
റമസാനിലെ ആദ്യ വെള്ളി; ജനസാഗരമായി മക്കയും മദീനയും.
മക്ക : റമസാനിലെ ആദ്യ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിനായി മക്ക, മദീന ഹറമുകളിലേക്ക് എത്തിയത് ജനലക്ഷങ്ങൾ. മക്കയിലെ മസ്ജിദുൽ ഹറം പരിസരവും മദീനയിലെ മസ്ജിദുന്നബവിയും പരിസരങ്ങളിലുമായി ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാനെത്തിയവരുടെ നീണ്ട നിരയായിരുന്നു. റമസാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന്






























