
1,75,025 പേർക്ക് ഹജ്ജിന് അവസരം, കരാർ ഒപ്പുവെച്ചു; മന്ത്രി കിരൺ റിജിജു മക്ക ഗവർണറുമായി കൂടിക്കാഴ്ച നടത്തും
ജിദ്ദ : ഇക്കൊല്ലത്തെ ഹജ് കരാറിൽ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും സൗദി ഹജ്-ഉംറ മന്ത്രി തൗഫിഖ് അൽ റബീഅയും ഒപ്പുവച്ചു. കഴിഞ്ഞ വർഷത്തേതു പോലെ 1,75,025 പേർക്കാണ് ഇത്തവണയും ഹജ്ജിന് അവസരം. തീർഥാടകർക്ക്





























