
സൗദിയിൽ നിന്നുള്ള വിദേശ പണമയയ്ക്കൽ 14 ശതമാനം വർധിച്ചു
റിയാദ് : സൗദി അറേബ്യയിൽ നിന്നുള്ള വിദേശ പണമയയ്‌ക്കൽ 2024-ൽ വാർഷികാടിസ്ഥാനറിയാദ് ∙ സൗദി അറേബ്യയിൽ നിന്നുള്ള വിദേശ പണമയയ്‌ക്കൽ 2024ൽ വാർഷികാടിസ്ഥാനത്തിൽ 14 ശതമാനം വർധന രേഖപ്പെടുത്തി 144 ബില്യൻ റിയാലായി ഉയർന്നു.






























