Category: UAE

ഓർമയ്ക്ക് മലയാളം മിഷന്‍ സുഗതാഞ്ജലി പ്രവാസി പുരസ്‌കാരം.

ദുബായ് : ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷന്‍ നല്‍കി വരുന്ന മലയാണ്‍മ 2025  മാതൃഭാഷാപുരസ്‌കാരങ്ങളുടെ ഭാഗമായി ഭാഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന മികച്ച പ്രവാസി സംഘടനയ്ക്ക് നല്‍കുന്ന സുഗതാഞ്ജലി പ്രവാസി പുരസ്‌കാരത്തിന് ഓവര്‍സീസ് മലയാളി

Read More »

വ്യാപാരം കൂട്ടാൻ ലോജിസ്റ്റിക്സ് സമിതിക്ക് മന്ത്രിസഭാ അംഗീകാരം

അബുദാബി : ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് എമിറേറ്റ്സ് കൗൺസിൽ ഫോർ ലോജിസ്റ്റിക്സ് ഇന്റഗ്രേഷൻ ആവിഷ്കരിച്ച് യുഎഇ. 7 വർഷത്തിനിടെ ലോജിസ്റ്റിക്സ് മേഖലാ വ്യാപാരം വർഷത്തിൽ 20,000 കോടി ദിർഹമാക്കുകയാണ്

Read More »

അമ്പിളിയെ തൊടാൻ യുഎഇ; ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ആദ്യ ഇമറാത്തി ബഹിരാകാശ സഞ്ചാരിയെ അയയ്ക്കാൻ കരാർ.

ദുബായ് : ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ആദ്യ ഇമറാത്തി ബഹിരാകാശ സഞ്ചാരിയെ അയയ്ക്കുന്നതിനുള്ള തന്ത്രപ്രധാന സഹകരണ കരാറിൽ യുഎഇ ഒപ്പുവച്ചു. ബഹിരാകാശ പര്യവേക്ഷണ രംഗത്ത് യുഎഇയുടെ ഏറ്റവും സുപ്രധാന ചുവടുവയ്പ്പാണിത്. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും

Read More »

രാ​ജ്യ​ത്ത്​ ജ​ന​ന​നി​ര​ക്കി​ൽ കു​റ​വെ​ന്ന്​ യു.​എ​ൻ റി​പ്പോ​ർ​ട്ട്​

ദു​ബൈ: ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​നി​ടെ യു.​എ.​ഇ​യി​ലെ ജ​ന​ന​നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അ​ടു​ത്ത മൂ​ന്ന് ദ​ശ​ക​ങ്ങ​ളി​ൽ ഇ​ത് നേ​രി​യ തോ​തി​ൽ മെ​ച്ച​പ്പെ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും യു.​എ​ൻ റി​പ്പോ​ർ​ട്ട്. 2024ലെ ​വേ​ൾ​ഡ് ഫെ​ർ​ട്ടി​ലി​റ്റി റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണ്​ ഒ​രു സ്ത്രീ

Read More »

വ്യവസായ മേഖലയിലെ വിദഗ്ധർക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചു.

ദുബായ് : വ്യവസായ മേഖലയിലെ വിദഗ്ധർക്ക്  EIU-AIMRI ഡോക്ടറേറ്റുകൾ നൽകി ആദരിച്ചു. യൂറോപ്യൻ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയുമായി (EIU) സഹകരിച്ച് ഏരീസ് ഇന്റർനാഷനൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (AIMRI) ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ഏരീസ് ഗ്രൂപ്പ് ഓഫ്

Read More »

പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ.

ദുബായ് : പ്രവാസി ഇന്ത്യക്കാർ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ എന്നിവർ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം ഇനി കർശനമായി നിരീക്ഷിക്കപ്പെടും.അനധികൃത പണം കടത്ത്, നികുതി വെട്ടിപ്പ് എന്നിവ കണ്ടുപിടിക്കാനുള്ള പരിശോധനയാണ് നടക്കുകയെന്ന് കേന്ദ്ര ബജറ്റ്

Read More »

യു.​എ.​ഇ​യി​ൽ ബൈ​ക്ക്​ ടൂ​റു​മാ​യി ഇ​ന്ത്യ​ൻ ബൈ​ക്ക്​ റൈ​ഡ​ർ​മാ​ർ

ദു​ബൈ: യു.​എ.​ഇ​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ബൈ​ക്ക്​ ടൂ​റു​മാ​യി മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ഇ​ന്ത്യ​ൻ സം​ഘം. 8 പ്ര​മു​ഖ ബൈ​ക്ക്​ റൈ​ഡ​ർ​മാ​രാ​ണ്​ ടൂ​റി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്ന് ഒ​രു മോ​ട്ടോ​ർ സൈ​ക്കി​ൾ ടൂ​ർ സം​ഘം യു.​എ.​ഇ​യി​ലെ​ത്തു​ന്ന​ത്. ജ​നു​വ​രി

Read More »

വി​നി​മ​യ നി​ര​ക്ക്​ ഉ​യ​ർ​ന്നു; ദി​ർ​ഹ​ത്തി​ന്​ 23.70 രൂ​പ

ദു​ബൈ: രൂ​പ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലേ​ക്ക്​ മൂ​ല്യം കൂ​പ്പു​കു​ത്തി​യ​തോ​ടെ യു.​എ.​ഇ ദി​ർ​ഹ​ത്തി​ന്‍റെ വി​നി​മ​യ​നി​ര​ക്ക്​ റെ​ക്കോ​ഡ്​ നി​ല​യി​ൽ. തി​ങ്ക​ളാ​ഴ്ച ദി​ർ​ഹ​ത്തി​ന്‍റെ വി​നി​മ​യ നി​ര​ക്ക് 23.70 ഇ​ന്ത്യ​ൻ രൂ​പ​യും ക​ട​ന്ന്​ മു​ന്നേ​റി. ഇ​തോ​ടെ പ്ര​വാ​സി​ക​ൾ​ക്ക്​ നാ​ട്ടി​ലേ​ക്ക്

Read More »

ദിവസേന 20 ലക്ഷം; യുഎഇയിൽ ജനത്തിന് പ്രിയം പൊതുഗതാഗതം.

ദുബായ് : പൊതുഗതാഗതം കൂടുതൽ ജനപ്രിയമാകുന്നുവെന്ന് തെളിയിച്ച് ആർടിഎയുടെ കണക്കുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം പൊതുഗതാഗതം ഉപയോഗിച്ചവരുടെ എണ്ണത്തിൽ 6.4% ആണ് വർധന. 2024ൽ 74.71 കോടി പേരാണ് മെട്രോ , ട്രാം,

Read More »

ഇടനിലക്കാരെ ഒഴിവാക്കാം; യുഎഇയിൽ ഇനി മുതൽ ഇൻഷുറൻസ് പ്രീമിയം നേരിട്ട് അടയ്ക്കാം, തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും.

അബുദാബി : ഇടനിലക്കാരെ ഒഴിവാക്കി യുഎഇയിലെ ഉപഭോക്താക്കൾക്ക് നേരിട്ട് ഇൻഷുറൻസ് കമ്പനിയിൽ പണമടയ്ക്കാൻ സൗകര്യം. പുതിയ നിയന്ത്രണങ്ങൾ ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ നിയമപ്രകാരം പ്രീമിയം ശേഖരിക്കാൻ

Read More »

റാസൽഖൈമയിലും ഫുജൈറയിലും മഴ; കിഴക്കൻ പ്രദേശങ്ങളിൽ ഇന്നും മഴയ്ക്കും കാറ്റിനും സാധ്യത.

റാസൽഖൈമ/ ഫുജൈറ : മിന്നലിന്റെ അകമ്പടിയോടെ റാസൽഖൈമയിലും ഫുജൈറയിലും ശക്തമായ മഴ പെയ്തു. ഉച്ചയ്ക്ക് തുടങ്ങിയ മഴ വിവിധ പ്രദേശങ്ങളിൽ വൈകിട്ടു വരെ തുടർന്നു. കിഴക്കൻ മേഖലയിലെ ചില പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു.

Read More »

വി​പ​ണി സ​ജീ​വ​മാ​കും -എം.​എ. യൂ​സു​ഫ​ലി

ദു​ബൈ: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റ് ഇ​ട​ത്ത​ര​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ കൈ​വ​ശം കൂ​ടു​ത​ൽ പ​ണം എ​ത്തി​ക്കു​ന്ന​തും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സാ​മ്പ​ത്തി​ക നേ​ട്ടം ന​ൽ​കു​ന്ന​തു​മാ​ണെ​ന്നും ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി.ആ​ദാ​യ നി​കു​തി ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തി​ലൂ​ടെ ഉ​പ​ഭോ​ക്തൃ

Read More »

പ്രവാസികളെ കാര്യമായി പരിഗണിച്ചില്ലെങ്കിലും ആശ്വാസ തീരുമാനവും ബജറ്റിൽ ഇടം നേടി

ദുബായ് : പതിവുപോലെ പ്രവാസികളെ വേണ്ടത്ര പരിഗണിക്കാത്ത കേന്ദ്ര ബജറ്റിൽ ഭൂരിപക്ഷം പേരും നിരാശരാണെങ്കിലും റിസർവ് ബാങ്കിന്‍റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) പ്രകാരം വിദേശത്തേക്ക് പണമയക്കുമ്പോഴുള്ള നികുതി പരിധി വർധിപ്പിച്ചത് ആശ്വാസമായി. ഇതുവരെ

Read More »

സ്വർണവില കുതിക്കുന്നു; ഇത് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്ക്

ദുബായ് : സ്വർണ വില കുതിച്ചുയർന്നതോടെ ഗ്രാമിന് 313.25 ദിർഹത്തിലെത്തി. 22 കാരറ്റ് സ്വർണത്തിന് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കായ 313.5 ദിർഹം ഇന്നലെ രേഖപ്പെടുത്തി. 313.25 ദിർഹത്തിനാണ് വിപണി അവസാനിച്ചത്. പലിശ നിരക്ക്

Read More »

റബർ വ്യവസായത്തിലേക്ക് പ്രവാസികൾക്ക് സ്വാഗതം; ഭൂമിയും സൗകര്യവും സർക്കാർ നൽകും.

ദുബായ് : റബർ അധിഷ്ഠിത വ്യവസായം തുടങ്ങാൻ പ്രവാസികളെ സ്വാഗതം ചെയ്ത് റബർ കേരള ലിമിറ്റഡ്. ഇന്ത്യയിലെ മൊത്തം റബർ ഉൽപാദനത്തിൽ 70% നൽകുന്ന കേരളത്തെ റബർ വ്യവസായത്തിന്റെ സിരാകേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റബർ

Read More »

കുതിപ്പുമായി ദുബായ് വിമാനത്താവളം ; 10 വർഷം, 70 കോടി യാത്രക്കാർ

ദുബായ് : ലോകത്തിലെ ഏറ്റവും തിരക്കേറിയതും വലുതുമായ രാജ്യാന്തര വിമാനത്താവളമായ ദുബായിൽ 10 വർഷത്തിനിടെ യാത്ര ചെയ്തത് 70 കോടി ആളുകൾ. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ കണക്കനുസരിച്ച് 33 ലക്ഷം വിമാനങ്ങളിലാണ് ഇത്രയും പേർ

Read More »

അബുദാബിയിൽ രണ്ട് റോഡുകളിൽ ഗതാഗത നിയന്ത്രണം.

അബുദാബി : അറ്റകുറ്റപ്പണിയുടെ ഭാഗമായി അബുദാബിയിലെ 2 റോഡുകളിൽ ഗതാഗത നിയന്ത്രണം. അൽദഫ്ര മേഖലയിലെ ഷെയ്ഖ് സലാമ ബിൻത് ബുത്തി റോഡ് (ഇ45) ഫെബ്രുവരി 28 വരെയും മദീനാ സായിദ് വ്യവസായ മേഖലയിലെ മക്തൂം

Read More »

റിപ്പബ്ലിക് ദിനാഘോഷത്തിൽ റാസൽഖൈമ ഭരണാധികാരിയും.

ദുബായ് : ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ റാസൽഖൈമയിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിൽ റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽഖാസിമി പങ്കെടുത്തു. സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഇന്ത്യയും യുഎഇയും തമ്മിലുള്ള

Read More »

ശൈത്യകാലം; തണുപ്പകറ്റുമ്പോൾ ജാഗ്രത വേണം

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ൽ ശൈ​ത്യ​കാ​ലം പി​ടി​മു​റു​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വീ​ട​ക​ങ്ങ​ളി​ല്‍ ത​ണു​പ്പ​ക​റ്റാ​നാ​യി പ​ല മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കു​ക​യാ​ണ്​ ജ​ന​ങ്ങ​ൾ. എ​ന്നാ​ൽ, ത​ണു​പ്പ​ക​റ്റാ​ൻ സ്വീ​ക​രി​ക്കു​ന്ന മാ​ര്‍ഗ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്​ സി​വി​ല്‍ ഡി​ഫ​ന്‍സ് അ​തോ​റി​റ്റി. തീ​പി​ടി​ത്ത​വും ഗ്യാ​സ് ചോ​ര്‍ച്ച​യും

Read More »

ശൈഖ്​ ഹംദാന്​ ഇന്ത്യയിലേക്ക്​ പ്രധാനമന്ത്രിയുടെ ക്ഷണം

ദു​ബൈ: ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം. ഏ​പ്രി​ലി​ൽ രാ​ജ്യം സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ക്ഷ​ണം വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.

Read More »

സൈ​ബ​ര്‍ സു​ര​ക്ഷ​ക്ക്​ നി​ര്‍മി​ത​ബു​ദ്ധി അ​നി​വാ​ര്യം

അ​ബൂ​ദ​ബി: സൈ​ബ​ര്‍ സു​ര​ക്ഷാ ഭീ​ഷ​ണി​ക​ള്‍ നേ​രി​ടു​ന്ന​തി​ന് നി​ര്‍മി​ത ബു​ദ്ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ്. നി​ര്‍മി​ത​ബു​ദ്ധി, സൈ​ബ​ര്‍ സു​ര​ക്ഷാ, ആ​ഗോ​ള സു​സ്ഥി​ര​താ ത​ന്ത്രം എ​ന്നി​വ​യു​ടെ വി​പ്ല​വ​ത്തി​ന് സ​ര്‍ക്കാ​ര്‍ സു​ര​ക്ഷാ സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​രു​ങ്ങി​യി​ട്ടു​ണ്ടോ എ​ന്ന വി​ഷ​യ​ത്തി​ല്‍

Read More »

ഷെയ്ഖ് മുഹമ്മദ് – ജയ്ശങ്കർ കൂടിക്കാഴ്ച; ഇന്ത്യ – യുഎഇ സഹകരണം കൂടുതൽ മേഖലകളിലേക്ക്.

അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. അബുദാബി ഖസർ അൽ ബഹറിലെ സീ പാലസ് ബർസയിലായിരുന്നു

Read More »

ആരോഗ്യപ്രവർത്തകർക്ക് ‌ഇനി ഏത് എമിറേറ്റിലും ജോലി ചെയ്യാം; വരുന്നു ഏകീകൃത ലൈസൻസ്.

അബുദാബി : യുഎഇയിൽ ആരോഗ്യപ്രവർത്തകർക്ക് ഏത് എമിറേറ്റിലും ജോലി ചെയ്യാൻ അനുവദിക്കുന്നതിന് പുതിയ ഏകീകൃത ലൈസൻസ് ഏർപ്പെടുത്തുന്നു. ദേശീയ പ്ലാറ്റ്ഫോം ആരംഭിച്ചാണ് മെഡിക്കൽ പ്രഫഷനലുകൾക്ക് ഏകീകൃത ലൈസൻസ് നൽകുകയെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

Read More »

സമൂഹ വർഷ പ്രഖ്യാപനവുമായി യുഎഇ; ‘ഉന്നത മേൽനോട്ട’ത്തിൽ ജീവിത നിലവാരം ഉയർത്തും

അബുദാബി : 2025നെ സമൂഹ വർഷമായി (ഇയർ ഓഫ് കമ്യൂണിറ്റി) പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. ‘ഹാൻഡ് ഇൻ ഹാൻഡ്’ എന്ന പ്രമേയത്തിൽ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം ഉത്തരവാദിത്തങ്ങൾ

Read More »

പച്ചക്കറി മാലിന്യത്തിൽനിന്ന് വൈദ്യുതി; മാതൃക അവതരിപ്പിച്ച് ഇന്ത്യൻ വിദ്യാർഥികൾ.

അബുദാബി : പച്ചക്കറി മാലിന്യം വൈദ്യുതിയാക്കി മാറ്റുന്ന സുസ്ഥിര വികസന പദ്ധതി യുഎഇക്ക് സമർപ്പിച്ച് ഇന്ത്യൻ വിദ്യാർഥികൾ. അബുദാബി വെസ്റ്റ് ബനിയാസിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ് ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന

Read More »

കാരണം വ്യക്തമാക്കാതെ സർവീസ് റദ്ദാക്കി ഫ്ലൈദുബായ്; 14 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ദുബായ് : ഹര്ഗീസ ഇന്റർനാഷനൽ വിമാനത്താവളത്തിലേക്ക് പോകാനിരുന്ന ഫ്ലൈദുബായ് വിമാനം സർവീസ് റദ്ദാക്കി. ദുബായ് ഇന്റർനാഷനൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയരേണ്ടിയിരുന്ന വിമാനം കാരണം വ്യക്തമാക്കാതെയാണ് സർവീസ് റദ്ദാക്കിയത്. ഇതേ തുടർന്ന് 14 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.ഫ്ലൈദുബായുടെ

Read More »

യുഎഇ-ഇന്ത്യ ഫെസ്റ്റിന് ആവേശത്തുടക്കം; വൈവിധ്യങ്ങളിലെ ഒരുമയുടെ ആഘോഷം

അബുദാബി : ഇന്ത്യയുടെയും യുഎഇയുടെയും സാംസ്കാരിക പൈതൃകം സമന്വയിപ്പിച്ച് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ്‌സി) സംഘടിപ്പിക്കുന്ന  പതിമൂന്നാമത് യുഎഇ-ഇന്ത്യ ഫെസ്റ്റിന് തുടക്കമായി. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം

Read More »

ലു​ലു​വി​ൽ ഇ​ന്ത്യ ഉ​ത്സ​വി​ന് തു​ട​ക്കം

അ​ബൂ​ദ​ബി: ഇ​ന്ത്യ​യു​ടെ 76ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വി’​ന് തു​ട​ക്ക​മാ​യി. ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക വൈ​വി​ധ്യ​വും രു​ചി​പ്പെ​രു​മ​യും മ​റു​നാ​ട്ടി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ലു​ലു ഗ്രൂ​പ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഇ​ന്ത്യ​ൻ ഉ​ത്സ​വ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി വേ​ൾ​ഡ്

Read More »

തൊഴിലാളികളെ തേടി യുഎഇ, മലയാളികൾക്ക് ‘പ്രതീക്ഷ’; ഈ മേഖലയിൽ കൂടുതൽ ശമ്പളവും അവസരവും.

ദുബായ് : കൂടുതല്‍ മാറ്റത്തിന് തയാറെടുക്കുകയാണ് യുഎഇയുടെ തൊഴില്‍ വിപണി. 2025ല്‍ പ്രഫഷനലുകളുടെ ആവശ്യം വ‍ർധിക്കുന്ന തൊഴില്‍ മേഖലകളേതൊക്കെയാണ്, ശമ്പളം ഉയരാന്‍ സാധ്യതയുളള തൊഴില്‍ മേഖലകള്‍ ഏതൊക്കയാണ്. അക്കൗണ്ടൻസി -ഫിനാൻസ്, ബാങ്കിങ് – സാമ്പത്തിക സേവനങ്ങൾ,

Read More »

റിപ്പബ്ലിക് ദിനാഘോഷം അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും.

അബുദാബി/ദുബായ് : ഇന്ത്യയുടെ 76–ാമത് റിപ്പബ്ലിക് ദിനാഘോഷം 26ന് അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും നടത്തും. നയതന്ത്ര കാര്യാലയങ്ങൾക്കു പുറമേ യുഎഇയിലെ അംഗീകൃത ഇന്ത്യൻ സംഘടനാ ആസ്ഥാനങ്ങളിലും ഇന്ത്യൻ പതാക ഉയർത്തും.ഇന്ത്യൻ

Read More »

എ​മി​റേ​റ്റ്സി​ന്റെ എ350 ​ വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക്

ദു​ബൈ: എ​മി​റേ​റ്റ്‌​സി​ന്റെ എ​യ​ർ​ബ​സ് എ350 ​വി​മാ​ന​ങ്ങ​ള്‍ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കും. അ​തി​വേ​ഗ വൈ​ഫൈ ഉ​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​മു​ള്ള യാ​ത്രാ​വി​മാ​ന​ങ്ങ​ളാ​ണ് എ​യ​ർ​ബ​സി​ന്റെ എ ​ത്രീ​ഫി​ഫ്റ്റി. മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് എ​മി​റേ​റ്റ്സി​ന്റെ ആ​ദ്യ എ350

Read More »

കുതിച്ചുപായാം; ഹൈസ്പീഡ് റെയിൽ അബുദാബി ടു ദുബായ് 30 മിനിറ്റിലെത്താം

അബുദാബി : അബുദാബിയിൽ നിന്ന് ദുബായിലേക്ക് അരമണിക്കൂറിനകം ‌‌‌എത്താൻ സഹായിക്കുന്ന ഹൈസ്പീഡ് റെയിൽ പദ്ധതി ഇത്തിഹാദ് റെയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിൽ കാറിൽ ഒന്നര മണിക്കൂറും ബസിൽ രണ്ടര മണിക്കൂറുമെടുക്കുന്നതാണ് അതിവേഗ റെയിൽ സൗകര്യം

Read More »