത് സമ്പന്നർ
അബുദാബി : 2024ൽ മാത്രം യുഎഇയിൽ എത്തിയത് 6700 കോടീശ്വരന്മാർ. ഇതോടെ ലോകത്ത് അതിസമ്പന്നർ കൂടുതലുള്ള രാജ്യമായി യുഎഇ മാറിയെന്ന് ആഗോള അനലിറ്റിക്സ് സ്ഥാപനമായ ന്യൂ വേൾഡ് വെൽത്ത് ആൻഡ് ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ അഡ്വൈസർമാരായ





























