Category: UAE

അ​ബൂ​ദ​ബി മി​ന തു​ര​ങ്ക​പാ​ത അ​പ​ക​ട​ങ്ങ​ള്‍ കു​റ​ച്ചു

അ​ബൂ​ദ​ബി: 2023ല്‍ ​തു​റ​ന്നു​കൊ​ടു​ത്ത മി​ന തു​ര​ങ്ക​പാ​ത അ​ബൂ​ദ​ബി​യു​ടെ റോ​ഡ് ശൃം​ഖ​ല​യി​ല്‍ സു​പ്ര​ധാ​ന പു​രോ​ഗ​തി​യാ​യി മാ​റി​യെ​ന്ന് ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പ്. പാ​ത​യെ കു​റി​ച്ച്​ ന​ട​ത്തി​യ ആ​ഘാ​ത, സാ​ധ്യ​ത പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. ഇ​തി​ലൂ​ടെ യാ​ത്രി​ക​ര്‍ക്കും പ​രി​സ്ഥി​തി​ക്കും

Read More »

എഐ റഡാറുകളുമായി ദുബായ് പൊലീസ്; നിയമലംഘനങ്ങളുടെ വിശദമായ പട്ടിക പുറത്തുവിട്ടു

ദുബായ് : നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് റഡാർ സംവിധാനങ്ങൾ വഴി കണ്ടെത്താവുന്ന ഗതാഗത നിയമലംഘനങ്ങളുടെ വിശദമായ പട്ടിക, പിഴകൾ, വാഹനങ്ങൾ പിടിച്ചെടുക്കൽ കാലയളവുകൾ, ബ്ലാക്ക് പോയിന്റുകൾ എന്നിവ ദുബായ് പൊലീസ് പ്രഖ്യാപിച്ചു.എമിറേറ്റിലെ റോഡ് സുരക്ഷ

Read More »

നിയമലംഘനം: അബുദാബിയിൽ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി

അബുദാബി : ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബുദാബിയിലെ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടിയതായി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. മുസഫ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന മുഹമ്മദ് അക്തർ സൂപ്പർമാർക്കറ്റ് ആണ് അടച്ചത്.കീടങ്ങളുടെ സാന്നിധ്യം, വിശദാംശങ്ങൾ ഇല്ലാതെ ഉൽപന്നങ്ങൾ

Read More »

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി; ഇരുവരും കണ്ണൂർ സ്വദേശികൾ, ഒരാളുടെ കബറടക്കം ഇന്ന്

അബുദാബി : കഴിഞ്ഞ മാസം യുഎഇ വധശിക്ഷ നടപ്പാക്കിയവരിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ. കൊലപാതക കേസിലാണ് മൂന്ന് പേരും ശിക്ഷിക്കപ്പെട്ടത്. യുപി സ്വദേശിയായ ഷെഹ്സാദിക്കു പുറമെ കണ്ണൂർ തയ്യിൽ സ്വദേശി പെരുംതട്ട

Read More »

പുതിയ നയം: സ്കൂളുകൾക്ക് താക്കീതുമായി അഡെക്; നിശ്ചയദാർഢ്യമുള്ളവരെ അവഗണിക്കരുത്

അബുദാബി : ഭിന്നശേഷി ((നിശ്ചയദാർഢ്യമുള്ളവർ) വിദ്യാർഥികളുടെ പ്രവേശന അപേക്ഷ നിരസിക്കരുതെന്ന് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) സ്കൂളുകൾക്ക് കർശന നിർദേശം നൽകി. അപേക്ഷ സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അഡെക് ആണ്. എല്ലാ

Read More »

നാട് കണ്ടിട്ട് 8 വർഷം, പെൺമക്കളെ നോക്കാൻ പ്രവാസമണ്ണിൽ ‘നെട്ടോട്ടം’; മലയാളിയായ ഈ അമ്മയുടെ സൈക്കിളോട്ടം’ ജീവിതപ്രശ്നം.

ദുബായ് : സൈക്കിളിന്റെ ചക്രങ്ങൾ കറങ്ങുമ്പോൾ മുന്നോട്ടുകുതിക്കുന്നത് ഈ പ്രവാസി മലയാളിയുടെ ജീവിതമാണ്. ചവിട്ടിച്ചവിട്ടി എത്ര കിതച്ചാലും ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുമെന്ന ആത്മവിശ്വാസമാണ് ഇവർക്ക് ഊർജം പകരുന്നത്. അർബുദരോഗിയായ മകളുടെ ചികിത്സയ്ക്കും കടബാധ്യതകൾ തീർക്കാനും

Read More »

വേ​ന​ൽ ആ​ഘാ​തം നി​രീ​ക്ഷി​ക്കാ​ൻ പ​റ​ക്കും ടാ​ക്സി പ​രീ​ക്ഷ​ണപ്പറ​ക്ക​ൽ

അ​ബൂ​ദ​ബി: ചൂ​ടേ​റി​യ കാ​ലാ​വ​സ്ഥ​യി​ൽ പ​റ​ക്കും ടാ​ക്സി​ക​ളു​ടെ കാ​ബി​നി​ലും വി​മാ​ന​ത്തി​നു​ള്ളി​ലും താ​പ​നി​ല​യു​ടെ ആ​ഘാ​തം എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന്​ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി വേ​ന​ൽ​ക്കാ​ല​ത്ത്​ പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ നി​ർ​മാ​താ​ക്ക​ളാ​യ ആ​ർ​ച്ച​ർ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു. വാ​ണി​ജ്യ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ സു​ര​ക്ഷ

Read More »

നിയമലംഘനത്തിന് കനത്ത പിഴ: നിരത്തുകളിലെ പൊടിപിടിച്ച വാഹനങ്ങൾക്ക് 95022 രൂപ പിഴയുമായി അബുദാബി

അബുദാബി : നഗര സൗന്ദര്യത്തിന് വിഘാതം സൃഷ്ടിക്കുംവിധം പൊതുനിരത്തിൽ ഉപേക്ഷിക്കുകയോ പൊടിപിടിച്ച നിലയിൽ നിർത്തിയിടുകയോ ചെയ്യുന്ന വാഹന ഉടമകൾക്ക് 4000 ദിർഹം (95022 രൂപ) പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ, ഗതാഗത വിഭാഗത്തിന്റെ മുന്നറിയിപ്പ്.

Read More »

ഇന്ത്യയിലെ രണ്ടു നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ആകാശ എയർ.

ദുബായ് : ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ ബെംഗളൂരുവിൽ നിന്നും മുംബൈയിൽ നിന്നും അബുദാബിയിലേക്ക് ദിവസേന നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചു. ഇതോടെ കേരള-ഗൾഫ് റൂട്ടിൽ വൈകാതെ സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി പ്രവാസികൾ.

Read More »

ദുബായിൽ തൊഴിലാളികൾക്ക് ദിവസവും നോമ്പുതുറ ഭക്ഷണ വിതരണവുമായി ‘നന്മ ബസ്’.

ദുബായ്: ദുബായിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ദിവസവും നോമ്പുതുറ ( ഇഫ്താർ) ഭക്ഷണം വിതരണം ചെയ്യുന്ന ‘നന്മ ബസു’മായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഈ വർഷവും. റമസാന്റെ

Read More »

തൊഴിലാളികളെ ചേർത്തുപിടിച്ച്​ ജി.ഡി.ആർ.എഫ്.എ

ദുബൈ: എമിറേറ്റിലെ തൊഴിലാളികൾക്കായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ‘നന്മ ബസ്’ എന്ന പേരിൽ റമദാനിലുടനീളം ഇഫ്താർ കിറ്റ്​ വിതരണം ആരംഭിച്ചു. മുഹമ്മദ് ബിൻ റാശിദ് ആൽ

Read More »

എസ്എസ്എൽസി പരീക്ഷയ്ക്ക് തുടക്കമായി; പ്രവാസ ലോകത്തും വിദ്യാർഥികൾ ‘ഹാപ്പി

അബുദാബി : എസ്എസ്എൽസി പരീക്ഷയ്ക്ക്  തുടക്കം. ആദ്യ പരീക്ഷയായ മലയാളവും അഡീഷണൽ ഇംഗ്ലിഷും വളരെ എളുപ്പമായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു.ശരാശരി വിദ്യാർഥികൾക്കു വരെ മികച്ച മാർക്കു വാങ്ങാൻ സാധിക്കുന്ന ചോദ്യപേപ്പർ ആയിരുന്നുവെന്ന് മലയാളം, ഇംഗ്ലിഷ് അധ്യാപകരും

Read More »

അബുദാബിയിൽ എയർ ടാക്സി പരീക്ഷണപ്പറക്കൽ ഈ മാസം മുതൽ; പറക്കും ടാക്സിയിൽ അതിവേഗ യാത്ര.

അബുദാബി : ഈ വർഷാവസാനത്തോടെ എയർ ടാക്സികൾ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി അബുദാബിയിൽ ഈ മാസം മുതൽ അമേരിക്കൻ കമ്പനിയായ ആർച്ചറിന്റെ മിഡ് നൈറ്റ് എയർ ക്രാഫ്റ്റുകൾ പരീക്ഷണ പറക്കൽ നടത്തും.അബുദാബി ഏവിയേഷനും ആർച്ചർ

Read More »

വീസ, മാസ്റ്റർ കാർഡ് മാതൃകയിൽ യുഎഇയുടെ ജയ്‌വാൻ കാർഡ്; ഡിജിറ്റൽ പേയ്മെന്റിന് ഇനി ‘ഈസി’

അബുദാബി : വീസ/മാസ്റ്റർ കാർഡ് മാതൃകയിൽ യുഎഇ പുറത്തിറക്കിയ ജയ്‌വാൻ കാർഡ് പ്രാദേശിക, രാജ്യാന്തരതലത്തിൽ ഉപയോഗിക്കാൻ സജ്ജമായി. റുപേ കാർഡ് മാതൃകയിലുള്ള ജയ്‌വാൻ കാർഡ് പുറത്തിറക്കാൻ സാങ്കേതിക സഹായം നൽകിയിരിക്കുന്നത് ഇന്ത്യയാണ്. സെൻട്രൽ ബാങ്ക്

Read More »

ഇത്തിഹാദ് സാറ്റ് വിക്ഷേപണം മാർച്ചിൽ

ദുബായ് : ദക്ഷിണ കൊറിയയുടെ സഹായത്തോടെ യുഎഇ നിർമിച്ച പുതിയ ഉപഗ്രഹം (ഇത്തിഹാദ് സാറ്റ്) മാർച്ചിൽ വിക്ഷേപിക്കും.  ബഹിരാകാശ പര്യവേക്ഷണത്തിൽ യുഎഇയുടെ വൈദഗ്ധ്യം ഉയർത്തിക്കാട്ടുന്നതായിരിക്കും ഇത്തിഹാദ് സാറ്റ് എന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ

Read More »

പ്രവാസികൾക്ക് തിരിച്ചടി: ‘ബ്ലൂകോളർ’ കുറയ്ക്കാൻ അബുദാബി; അവസരങ്ങൾ സാങ്കേതികവിദ്യയിൽ നൈപുണ്യമുള്ളവർക്ക്

അബുദാബി : സമസ്ത മേഖലകളിലും നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അവിദഗ്ധ ജീവനക്കാരെ (ബ്ലൂകോളർ) കുറയ്ക്കാൻ അബുദാബി ശ്രമിക്കുന്നു. വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അബുദാബി, വിദഗ്ധ (വൈറ്റ്കോളർ) ജോലിക്കാരെയാണ് ഇപ്പോൾ തേടുന്നത്. നിർമാണമേഖലയിലെ വികസനം

Read More »

യുഎഇ–ഒമാൻ യാത്ര ഇനി സുഗമമാകും; ഫുജൈറ ബോർഡർ ക്രോസിങ് തുറന്നു.

ഫുജൈറ : ഫുജൈറയിലെ യുഎഇ -ഒമാൻ വാം ബോർഡർ ക്രോസിങ് തുറന്നു. ഒമാനിലേക്കുള്ള യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള ക്രോസിങ് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്

Read More »

റമസാൻ: ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ എന്നിവിടങ്ങളിൽ തടവുകാർക്ക് മോചനം

ദുബായ് /ഷാർജ /ഫുജൈറ/ അജ് മാൻ : റമസാനോടനുബന്ധിച്ച് ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ എന്നീ എമിറേറ്റുകളിലെ തടവുകാർക്ക് മോചനം. ശിക്ഷാകാലത്ത് മികച്ച സ്വഭാവം പ്രകടിപ്പിച്ച വിവിധ രാജ്യക്കാരായ തടവുകാർക്കാണ് മോചനം. ദുബായിലെ തിരുത്തൽ,

Read More »

ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമി അന്തരിച്ചു; അജ്മാനിൽ 3 ദിവസം ദുഃഖാചരണം.

അജ്‌മാൻ : അജ്‌മാൻ രാജകുടുംബാംഗം ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമി അന്തരിച്ചു. റൂളേഴ്‌സ് കോർട്ടാണ് ഈ വിവരം അറിയിച്ചത്. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.കബറടക്ക ചടങ്ങുകൾ ഇന്ന് (വ്യാഴം) ളുഹർ (മധ്യാഹ്നം) നമസ്‌കാരത്തിന്

Read More »

യുഎഇയിൽ വിലക്കുറവിന്റെ പെരുമഴ; ആയിരക്കണക്കിന് ഉൽപന്നങ്ങൾക്ക് 50% വരെ കിഴിവ്

ദുബായ് : റമസാനിൽ യുഎഇയിൽ അവശ്യവസ്തുക്കളടക്കം വിലക്കുറവിൽ നൽകാൻ 644 പ്രമുഖ സൂപ്പർമാർക്കറ്റുകൾ മുന്നോട്ടുവന്നു. 10,000 ഉൽപന്നങ്ങളുടെ വില 50 ശതമാനത്തിലേറെ കുറച്ചു. ഒരു റീട്ടെയിലർ മാത്രം 35 ദശലക്ഷം ദിർഹത്തിന്റെ വിലക്കുറവ് പ്രഖ്യാപിച്ചു.

Read More »

അനധികൃത പണപ്പിരിവിനും ഭിക്ഷാടനത്തിനുമെതിരെ നടപടി കർശനമാക്കി യുഎഇ; ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ

അബുദാബി/ ദുബായ്/ഷാർജ : റമസാനിൽ അനധികൃത പണപ്പിരിവിനും ഭിക്ഷാടനത്തിനുമെതിരെ നടപടി കർശനമാക്കി യുഎഇ. ലൈസൻസ് എടുക്കാതെ തെരുവു കച്ചവടം ചെയ്യുന്നവരും പിടിയിലാകും. നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന്റെ

Read More »

ദുബായിലെ പൊതുഗതാഗത മേഖലയിൽ സമയക്രമം മാറ്റി ആർടിഎ

ദുബായ് : റമസാൻ മാസം പൊതുഗതാഗത മേഖലയിലെ സമയക്രമം പുതുക്കി ആർടിഎ . കസ്റ്റമർ ഹാപ്പിനസ് സെന്റർ, പെയ്ഡ് പാർക്കിങ് സോൺ, ബസ്, മെട്രോ, ട്രാം, മറൈൻ ട്രാൻസ്പോർട്ട്, സർവീസ് പ്രൊവൈഡർ സെന്റർ (വാഹന

Read More »

രാജ്യാന്തര വിമാനത്താവള വിപുലീകരണം ഷാർജ കിരീടാവകാശി വിലയിരുത്തി

ഷാർജ : ഷാർജ രാജ്യാന്തര വിമാനത്താവള  വിപുലീകരണം കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി വിലയിരുത്തി.പദ്ധതിയുടെ    പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അവലോകനം ചെയ്തു.പ്രതിവർഷം 20 ദശലക്ഷം

Read More »

‘കാനഡയിൽ മികച്ച ജോലി, ഐഇഎൽടിഎസ് ആവശ്യമില്ല’; ദുബായിൽ പോരാട്ടം വിജയിച്ച് മലയാളി

ദുബായ് : കാനഡയിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് മലയാളിയിൽ നിന്ന് 18,000 ദിർഹം തട്ടിയെടുത്ത കമ്പനിയോട് പണം തിരിച്ചുനൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. 5 ശതമാനം പലിശയും കോടതി ചെലവും നൽകണം. കാനഡയിലെ

Read More »

ഒ​മാ​ൻ – ​യു.​എ.​ഇ പു​തി​യ ക​ര അ​തി​ർ​ത്തി ഇ​ന്ന്​ തു​റ​ക്കും

ദു​ബൈ: ഒ​മാ​നും യു.​എ.​ഇ​ക്കും ഇ​ട​യി​ല്‍ പു​തി​യ ക​രാ​തി​ര്‍ത്തി തു​റ​ക്കു​ന്നു. ഒ​മാ​ന്‍റെ വ​ട​ക്ക​ന്‍ ഗ​വ​ര്‍ണ​റേ​റ്റാ​യ മു​സ​ന്ദ​മി​നെ​യും യു.​എ.​ഇ​യി​ലെ ഫു​ജൈ​റ എ​മി​റേ​റ്റി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ദി​ബ്ബ അ​തി​ർ​ത്തി ബു​ധ​നാ​ഴ്ച ഔ​ദ്യോ​ഗി​ക​മാ​യി പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്​ (ആ​ര്‍.​ഒ.​പി)

Read More »

ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം രേഖപ്പെടുത്തി ഫ്ലൈദുബായ്.

ദുബായ് : ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം രേഖപ്പെടുത്തി 2024 ഡിസംബർ 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ റെക്കോർഡ് സാമ്പത്തിക ഫലങ്ങൾ ഫ്ലൈദുബായ് എയർലൈൻ പ്രഖ്യാപിച്ചു. നികുതിക്ക് മുൻപുള്ള 2.5 ബില്യൻ ദിർഹം (674

Read More »

ഷെയ്ഖ് മുഹമ്മദ് ഇറ്റലി പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി.

അബുദാബി/റോം : യുഎഇയും ഇറ്റലിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധതയെക്കുറിച്ചും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇറ്റലി പ്രസിഡന്റ് സെർജിയോ

Read More »

ദുബായിൽ വീസ പുതുക്കാൻ ഇനി മിനിറ്റുകൾ മാത്രം; താരമായി ‘എഐ സലാമ’

ഷാർജ : ഇനി മുതൽ ദുബായ് വീസ പുതുക്കാൻ ഏതാനും ക്ലിക്കുകൾ മാത്രം, സലാമ എന്ന പേരിൽ പുതിയ നിർമിത ബുദ്ധി(എഐ) യിൽ അധിഷ്ഠതമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി

Read More »

സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; ജാഗ്രതാ നിർദേശവുമായി ഷാർജ പൊലീസ്.

ഷാർജ : സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഷാർജ പൊലീസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. എമിറേറ്റിൽ വ്യക്തികളെ ലക്ഷ്യം വച്ചുള്ള വഞ്ചനാപരമായ വെബ്‌സൈറ്റുകളുടെയും തട്ടിപ്പുകളുടെയും വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഒട്ടേറെ പേർ  ഇതിനകം

Read More »

കേരള ടു ദുബായ്, എഐ ട്രേഡിങ് തട്ടിപ്പ്: ആകർഷിക്കാൻ ‘സൂത്രവിദ്യകൾ’; പ്രവാസി മലയാളികൾക്ക് നഷ്ടമായത് 200 കോട‍ി

ഇരിങ്ങാലക്കുട : എഐയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെ ട്രേഡിങ്, പുതിയ നിക്ഷേപകരെ ഓഹരിവിപണിയെക്കുറിച്ചു പഠിപ്പിക്കാൻ ട്രേഡിങ് ഫ്ലോർ, ദുബായിൽ വരെ ശാഖ.. 200 കോട‍ിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്താൻ ബില്ല്യൺ ബീസ് ഉടമകൾക്കു കഴിഞ്ഞതിനു

Read More »

ആഡംബര ബോട്ട് ജീവനക്കാർക്ക് മൾട്ടിപ്പിൾ എൻട്രി വീസയുമായി ദുബായ്.

ദുബായ് : ആഡംബര ബോട്ടുകളുടെ ജീവനക്കാർക്ക് ഇപ്പോൾ ദുബായിലേയ്ക്കുള്ള മൾട്ടിപ്പിൾ എൻട്രി വീസയ്ക്ക് അപേക്ഷിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു. പുതിയ മൾട്ടിപ്പിൾ എൻട്രി വീസയുടെ കാലാവധി

Read More »

ലു​ലു വാ​ക്ക​ത്ത​ൺ ഇ​ന്ന്​

ദു​ബൈ: പ്ര​മു​ഖ റീ​ട്ടെ​യി​ല്‍ ഗ്രൂ​പ്പാ​യ ലു​ലു ഒ​രു​ക്കു​ന്ന ‘വാ​ക്ക​ത്ത​ണ്‍’ ഫെ​ബ്രു​വ​രി 23ന്​ ​ഞാ​യ​റാ​ഴ്ച ന​ട​ക്കും. ദു​ബൈ അ​ൽ മം​സാ​ര്‍ ബീ​ച്ച് പാ​ര്‍ക്കി​ല്‍ രാ​വി​ലെ ഏ​ഴ് മു​ത​ലാ​ണ് പ​രി​പാ​ടി. ‘സു​സ്ഥി​ര ഭാ​വി’​ക്കു​വേ​ണ്ടി എ​ന്ന സ​ന്ദേ​ശ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ

Read More »