
ചലച്ചിത്ര നിർമാതാക്കളുടെ ഇഷ്ടകേന്ദ്രം; കുതിപ്പ് തുടർന്ന് നിയോം
ജിദ്ദ : രാജ്യാന്തര ചലച്ചിത്ര നിർമാതാക്കളുടെ ഇഷ്ടകേന്ദ്രമായി ഒരുങ്ങാനുള്ള തയാറെടുപ്പിൽ സൗദി അറേബ്യയുടെ മെഗാ പദ്ധതിയായ നിയോം. ഡസന്‍ കണക്കിന് സിനിമകളുടെ നിര്‍മാണങ്ങള്‍ക്കാണ് നിയോം കരാർ ഒപ്പിട്ടത്. നിയോമിലെ വിശാലമായ സൗകര്യങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള



























