Category: Saudi Arabia

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം ഈ മാസം 22ന്

റിയാദ് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 22ന് സൗദി അറേബ്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി മോദി കൂടിക്കാഴ്ച നടത്തും.സൗദി നിക്ഷേപങ്ങളും തന്ത്രപരമായ ബന്ധങ്ങളും വർധിപ്പിക്കുന്നതിനാണ് മോദിയുടെ

Read More »

അറബിക് ഭാഷ പഠനത്തിനായി പുതിയ പദ്ധതി ആരംഭിച്ച് സൗദിയിലെ കിംഗ് സൽമാൻ ഗ്ലോബൽ അക്കാദമി

റിയാദ് : അറബിക് ഭാഷ പഠനത്തിനായി പുതിയ പദ്ധതി ആരംഭിച്ച് സൗദിയിലെ കിംഗ് സൽമാൻ ഗ്ലോബൽ അക്കാദമി. അമേരിക്കയിലെ ഇന്ത്യൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചായിരിക്കും പദ്ധതി. വിദേശികളെ അറബിക് അധ്യാപക മേഖലയിലേക്ക് കൊണ്ട് വരുകയാണ് ലക്ഷ്യം.

Read More »

ജിദ്ദയിൽ ഈദ് അവധിക്ക് ശേഷമുള്ള സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി

ജിദ്ദ: ജിദ്ദയിൽ ഈദ് അവധിക്ക് ശേഷമുള്ള സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. വേനൽക്കാല സമയമാണ് പ്രഖ്യാപിച്ചത്. ജിദ്ദ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എജുക്കേഷൻ്റെതാണു തീരുമാനം. ജിദ്ദയിലെ എല്ലാ പൊതു സ്കൂളുകൾക്കുമാണ് പുതിയ സമയക്രമം.

Read More »

സൗദി അറേബ്യയിലെ സിനിമാ മേഖലയിലെ വരുമാനത്തിൽ വൻകുതിപ്പ്

ദമാം : സൗദി അറേബ്യയിലെ സിനിമാ മേഖലയിലെ വരുമാനത്തിൽ വൻകുതിപ്പ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ സിനിമയിൽ നിന്നുള്ള വരുമാനം 127 ദശലക്ഷം റിയാലിലെത്തി.2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025 ലെ ആദ്യ പാദത്തിൽ

Read More »

റിയാദിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയം അറിയാം

റിയാദ് : മെട്രോ ട്രെയിൻ, റിയാദ് ബസുകൾ, ഓൺ-ഡിമാൻഡ് ബസുകൾ എന്നിവയ്ക്ക് ഇന്ന് മുതൽ സാധാരണ പ്രവർത്തന സമയം. റിയാദ് മെട്രോ ട്രെയിൻ, ബസ് സർവീസ് ദിവസവും രാവിലെ 6:00 മുതൽ അർദ്ധരാത്രി 12 വരെ

Read More »

ചട്ട ലംഘനത്തിന് പിഴയൊടുക്കിയില്ല: സൗദിയിലെ 20 ക്ലബ്ബുകൾക്ക് ഫിഫയുടെ സമ്മർ ട്രാൻസ്ഫർ വിലക്ക്

സൗദി : വിന്റർ ട്രാൻസ്ഫറിൽ താരങ്ങളെ സ്വന്തമാക്കാനും വിൽപനക്കും വിലക്കേർപ്പെടുത്തിയ സൗദിയിലെ ക്ലബ്ബുകളുടെ എണ്ണം ഇരുപതായി. ചട്ടങ്ങൾ ലംഘിച്ചതിന് പിഴയൊടുക്കാത്തതാണ് കാരണം. ജൂണിന് മുന്നോടിയായി ഉടൻ പിഴയടച്ചാൽ മാത്രമേ ക്ലബ്ബുകൾക്ക് താരങ്ങളെ വാങ്ങാൻ സാധിക്കുള്ളു.

Read More »

സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം.

സൗദി : സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം. നിക്ഷേപകരായെത്തുന്നവർക്ക് ബിസിനസ് ആവശ്യത്തിനു വേണ്ടി ഭൂമി ഉപയോഗിക്കാനാണ് അനുമതി. മക്ക, മദീന പുണ്യനഗിരികളുടെ അതിർത്തിക്ക്

Read More »

സൗദിയിലെ വാഹനാപകടം കവർന്നെടുത്തത് വിവാഹം സ്വപ്നം കണ്ടിരുന്ന രണ്ട് മലയാളി നഴ്സുമാരെ

മദീന : സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  രണ്ട് പ്രവാസി മലയാളികൾ അടക്കം 5 പേർ മരിച്ചു. അൽ ഉല സന്ദർശിച്ചു മടങ്ങിയ വയനാട് സ്വദേശികളായ

Read More »

ജിദ്ദയിലെ പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകളും

ജിദ്ദ: സൗദി ജിദ്ദയിലെ പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകളും സർവീസ് നടത്തുന്നു. ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനിക്ക് കീഴിലാണ് അത്യാധുനിക ബസുകൾ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ ബസ് സർവീസ്. സൗദി ട്രാൻസ്‌പോർട്ടേഷനു

Read More »

യൂറോപ്പിലേക്കുള്ള യാത്ര ഇനി എളുപ്പം, ജിദ്ദ-വിയന്ന നേരിട്ടുള്ള സർവീസുകൾക്ക് തുടക്കമിട്ട് സൗദിയ; റിയാദിൽ നിന്ന് ജൂൺ മുതൽ

റിയാദ് : ജിദ്ദയിൽ നിന്ന് വിയന്നയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്ക് തുടക്കമിട്ട് സൗദിയുടെ ദേശീയ എയർലൈൻ ആയ സൗദിയ. റിയാദിൽ നിന്നുള്ള വിയന്ന സർവീസുകൾക്ക് ജൂണിൽ തുടക്കമാകും. യൂറോപ്പിൽ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് വിയന്നയിലേക്ക് നേരിട്ടുള്ള

Read More »

സൗദി അറേബ്യയിൽ വാണിജ്യ വ്യാപാര റജിസ്ട്രേഷൻ ലളിതമാക്കുന്നു

റിയാദ് : സൗദി അറേബ്യയിൽ വാണിജ്യ റജിസ്ട്രേഷൻ നടപടികൾ കൂടുതൽ ഉദാരവും ലളിതവുമാക്കുന്ന പുതിയ നിയമങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. പുതിയ വാണിജ്യ റജിസ്റ്ററും വ്യാപാര നാമ നിയമവും നിലവിൽ വരുന്നതോടെ രാജ്യത്തെ

Read More »

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ വിദേശ പര്യടനം സൗദി അറേബ്യയിലേക്ക്.

റിയാദ് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ വിദേശ പര്യടനം സൗദി അറേബ്യയിലേക്ക്. മെയ് മാസത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  സൗദി അറേബ്യ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. രണ്ടാം

Read More »

സൗ​ദി മ​ധ്യ​സ്ഥ​ത​യി​ൽ സി​റി​യ​ക്കും ല​ബ​നാ​നു​മി​ട​യി​ൽ അ​തി​ർ​ത്തി നി​ർ​ണ​യ ക​രാ​ർ ; പ്ര​തി​രോ​ധ മ​ന്ത്രി​മാ​ർ ക​രാ​റി​ലൊ​പ്പി​ട്ടു

റി​യാ​ദ്​: സി​റി​യ​ക്കും ല​ബ​നാ​നു​മി​ട​യി​ൽ അ​തി​ർ​ത്തി നി​ർ​ണ​യി​ച്ചു. സൗ​ദി മ​ധ്യ​സ്ഥ​ത​യി​ൽ ജി​ദ്ദ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​രോ​ധ മ​ന്ത്രി​മാ​ർ അ​തി​ർ​ത്തി നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ ന​ട​ന്ന​ ച​ർ​ച്ച​ക​ളാ​ണ്​ ക​രാ​ർ ഒ​പ്പു​വെ​ക്ക​ലി​ൽ ക​ലാ​ശി​ച്ച​ത്​. ല​ബ​നാ​ൻ

Read More »

‘എമ്പുരാനെ…’ ഏറ്റുപാടി ആരാധകർ; ആവേശം വാനോളം, സ്വീകരിച്ച് സൗദിയും

റിയാദ് : കൊച്ചുവെളുപ്പാൻ കാലത്ത് തീപടർത്താനെത്തിയ സ്റ്റീഫൻ നെടുമ്പള്ളിയെയും അബ്രാം ഖുറേഷിയെയും നിറഞ്ഞ സദസ്സിൽ ആവേശത്തോടെ വരവേറ്റ് റിയാദിലെ മോഹൻലാൽ ഫാൻസ്‌. സൗദി സമയം രാവിലെ 3.30ന് തുടങ്ങിയ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ

Read More »

സൗദിയിൽ വിമാന കമ്പനികൾക്ക് വൻ തുക പിഴ ചുമത്തി സിവിൽ ഏവിയേഷൻ അതോറിറ്റി

ജിദ്ദ: സൗദിയിൽ വിമാന കമ്പനികൾക്ക് വൻ തുക പിഴ ചുമത്തി സിവിൽ ഏവിയേഷൻ അതോറിറ്റി. യാത്രക്കാർ നൽകിയ പരാതികളും വ്യോമയാന മേഖലയിലെ നിയമലംഘനങ്ങളും പരിഗണിച്ചാണ് നടപടി. വിമാനത്തിനകത്തെ മോശം പെരുമാറ്റത്തിനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തതിനും

Read More »

ഈദുൽ ഫിത്ർ പ്രമാണിച്ച് പ്രത്യേക നിരക്ക് ഇളവുമായി ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി സീ ടാക്‌സി.

ജിദ്ദ : ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി സീ ടാക്‌സി നിരക്കുകളിൽ ഈദുൽ ഫിത്ർ പ്രമാണിച്ച് പ്രത്യേക നിരക്ക് ഇളവ് പ്രഖ്യാപിച്ചു. ടിക്കറ്റ് നിരക്ക് 25 റിയാലായാണ് കുറച്ചത്. ജിദ്ദ യാച്ച് ക്ലബിനെയും ഹിസ്റ്റോറിക് ജിദ്ദ

Read More »

പെരുന്നാൾ സുരക്ഷിതമാക്കാൻ ‘സേഫ് ഹോളിഡേ ക്യാംപെയ്ന് ‘ തുടക്കമിട്ട് സൗദി

റിയാദ് : പെരുന്നാൾ അവധിക്കാലത്ത്  റോഡ് അപകടങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് സുരക്ഷിത അവധിക്കാല ബോധവൽക്കരണ ക്യാംപെയ്ൻ  ആരംഭിച്ചു. ഗതാഗത സുരക്ഷാ സമിതിയുമായി സഹകരിച്ച് ജനറൽ അതോറിറ്റി ഓഫ് റോഡ്സ്  ആണ് ക്യാംപെയ്ൻ  നടത്തുന്നത്. ഈദ് അവധിക്കാലത്ത്  റോഡ്

Read More »

സൗദിയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 26 ശതമാനത്തിന്റ വളർച്ച; കൂടുതൽ ഇടപാടുകളും റിയാദിൽ

റിയാദ് : സൗദിയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 26 ശതമാനത്തിന്റെ വളർച്ച. 10.3 ബില്യൺ റിയാൽ മൂല്യമുള്ള 7,038 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ആകെ നടന്നത്. ജനറൽ റിയൽ എസ്റ്റേറ്റ് അതോറിറ്റിയാണ് കണക്കുകൾ പുറത്തു

Read More »

ഇ​ന്ത്യ​ൻ കോ​ൺ​സ​ല​ർ സം​ഘ​ത്തി​​ന്റെ സ​ന്ദ​ർ​ശ​ന തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

ജി​ദ്ദ: സൗ​ദി​യി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്, വി.​എ​ഫ്.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഏ​പ്രി​ലി​ലെ സ​ന്ദ​ർ​ശ​ന തീ​യ​തി​ക​ളും സ്ഥ​ല​വും ജി​ദ്ദ കോ​ൺ​സു​ലേ​റ്റ് പ്ര​ഖ്യാ​പി​ച്ചു. ഏ​പ്രി​ൽ 11ന് ​സം​ഘം യാം​ബു മേ​ഖ​ല

Read More »

ഹജ്ജിനായി ഒരുങ്ങി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ;പരിശീലന പരിപാടികൾ ആരംഭിച്ചു

റിയാദ് : ഹജ്ജ് സീസണ് മുന്നോടിയായി തയ്യാറെടുപ്പുകൾ നടത്തി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനങ്ങൾക്കും പദ്ധതികൾക്കുമാണ് തുടക്കമായത്. മിന ആശുപത്രിയിലെ നാഷണൽ എമർജൻസി ക്രൈസിസ്

Read More »

റമസാനിലെ അവസാന 10 ദിവസങ്ങൾ: മക്കയിൽ തീർഥാടകർക്ക് ഡിജിറ്റൽ സൗകര്യങ്ങൾ വർധിപ്പിച്ചു

മക്ക : എല്ലാ വർഷവും റമസാനിലെ അവസാന 10 ദിവസങ്ങളിൽ ലക്ഷക്കണക്കിന് തീർഥാടകരാണ് മക്കയിലേക്ക് ഒഴുകുന്നത്. വിഷൻ 2030ന്റെ ഭാഗമായി സൗദി അറേബ്യ നടപ്പാക്കിയ പരിഷ്കാരങ്ങളിലൂടെ വൻതോതിലുള്ള വിപുലീകരണങ്ങൾ മുതൽ സ്‌മാർട്ട് ക്രൗഡ് മാനേജ്മെന്റ്

Read More »

മദീനയിലെ ഹറമൈൻ സ്റ്റേഷനിൽ റമസാനിൽ സൗകര്യങ്ങൾ വർധിപ്പിച്ചു

മദീന : മദീനയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സ്റ്റേഷൻ റമസാനിലെ അവസാന പത്ത് ദിവസങ്ങളിൽ  മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. യാത്രക്കാരെ സ്വീകരിക്കുന്നതിന് രണ്ട് അധിക വിശ്രമമുറികൾ അനുവദിച്ചതിന് പുറമെ സ്റ്റേഷൻ ഗേറ്റുകളുടെ എണ്ണം 8ൽ

Read More »

ഉംറ തീർഥാടരുടെ ബസിന് തീപിടിച്ച് ആറ് മരണം; 14 പേർക്ക് പരുക്ക്

മദീന : സൗദിയിൽ ഉംറ തീർഥാടരുടെ ബസിന് തീപിടിച്ച് ആറ് മരണം. 14 പേർക്ക് പേർക്ക് പരുക്കേറ്റു. ഇന്നലെ മക്ക മദീന റോഡിൽ വാദി ഖുദൈദിലാണ് അപകടമുണ്ടായത്. ഇന്തൊനീഷ്യൻ ഉംറ തീർഥാടന സംഘമാണ് അപകടത്തിൽ

Read More »

ബൗദ്ധിക സ്വത്തവകാശം: സൗദിയിൽ 7900 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തു.

ജിദ്ദ : ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ ലംഘിച്ചതിന് സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി (എസ്എഐപി) 7900ൽ അധികം വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുകയും ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് 22,900ൽ അധികം ഉള്ളടക്കങ്ങൾ നീക്കം ചെയ്യുകയും

Read More »

പ്രവാചകപ്പള്ളിയിൽ വിശ്വാസി പ്രവാഹം; പ്രത്യേക അനുമതിയെടുത്തവർക്ക് റൗദാ ശരീഫിലേക്ക് പ്രവേശനം.

മദീന : റമസാനിൽ പ്രവാചകപ്പള്ളിയിലേക്ക് (മസ്ജിദുന്നബവി) വിശ്വാസികളുടെ ഒഴുക്ക് തുടരുന്നു. റമസാനിലെ ആദ്യ 15 ദിവസത്തിനിടെ 1.4 കോടി പേർ മസ്ജിദുന്നബവിയിലെത്തി പ്രാർഥന നിർവഹിച്ചു. പ്രവാചകന്റെ കബറിടം സ്ഥിതിചെയ്യുന്ന റൗദാ ശരീഫ് സന്ദർശിക്കാൻ 3.79

Read More »

പെരുന്നാള്‍ അവധി: സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു.

ജിദ്ദ : സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പെരുന്നാൾ അവധിക്കായി അടച്ചു. ഇന്ന് അധ്യയനം തീർന്ന ശേഷമാണ് സ്കൂളുകൾ അടച്ചത്. ഈ വർഷം 18 ദിവസം പെരുന്നാള്‍ അവധി ലഭിക്കും. തേഡ് സെമസ്റ്റര്‍ ക്ലാസുകള്‍ ഏപ്രില്‍

Read More »

റമസാൻ: മക്കയിൽ 10.8 ദശലക്ഷത്തിലധികം ഇഫ്താർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

മക്ക : മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചകപള്ളിയിലും റമസാന്റെ  ആദ്യ പകുതിയിൽ 10.8 ദശലക്ഷത്തിലധികം ഇഫ്താർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ഉംറ തീർഥാടകർക്കും സന്ദർശകർക്കും ഇഫ്താർ ഭക്ഷണം സംഘടിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രസിഡൻസിയുടെ

Read More »

മുന്തിരി ഉല്പാദനത്തിൽ 66 ശതമാനത്തിന്റെ സ്വയം പര്യാപ്തത നേടി സൗദി അറേബ്യ

റിയാദ്: മുന്തിരി ഉല്പാദനത്തിൽ 66 ശതമാനത്തിന്റെ സ്വയം പര്യാപ്തത നേടി സൗദി അറേബ്യ. 1,22,300 ടണ്ണിലധികം മുന്തിരിയാണ് രാജ്യത്തുല്പാദിപ്പിച്ചത്. രണ്ടായിരത്തി ഇരുപത്തി മൂന്നിലെ കണക്കാണിത്. ഇതോടെ രാജ്യം മുന്തിരി ഉല്പാദനത്തിൽ കൈവരിച്ചത് അറുപത്തി ആറ്

Read More »

ലഹരി മയക്കുമരുന്ന് കേസുകളില്‍ സൗദിയില്‍ പിടിയിലാകുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ദമ്മാം: കിഴക്കന്‍ സൗദിയിലെ ജയിലുകള്‍ കുറ്റവാളികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. പടിയിലാകുന്നവരില്‍ മലയാളികള്‍ മുന്‍പന്‍ന്തിയിലെന്ന് സാമൂഹ്യ രംഗത്തുള്ളവര്‍ പറയുന്നു. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് ലഹരി മയക്കുമരുന്ന് കേസുകളില്‍ പിടിയിലാകുന്ന പ്രവാസികളുടെ എണ്ണം ദിനേന വര്‍ധിക്കുന്നത്

Read More »

മക്കയിലെ മസ്ജിദുൽ ഹറാമിൽ ശുചീകരണത്തിനായി മികച്ച ക്രമീകരണങ്ങൾ

ജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാമിൽ ശുചീകരണത്തിനായി മികച്ച ക്രമീകരണങ്ങൾ. കഅ്ബക്ക് ചുറ്റുമുള്ള മുറ്റം വൃത്തിയാക്കുന്നത് 5 മിനുറ്റിൽ, മുവായ്യിരത്തിലേറെ ശുചീകരണ തൊഴിലാളികൾ ചേർന്നാണ് ഹറം ഞൊടിയിടയിൽ വൃത്തിയാക്കുന്നത്. ആയിരങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുമ്പോഴാണ്

Read More »

റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ തുറന്നു

റിയാദ് :  മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ കൂടി പ്രവർത്തനം തുടങ്ങിയതായി റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് പ്രഖ്യാപിച്ചു. അൽ രാജ്ഹി മോസ്ക് സ്റ്റേഷൻ, ജറീർ ഡിസ്ട്രിക്റ്റ് സ്റ്റേഷൻ എന്നിവയാണ് പുതിയ സ്റ്റേഷനുകൾ.റിയാദ് മെട്രോയുടെ മൂന്നാമത്തെ

Read More »

ചലച്ചിത്ര നിർമാതാക്കളുടെ ഇഷ്ടകേന്ദ്രം; കുതിപ്പ് തുടർന്ന് നിയോം

ജിദ്ദ : രാജ്യാന്തര ചലച്ചിത്ര നിർമാതാക്കളുടെ ഇഷ്ടകേന്ദ്രമായി ഒരുങ്ങാനുള്ള തയാറെടുപ്പിൽ സൗദി അറേബ്യയുടെ മെഗാ പദ്ധതിയായ നിയോം. ഡസന്‍ കണക്കിന് സിനിമകളുടെ നിര്‍മാണങ്ങള്‍ക്കാണ് നിയോം കരാർ ഒപ്പിട്ടത്. നിയോമിലെ വിശാലമായ സൗകര്യങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള

Read More »