Category: UAE

ദുബൈയിൽ 1,110 കോടി ദിർഹത്തിന്റെ വഖഫ് സ്വത്തുക്കൾ; കഴിഞ്ഞവർഷം മാത്രം 9% വളർച്ച

ദുബൈ: ദുബൈയിലെ വഖഫ് സ്വത്തുക്കളുടെ കണക്ക് പുറത്തുവിട്ട് സർക്കാർ. മൊത്തം 1,110 കോടി മൂല്യമുള്ള വസ്തുക്കളാണ് ദുബൈയിൽ വഖഫ് ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം മാത്രം വഖഫ് സ്വത്തുക്കളിൽ ഒമ്പത് ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

Read More »

ഇത്തിഹാദ് സാറ്റിൽ നിന്ന് ആദ്യ സിഗ്നൽ സ്വീകരിച്ച് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ

ദുബായ് : മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) അവരുടെ ആദ്യത്തെ സിന്തറ്റിക് അപ്പർച്ചർ റഡാർ (എസ്എആർ) ഉപഗ്രഹമായ ഇത്തിഹാദ്-സാറ്റിൽ നിന്ന് ആദ്യ സിഗ്നൽ സ്വീകരിച്ചു. ഇത്തിഹാദ്-സാറ്റിന്റെ വിജയകരമായ വിക്ഷേപണം ബഹിരാകാശ മേഖലയിൽ

Read More »

യുഎഇ-മധ്യപൂർവേഷ്യ വിപുലീകരണം വേഗത്തിലാക്കാൻ ക്യാഷ് ഫ്രീ പെയ്മെന്റ്സ്

ദുബായ് : പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സേവനദാതാക്കളായ ക്യാഷ് ഫ്രീ പെയ്മെന്റ്സ് 53 ദശലക്ഷം യുഎസ് ഡോളർ ഫണ്ടിങ് സമാഹരിച്ചതായി അറിയിച്ചു. ഇതിന്റെ ഒരു ഭാഗം യുഎഇ  – മധ്യപൂർവേഷ്യ മേഖലകളിൽ വിപുലീകരണ പ്രവർത്തനങ്ങൾ

Read More »

ഡോ. തോമസ് അലക്സാണ്ടർ: ഒമാനിലെ നിർമാണ രംഗത്ത് ഇന്ത്യൻ വേര് പതിപ്പിച്ച പ്രതിഭ

ബിമൽ ശിവാജി ഡോ. തോമസ് അലക്സാണ്ടർ ഒമാനിലെ നിർമാണ മേഖലയിലെ വിജയകഥകളിൽ ഏറ്റവും പ്രശസ്തമായ പേരാണ് ഡോ. തോമസ് അലക്സാണ്ടർ. അൽ അദ്രക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന മൾട്ടി-ബില്യൺ ഡോളർ കൺസ്ട്രക്ഷൻ, എൻജിനീയറിംഗ്,

Read More »

‘പൊന്നിന്റെ പോക്ക് ‘: യുഎഇയിലും റെക്കോ‍ർഡുകൾ തകർത്ത് സ്വർണവില; നിരക്ക് ഇനിയും ഉയരാൻ സാധ്യത.

ദുബായ് : രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെ യുഎഇയിലും സ്വർണവില സർവകാല റെക്കോർഡിലെത്തി. വെളളിയാഴ്ച 24 കാരറ്റ് സ്വർണം ഗ്രാമിന് ഒരു ദിർഹം 75 ഫില്‍സ് വർധിച്ച്  360 ദിർഹം 75 ഫില്‍സായി. 22 കാരറ്റ്

Read More »

കുട്ടിയെ മടിയിലിരുത്തി ഡ്രൈവിങ്; വാഹനം പിടിച്ചെടുത്ത് ദുബായ് പൊലീസ്, കനത്ത പിഴ.

ദുബായ് : കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചു. കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്. സ്മാർട് ഡിറ്റക് ഷൻ സിസ്റ്റത്തിലൂടെയാണ് ദുബായ് പൊലീസ്  നിയമലംഘനം കണ്ടെത്തിയത്.  കുട്ടിയുടെയും വാഹനമോടിച്ചയാളുടെയും ജീവന് ഭീഷണി ഉയർത്തുന്ന  പ്രവൃത്തി  ഗുരുതര നിയമലംഘനമാണെന്ന് പൊലീസ് പറഞ്ഞു.യുഎഇ ഫെഡറൽ

Read More »

ദുബായ് കോടതികളിൽ 34 പുതിയ ജഡ്ജിമാർ

ദുബായ് : ദുബായ് കോടതികളിലേക്ക് നിയമനം നൽകിയ 34 പുതിയ ജഡ്ജിമാർ ചുമതലയേറ്റു.  ദുബായ് യൂണിയൻ ഹൗസിൽ നടന്ന ചടങ്ങിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്

Read More »

ജീവകാരുണ്യം: 9.86 കോടി അനുവദിച്ച് മആൻ.

അബുദാബി : അബുദാബിയുടെ ജീവകാരുണ്യ സേവന വിഭാഗമായ അതോറിറ്റി ഫോർ സോഷ്യൽ കോൺട്രിബ്യൂഷൻ (മആൻ) 2024ൽ വിവിധ മേഖലകളിലായി 9.86 കോടി ദിർഹത്തിന്റെ സഹായം അനുവദിച്ചു.ദാതാക്കൾ, വ്യക്തികൾ, സ്വകാര്യമേഖലാ കമ്പനികൾ എന്നിവ തമ്മിലുള്ള പാലമായാണ്

Read More »

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസ്സ്; നിയമം ഉടൻ പ്രാബല്യത്തിൽ

ദുബായ് : പുതുതലമുറയുടെ കാത്തിരിപ്പിന് അറുതിയായി. യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസ്സായി കുറച്ച നിയമം ഈ മാസം 29 ന് പ്രാബല്യത്തിൽ വരും. 17 വയസ്സ് തികഞ്ഞവർക്ക് 29

Read More »

ഡ്രോൺ പറത്താൻ നിയന്ത്രണങ്ങൾ; മാനദണ്ഡങ്ങൾ പുറത്തിറക്കി ജനറൽ സിവിൽ ഏവിയേഷൻ.

അബുദാബി : യുഎഇയിൽ ഡ്രോൺ സേവന കമ്പനികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനറൽ സിവിൽ ഏവിയേഷൻ. രാജ്യത്തെ വ്യോമാതിർത്തിക്കുള്ളിൽ ഡ്രോൺ പറത്താൻ ആവശ്യമായ ലൈസൻസ് നേടുക, പരിശീലനം നടത്തുക, ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുക എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളാണ്

Read More »

നിയമമേഖലയിൽ നിയന്ത്രണം: പുതിയ നയങ്ങൾക്ക് മന്ത്രിസഭാ അംഗീകാരം

അബുദാബി : നിയമ മേഖലയുമായി ബന്ധപ്പെട്ട ജോലിയും കൺസൽറ്റൻസിയും നിയന്ത്രിക്കുന്ന പുതിയ നയങ്ങൾക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ഈ തൊഴിലുകൾക്കുള്ള ഔദ്യോഗിക ചട്ടങ്ങളും അംഗീകരിച്ചു. നീതിന്യായ സംവിധാനം ശക്തിപ്പെടുത്തുക, രാജ്യത്തെ നിയമവാഴ്ച വർധിപ്പിക്കുക,

Read More »

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദുമായി പ്രസിഡൻഷ്യൽ കോടതി ചെയർമാൻ ഷെയ്ഖ് മൻസൂർ കൂടിക്കാഴ്ച നടത്തി

ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ

Read More »

വനിതകൾക്കെതിരായ സൈബർ ആക്രമണങ്ങളെ ചെറുക്കാൻ സമഗ്ര പദ്ധതിയുമായി യുഎഇ.

അബുദാബി : യുഎഇ ആഭ്യന്തര മന്ത്രാലയവും ഫെഡറൽ മത്സരക്ഷമതാ കേന്ദ്രവും (എഫ്‌സി‌എസ്‌സി), ‘സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ഡിജിറ്റൽ അക്രമത്തെ ചെറുക്കുന്നതിനുള്ള യുഎഇ റെഗുലേറ്ററി ആൻഡ് പ്രിവന്റീവ് മോഡൽ’ അവതരിപ്പിച്ചു. വനിതകളുടെ ജീവിതാവസ്ഥയെക്കുറിച്ചുള്ള ഐക്യരാഷ്ട്ര കമ്മീഷന്റെ 69-ാമത്

Read More »

മൂന്നാം തവണയും ‘ഒന്നാമൻ’; ആതിഥ്യമര്യാദയിൽ അബുദാബി ‘സൂപ്പറാണ്’

അബുദാബി : ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി തുടർച്ചയായി മൂന്നാം തവണയും അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ (എസിഐ) വേൾഡ് എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡാണ് അബുദാബി നേടിയത്.

Read More »

പ്രവാസികൾക്ക് സന്തോഷവാർത്ത: യുഎഇയിൽ തൊഴിലവസരങ്ങൾ കുത്തനെ ഉയരാൻ സാധ്യത.

അബുദാബി : യുഎഇ അടുത്ത 6 വർഷത്തിനുള്ളിൽ 128 ബില്യൻ ദിർഹത്തിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിെഎ) ലക്ഷ്യമിട്ട് പ്രവർത്തനം തുടങ്ങി. ഇതോടെ രാജ്യത്ത് തൊഴിലവസരങ്ങൾ കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷ. ഉൽപാദനം, സാങ്കേതികവിദ്യ, ഹോസ്പിറ്റാലിറ്റി,

Read More »

തൊഴിൽ വീസയിൽ സുപ്രധാന മാറ്റവുമായി ദുബായ്: എഐയിൽ പ്രവർത്തിക്കുന്ന വീസ പുതുക്കലുകൾ; അറിയാം വിശദമായി.

ദുബായ് : പതിറ്റാണ്ടുകൾക്ക് മുൻപ് ആരംഭിച്ച ഇന്ത്യക്കാരുടെ ഗൾഫ് കുടിയേറ്റം ഇന്നും തുടരുന്നു. ഇതിൽ ഏറ്റവും കൂടുതൽ മലയാളികളുള്ളത് യുഎഇയിലാണ് – ഏതാണ്ട് 35 ലക്ഷത്തിലേറെ. സൗദിയാണ് രണ്ടാം സ്ഥാനത്ത് – 30 ലക്ഷത്തോളം.

Read More »

യുഎഇയിൽ പ്രതിദിനം 7,500 ഇഫ്താർ ഭക്ഷണങ്ങൾ വിതരണം ചെയ്ത് രാജ്യാന്തര ചാരിറ്റി ഓർഗനൈസേഷൻ

അബുദാബി : റമസാനിൽ യുഎഇയിൽ പ്രതിദിനം 7,500 ഇഫ്താർ ഭക്ഷണങ്ങൾ വിതരണം ചെയ്ത് രാജ്യാന്തര ചാരിറ്റി ഓർഗനൈസേഷൻ. ദരിദ്ര കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ ഭാരം ലഘൂകരിക്കുന്നതിനുമാണ് സംരംഭം.യുഎഇയിലെ ദാതാക്കളുടെ പിന്തുണയോടെ റമസാൻ

Read More »

ആരോഗ്യസുരക്ഷ ശക്തമാക്കും; ജീവിതനിലവാരം ഉറപ്പാക്കും: യുഎഇ വിദേശ നിക്ഷേപം 24,000 കോടി ദിർഹമാക്കും.

അബുദാബി : യുഎഇയുടെ വിദേശ നിക്ഷേപം 2031ൽ 24,000 കോടി ദിർഹമാക്കി ഉയർത്തുന്നത് ഉൾപ്പെടെ ലക്ഷ്യങ്ങളുമായി ദേശീയ നിക്ഷേപ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ അപകട സാധ്യതകളെ നേരിടുന്നതിനുള്ള നയം, ഡിജിറ്റൽ നയം, വിദൂര

Read More »

പ്രവാസികൾക്ക് പ്രതീക്ഷയേകി കാന്തപുരം-അംബാസഡർ കൂടിക്കാഴ്‌ച

അബുദാബി : പ്രവാസി ഇന്ത്യക്കാർക്ക് പ്രതീക്ഷ പകർന്ന് കാന്തപുരം- അംബാസഡർ കൂടിക്കാഴ്ച. യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും അബുദാബിയിലെ എംബസി ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള

Read More »

പുതിയ സംരംഭങ്ങളിൽ നേരിട്ട് വിദേശനിക്ഷേപം; നാലാം തവണയും ദുബായ് ഒന്നാമത്

ദുബായ് : പുതിയ സംരംഭങ്ങളിൽ (ഗ്രീൻഫീൽഡ്) നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) ആകർഷിക്കുന്നതിൽ തുടർച്ചയായി നാലാം തവണയും ദുബായ് ലോകത്ത് ഒന്നാം സ്ഥാനം നേടി. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ

Read More »

ലോകോത്തര കമ്പനികൾക്ക് ആസ്ഥാനമൊരുക്കി; നിക്ഷേപ, വ്യവസായ കേന്ദ്രമാകാ‍ൻ ഷാർജ

ഷാർജ : മികച്ച വ്യാപാര മേഖലകളും നിക്ഷേപ സൗഹൃദ പദ്ധതികളും വ്യവസായ അന്തരീക്ഷവും സൃഷ്ടിച്ച് രാജ്യത്തിന്റെ പുതിയ വ്യവസായ തലസ്ഥാനമാകാൻ ഷാർജ. ലോകോത്തര കമ്പനികൾക്ക് ആസ്ഥാനമൊരുക്കി ഷാർജ നിക്ഷേപകരിൽ നിറയ്ക്കുന്നത് ആത്മവിശ്വാസത്തിന്റെ അടിത്തറയാണെന്ന് ഷാർജ

Read More »

ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ

ദു​ബൈ: ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ച 360 ന​യ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഡ്രൈ​വ​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സു​മാ​യി ബ​ന്ധ​​പ്പെ​ട്ട സേ​വ​ന​ങ്ങ​ളും

Read More »

സ​ഞ്ചാ​രി​ക​ൾ​ക്ക്​ സൗ​ജ​ന്യ​ങ്ങ​ളു​മാ​യി ‘അ​ബൂ​ദ​ബി പാ​സ്’

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക്​ പ​രി​ധി​യി​ല്ലാ​ത്ത സൗ​ജ​ന്യ യാ​ത്ര​യും പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക ഡി​സ്‌​കൗ​ണ്ടു​ക​ളും സൗ​ജ​ന്യ സിം ​കാ​ര്‍ഡും ല​ഭി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ ട്രാ​വ​ല്‍ കാ​ര്‍ഡാ​യ ‘അ​ബൂ​ദ​ബി പാ​സ്’ പു​റ​ത്തി​റ​ക്കി. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ടൂ​റി​സം

Read More »

ഇന്ത്യ-ന്യൂസീലൻഡ് കലാശപ്പോരാട്ടം: ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് പ്രേമികളുടെ ആവേശ പ്രവാഹം.

ദുബായ് : ഇന്ന് എല്ലാ പാതകളും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക്. യുഎഇ സമയം ഉച്ചയ്ക്ക് ഒന്നിനാണ് ചാംപ്യൻസ് ലീഗിലെ ഇന്ത്യ-ന്യൂസീലൻഡ് കലാശപ്പോരാട്ടം. കപ്പിൽ ഇന്ത്യ മുത്തമിടുമെന്ന ഉറച്ച പ്രതീക്ഷയോടെയാണ് വാരാന്ത്യ അവധി ദിനം

Read More »

ന​വീ​ന ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ​ക്ക്​ ദു​ബൈ​യു​ടെ സ​ഹാ​യം

ദു​ബൈ: ഭാ​വി​യി​ലേ​ക്ക്​ ഏ​റ്റ​വും സു​സ​ജ്ജ​മാ​യ ന​ഗ​ര​മാ​യി മാ​റു​ക​യെ​ന്ന കാ​ഴ്ച​പ്പാ​ടി​ൽ ന​വീ​ന ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ​ക്ക്​ ദു​ബൈ​യു​ടെ ധ​ന​സ​ഹാ​യം. 13 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​ള്ള 24 ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ​ക്കാ​ണ്​ ദു​ബൈ ഫ്യൂ​ച​ർ ഫൗ​ണ്ടേ​ഷ​ൻ(​ഡി.​എ​ഫ്.​എ​ഫ്) ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. ഏ​റ്റ​വും മി​ക​ച്ച

Read More »

യുഎഇ പ്രസിഡന്റും ദുബായ് ഭരണാധികാരിയും വനിതാ ദിന സന്ദേശങ്ങൾ പുറത്തിറക്കി

അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച്

Read More »

‘യുവർ കമന്റ് ‘ സംരംഭം: ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അബുദാബി : ന്യായീകരണമില്ലാതെ റോഡിന്റെ മധ്യത്തിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബുദാബി പൊലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. അത്തരമൊരു സംഭവം മൂലമുണ്ടാകുന്ന കൂട്ടിയിടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ്

Read More »

ക​റാ​മ​യി​ൽ റ​മ​ദാ​ൻ സ്ട്രീ​റ്റ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം

ദു​ബൈ: റ​മ​ദാ​നി​ൽ മ​ല​യാ​ളി​ക​ള​ട​ക്കം ആ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​റു​ള്ള റ​മ​ദാ​ൻ സ്ട്രീ​റ്റ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. 55ലേ​റെ റ​സ്റ്റാ​റ​ന്‍റു​ക​ളാ​ണ്​ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച ഫെ​സ്റ്റി​വ​ലി​ൽ ഇ​ത്ത​വ​ണ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ആ​ദ്യ​ദി​വ​സം​ത​ന്നെ നി​ര​വ​ധി പേ​രാ​ണ്​ വ്യ​ത്യ​സ്ത​മാ​യ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ തേ​ടി ക​റാ​മ​യി​ൽ

Read More »

ഒ​രു സാഹചര്യത്തിലും വാ​ഹ​നം റോ​ഡി​ൽ നി​ർ​ത്ത​രു​ത്​; അ​പ​ക​ട ദൃ​ശ്യം പ​ങ്കു​വെ​ച്ച്​ മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്​

അ​ബൂ​ദ​ബി: ബോ​ണ​റ്റ്​ തു​റ​ന്നു​പോ​യ​തി​നെ​ത്തു​ർ​ന്ന്​ റോ​ഡി​ൽ നി​ര്‍ത്തി​യ വാ​ഹ​ന​ത്തി​ന്​ പി​റ​കി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി. അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യം പൊ​ലീ​സാ​ണ്​ പ​ങ്കു​വെ​ച്ച​ത്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കാ​റി​ന്‍റെ ബോ​ണ​റ്റ് തു​റ​ന്നു​പോ​വു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ഡ്രൈ​വ​ർ റോ​ഡി​ന്​ ഒ​രു വ​ശ​ത്താ​യി

Read More »

സിപിഎം സംസ്ഥാന സമ്മേളനം; കഥാരചനയിൽ വെള്ളിയോടന് ഒന്നാം സ്ഥാനം.

ഷാർജ : സിപിഎം 24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി  കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ കലാ സംസ്കാരിക കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന തല കഥാരചനാ മത്സരത്തിന്റെ പൊതുവിഭാഗത്തിൽ യുഎഇയിൽ പ്രവാസിയായ എഴുത്തുകാരൻ വെള്ളിയോടൻ സൈനുദ്ദീന്(കോഴിക്കോട് ജില്ല)

Read More »

യുണൈറ്റഡ് ഇൻ ഗിവിങ് ക്യാംപെയ്നുമായി യുഎഇ ;നിർധനർക്കായി 70 ലക്ഷം ഭക്ഷണപ്പൊതി വിതരണം

ദുബായ് : റമസാനിൽ 70 ലക്ഷം ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്ന യുണൈറ്റഡ് ഇൻ ഗിവിങ് ക്യാംപെയ്ന് യുഎഇ ഭക്ഷ്യ ബാങ്ക് തുടക്കം കുറിച്ചു. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്

Read More »

റ​മ​ദാ​നി​ൽ 70 ല​ക്ഷം പേ​ർ​ക്ക്​ അ​ന്ന​മെ​ത്തി​ക്കാ​ൻ ഫു​ഡ്​ ബാ​ങ്ക്​

ദു​ബൈ: റ​മ​ദാ​നി​ൽ 70 ല​ക്ഷം പേ​ർ​ക്ക്​ അ​ന്ന​മെ​ത്തി​ക്കാ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച്​ യു.​എ.​ഇ ഫു​ഡ്​ ബാ​ങ്ക്. ‘യു​നൈ​റ്റ​ഡ്​ ഇ​ൻ ഗി​വി​ങ്​’ എ​ന്ന പേ​രി​ലാ​ണ്​ വി​പു​ല​മാ​യ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ

Read More »