Category: Saudi Arabia

സൗദി ഈദ് അവധി ദിനങ്ങളിലും പാസ്‌പോര്‍ട്ട് സേവന വിഭാഗം പ്രവര്‍ത്തിക്കും

അവധി ദിവസങ്ങളില്‍ അടിയന്തര സേവനങ്ങള്‍ക്കായി ഇ പ്ലാറ്റ്‌ഫോമീലൂടെ അപ്പോയ്‌മെന്റ് മുന്‍കൂട്ടി എടുക്കണം. പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും ആവശ്യമായ സേവനം ലഭ്യമാക്കും റിയാദ് : അടുത്ത വാരം ഈദ് അവധി ദിനങ്ങളില്‍ പാസ്‌പോര്‍ട് വിഭാഗം പ്രവര്‍ത്തിക്കുമെന്ന് സൗദി

Read More »

അനുമതി ഇല്ലാതെ ഹജ്ജ് ചെയ്താല്‍ പിഴ പതിനായിരം റിയാല്‍

വ്യാജ അനുമതി പത്രങ്ങളും രേഖകളുമായി ഹജ്ജ് കര്‍മ്മത്തിന് മുതിരരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി റിയാദ് :  വ്യാജ രേഖകളും അനുമതി പത്രങ്ങളുമായി ഹജ്ജ് കര്‍മ്മത്തിനെത്തരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇങ്ങിനെ എത്തുന്നവരില്‍ നിന്നും പതിനായിരം

Read More »

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മോശം ഭക്ഷണം നല്‍കിയാല്‍ പത്തുവര്‍ഷം തടവും പിഴയും

മായം കലര്‍ന്നതും പഴകിയതുമായ ഭക്ഷണം നല്‍കുന്നവര്‍ക്ക് കടുത്ത ശിക്ഷ ജിദ്ദ : ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി രാജ്യത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നവര്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. തീര്‍ത്ഥാടകരുടെ ആരോഗ്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും

Read More »

സൗദിയിലേക്ക് നഴ്‌സ് റിക്രൂട്ട്‌മെന്റ്: നോര്‍ക അപേക്ഷ ക്ഷണിച്ചു

കൊച്ചിയുള്‍പ്പടെ വിവിധ കേന്ദ്രങ്ങളില്‍ അഭിമുഖത്തിനായി ഇപ്പോള്‍ അപേക്ഷ നല്‍കാവുന്നതാണ്. റിയാദ് : സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലെ നഴ്‌സിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് നോര്‍ക റൂട്ട്‌സ് വഴി അപേക്ഷ നല്‍കാവുന്നതാണ്. അടുത്ത മാസങ്ങളില്‍ കൊച്ചി,

Read More »

ഹജ്ജ് തീര്‍ത്ഥാടകരുടെ ക്യാമ്പുകളില്‍ പാചക വാതക സിലിണ്ടറുകള്‍ക്ക് നിരോധനം

സുരക്ഷിത കാരണങ്ങളാല്‍ പാചക വാതക സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ടെന്ന് അധികൃതര്‍ അറിയിച്ചു റിയാദ് : തീര്‍ത്ഥാടന കാലത്ത് പുണ്യ നഗരങ്ങളിലെ ക്യാമ്പുകളിലും പരിസരങ്ങളിലും പാചക വാതക സിലണ്ടര്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. തമ്പുകളിലും സര്‍ക്കാര്‍, ഇതര

Read More »

യുഎഇയിലും സൗദിയിലും വീണ്ടും കോവിഡ് മരണം

കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ആശങ്കപരത്തി വീണ്ടും കോവിഡ് മരണം അബുദാബി /റിയാദ് : ഗള്‍ഫില്‍ ഇടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കുവാന്‍ അധികൃതര്‍

Read More »

മദീന പുസ്തകമേള 20 ന് ആരംഭിക്കും

പത്തു ദിവസം നീളുന്ന പുസ്തക മേളയോട് അനുബന്ധിച്ച് സംസ്‌കാരിക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. മദീന  : വിജ്ഞാനം പകര്‍ന്നു നല്‍കാനും വായന വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടക്കുന്ന മദീന പുസ്തക മേള ജൂണ്‍ 20 ന്

Read More »

ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ വിമാന കമ്പനികള്‍ ; 15 ശതമാനം വര്‍ധനയ്ക്കു സാധ്യത

വിമാന യാത്രാക്കൂലി ഉയര്‍ത്താതെ മുന്നോട്ടുപോവാനാവില്ലെന്ന് സ്പൈസ് ജെറ്റ് സിഎംഡി അജയ് സിങ്. ഇന്ധന വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞ തും കമ്പനികളെ പ്രതികൂലമായി ബാധിക്കുകയാണെന്ന് അജയ് സിങ് ന്യൂഡല്‍ഹി: വിമാന യാത്രാക്കൂലി

Read More »

പ്രവാസി മലയാളികള്‍ക്ക് ആശ്വാസം ; അബുദാബി-കൊച്ചി സര്‍വീസ്

പ്രവാസി മലയാളികള്‍ക്ക് ആശ്വാസവുമായി സര്‍വീസ് ആരംഭിച്ച് ഗോഫസ്റ്റ്. ഗോ എയ റാണ് അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചത്. ജൂണ്‍ 28ന് സര്‍വീസ് ആരംഭിക്കും. കൊച്ചി: പ്രവാസി മലയാളികള്‍ക്ക് ആശ്വാസവുമായി സര്‍വീസ് ആരംഭിച്ച്

Read More »

സൗദിയില്‍ ഞായറാഴ്ച കോവിഡ് ബാധിച്ചത് 905 പേര്‍ക്ക്

കോവിഡ് ബാധിച്ച് മൂന്നു പേര്‍ മരിച്ചതായ് ആരോഗ്യ മന്ത്രാലയം അറിയിച്ചു റിയാദ് :  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 905 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം 746 പേര്‍ രോഗമുക്തി

Read More »

ജിസിസിയിലുള്ള പ്രവാസികള്‍ക്ക് സൗദിയിലെത്താന്‍ സ്‌പെഷ്യല്‍ വീസ

  ടൂറിസ്റ്റുകള്‍ക്കും പ്രവാസികള്‍ക്കും സൗദി സന്ദര്‍ശിക്കുന്നതിന് ഇത് സഹയാകമാകും.   റിയാദ് :  സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഇതര ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് പ്രത്യേക വീസ നല്‍കുമെന്ന് സൗദി ടൂറിസം മന്ത്രി. പ്രവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും

Read More »

ജിദ്ദ വഴി കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം മക്കയിലെത്തി

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള സംഘമാണ് മക്കയിലെത്തിയത്.   ജിദ്ദ :  കേരളത്തില്‍ നിന്നും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ നേതൃത്വം നല്‍കുന്ന തീര്‍ത്ഥാടകരുടെ ആദ്യ സംഘം മക്കയിലെത്തി. കോഴിക്കോട് നിന്നും പുറപ്പെട്ട സംഘത്തിലെ അമ്പതു

Read More »

ഹജ്ജ് : ഇന്ത്യയില്‍ നിന്നുള്ള ആദ്യ തീര്‍ത്ഥാടക സംഘം മദീനയില്‍ എത്തി

നെടുമ്പാശേരിയില്‍ നിന്നും സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന 377 തീര്‍ത്ഥാടകര്‍ക്കും സ്വീകരണം നല്‍കി ജിദ്ദ :  ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൗദി അറേബ്യയില്‍ എത്തി. കോവിഡ് മൂലം തീര്‍ത്ഥാടനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ

Read More »

ഉംറ വീസയുടെ കാലാവധി നീട്ടി, വീസയുള്ളവര്‍ക്ക് രാജ്യം മുഴുവന്‍ സന്ദര്‍ശിക്കാം

പുണ്യകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് മക്കയും മദീനയും മാത്രമല്ല ഇനി മുതല്‍ രാജ്യത്തെ ഏതു നഗരത്തിലും പോകാം.   റിയാദ് :  ഉംറ കര്‍മ്മം നിര്‍വഹിക്കാന്‍ എത്തുന്നവര്‍ക്കുള്ള വീസയുടെ കാലാവധി ഒരു മാസത്തില്‍ നിന്ന് മൂന്നുമാസമായി

Read More »

സുരേഷ് കുമാറിന്റെ നിര്യാണത്തില്‍ കേളി കലാസംസ്‌കാരിക വേദി അനുശോചിച്ചു

കോഴിക്കോട് കൊടുവള്ളി സ്വദേശി സുരേഷ് കുമാര്‍ കേളിയുടെ സജീവ അംഗമായിരുന്നു, റിയാദ് : മുപ്പതു വര്‍ഷമായി റിയാദിലെ പ്രവാസി സംസ്‌കാരിക മേഖലയില്‍ നിറ സാന്നിദ്ധ്യമായിരുന്ന സുരേഷ് കുമാറിന്റെ നിര്യാണത്തില്‍ കേളി കലാസാംസ്‌കാരിക വേദി അനുശോചനം

Read More »

മക്കയില്‍ പ്രവേശിക്കാന്‍ അനുമതി പത്രം വേണം

പ്രത്യേക അനുമതി പത്രമില്ലാതെ വിശുദ്ധ നഗരമായ മക്കയിലേക്ക് വിദേശികള്‍ക്ക് പ്രവേശനമില്ല ജിദ്ദ : ഹജ്ജ് തീര്‍ത്ഥാടനം തടസ്സമില്ലാതെ നിര്‍വഹിക്കുന്നതിനും ചടങ്ങുകള്‍ക്കല്ലാതെ പുറത്തുനിന്നുള്ളവര്‍ നഗരത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനുമാണ് പ്രത്യേക പെര്‍മിറ്റ് ഏര്‍പ്പെടുത്തിയത്. പൊതുസുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ്

Read More »

നാട്ടിലെത്തിയ പ്രവാസി മര്‍ദ്ദനമേറ്റ് മരിച്ച സംഭവം, പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ്

അഗളി സ്വദേശി അബ്ദുള്‍ ജലീലിനെ വിമാനമിറങ്ങിയ ശേഷം കാണാതാകുകയായിരുന്നു. പെരിന്തല്‍മണ്ണ : മരിച്ച സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരെകുറിച്ച് വിവരം ലഭിച്ചെന്ന് കേസ് അന്വേഷിക്കുന്ന പെരുന്തല്‍മണ്ണ ഡിവൈഎസ്പി അറിയിച്ചു. മേലാസകലം ക്രൂരമര്‍ദ്ദനമേറ്റ മുറിപ്പാടുകളുമായി വ്യാഴാഴ്ച വൈകീട്ട്

Read More »

ഹറമില്‍ തീര്‍ത്ഥാടകര്‍ക്ക് വഴികാട്ടാന്‍ റൊബോട്ടുകളും

ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശം നല്‍കും അത്യാധുനിക ക്യാമറകളും സ്പീക്കറും എല്ലാം ചേര്‍ന്ന റോബോട്ടുകളുടെ സമീപം കൗതുകത്തിന് എത്തുന്നവരും ഉണ്ട്. ജിദ്ദ : വിവിധ ഭാഷകളില്‍ ആശയ വിനിമയം നടത്തുന്ന റോബോട്ടുകളുടെ സേവനം മക്കയിലെ

Read More »

ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്ളക്കുട്ടിക്ക് ജിദ്ദയില്‍ സ്വീകരണം

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്ന ചെയര്‍മാന്‍ മൂന്നു ദിവസം സൗദിയിലുണ്ടാകും. ജിദ്ദ : ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ ഇന്ത്യയില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

Read More »

എണ്ണവിലകുതിച്ചു, സൗദി അരാംകോയുടെ ലാഭവും

  ആദ്യ പാദത്തില്‍ അറ്റാദയത്തില്‍ 82 ശതമാനത്തിന്റെ വര്‍ദ്ധനവാണ് അരാംകോ രേഖപ്പെടുത്തിയത്   റിയാദ്  : സൗദി അറേബ്യയുടെ പൊതുമേഖലാ എണ്ണ കമ്പനിയായ അരാംകോ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ അറ്റാദയത്തില്‍ 82 ശതമാനം

Read More »

ഇന്ത്യയില്‍ നിന്നും ഹജ്ജിന് എത്തുക 79,000 വിശ്വാസികള്‍

1,800 ഹജ്ജുമ്മമാര്‍ പുരുഷ സഹയാത്രികരില്ലാതെ ഹജ്ജ് കര്‍മം നിര്‍വഹിക്കും. ജിദ്ദ :  കോവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിന് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് അവസരമൊരുങ്ങുന്നു. ഇക്കുറി 79,237 പേര്‍ക്ക്

Read More »

സൗദി അറേബ്യ : സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യ നില തൃപ്തികരം

കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സൗദി രാജാവിന്റെ നില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്   ജിദ്ദ  : സൗദി ഭരണത്തലവന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനെ ജിദ്ദയിലെ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍

Read More »

ആഘോഷ രാവുകളുമായി ജിദ്ദ സീസണ്‍ 2022, അവധി ദിനങ്ങളില്‍ എത്തിയത് രണ്ടു ലക്ഷം പേര്‍

ജിദ്ദയിലെ ഒമ്പത് ഇടങ്ങളിലായാണ് അറുപതു ദിവസം നീളുന്ന ആഘോഷ പരിപാടികള്‍ നടക്കുന്നത്. ജിദ്ദ :  ചെറിയ പെരുന്നാള്‍ ആഘോഷത്തിന് മാറ്റേകി മെയ് രണ്ടിന് ആരംഭിച്ച പരിപാടികള്‍ക്ക് സാക്ഷികളാകാന്‍ ആദ്യ മുന്നു ദിനം തന്നെ രണ്ട്

Read More »

ചരിത്രത്തിലാദ്യമായി സൗദിയുടെ സമ്പദ് വ്യവസ്ഥ ഒരു ലക്ഷം കോടി ഡോളറിലേക്ക്

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയത് 9.6 ശതമാനം റിയാദ് :  സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ ഇതാദ്യമായി ഒരു ലക്ഷം കോടി യുഎസ് ഡോളര്‍ കടക്കുമെന്ന് രാജ്യാന്തര നാണയ

Read More »

മദീനയില്‍ പാക് പ്രധാനമന്ത്രിക്കു നേരേ ശകാരവര്‍ഷം, പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു

പാക് പ്രധാനമന്ത്രിയെ ചോര്‍ ചോര്‍ വിളികളുമായാണ് എതിരേറ്റത്. പള്ളികവാടത്തില്‍ പ്രതിഷേധിച്ച പാക് പൗരന്‍മാരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു റിയാദ് :  പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി വിദേശ രാജ്യത്ത് എത്തിയ ഷെഹബാസ്

Read More »

സൗദിയിലും കൃത്രിമ മഴയ്ക്ക് ശ്രമം, ക്ലൗഡ് സീഡിംഗ് തുടങ്ങി

റിയാദ്, ഖസിം, ഹാഇല്‍ എന്നീ മേഖലകളില്‍ വിമാനത്തില്‍ ക്ലൗഡ് സീഡിംഗ് നടത്തും റിയാദ് : കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ സൗദി അറേബ്യയില്‍ ആരംഭിക്കുന്നു. തലസ്ഥാനമായ റിയാദിന്റെ ആകാശത്ത് മേഘങ്ങളില്‍ ഉത്തേജക പഥാര്‍ത്ഥങ്ങളായി മഴയുടെ

Read More »

രണ്ടാം ബൂസ്റ്റര്‍ ഡോസ് അമ്പതിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കുന്നു

പ്രതിരോധ വാക്‌സിന്‍ എടുത്ത് എട്ടുമാസം കഴിഞ്ഞവര്‍ക്ക് വീണ്ടും കുത്തിവെപ്പ് എടുക്കാനാകും റിയാദ് : കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് രണ്ടാം തവണയും നല്‍കുന്നു. അമ്പത് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും രണ്ടാം ബൂസ്റ്റര്‍ ഡോസ്

Read More »

സൗദി അറേബ്യ : ഭാര്യയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചയാളെ അറസ്റ്റു ചെയ്തു

കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം, തലഭിത്തിയില്‍ ഇടിച്ചതിനെ തുടര്‍ന്ന് തലയോട്ടിക്കും പരിക്കുണ്ട് ജിദ്ദ  : ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ സൗദി പോലീസ് അറസ്റ്റു ചെയ്തു. സൗദി പൗരനായ ഇയാളുടെ ആക്രമണത്തില്‍ ഭാര്യക്ക്

Read More »

മുന്നൂറിലേറെ സ്മാര്‍ട് ഫോണുകള്‍ മോഷ്ടിച്ച സംഘത്തെ പിടികൂടി

മൊബൈല്‍ ഫോണ്‍ കടകളില്‍ മോഷണം പതിവാക്കിയ സംഘമാണ് സൗദി പോലീസിന്റെ വലയിലായത് റിയാദ് :  വിലകൂടിയ സ്മാര്‍ട് ഫോണുകള്‍ മോഷ്ടിക്കുന്ന സംഘത്തെ സൗദി പോലീസ് പിടികൂടി. ഒരു സ്വദേശി പൗരനും മൂന്ന് പാക് പൗരന്‍മാരുമാണ്

Read More »

പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഇഫ്താര്‍ കുടുംബ സംഗമങ്ങള്‍

മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശമുയയര്‍ത്തിയാണ് പ്രവാസികളുടെ കൂട്ടായ്മകള്‍ ഇഫ്താര്‍ സംഗമം ഒരുക്കുന്നത് ജിദ്ദ:  മാനവരാശിയുടെ സാഹോദര്യത്തിന്റെ മഹത്വം വിളിച്ചോതി പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമങ്ങള്‍ നടക്കുന്നു. സൗദി അറേബ്യയിലെ വിവിധ പ്രവാസി കൂട്ടായ്മകളാണ് കുടുംബ സംഗമത്തിനു

Read More »

സൗദി രാജകുമാരന്റെ നിര്‍ദ്ദേശം -സ്‌കൂളുകള്‍ക്ക് ഈദ് അവധി പത്തു ദിവസം

റമദാനിലെ അവസാന പത്തുദിവസം കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ കുട്ടികള്‍ക്ക് അവസരം ജിദ്ദ  : സ്‌കൂളുകള്‍ക്ക് റമദാന്‍ അവധി പത്തു ദിവസം ലഭിച്ചതില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും കിരീടാവകാശി സല്‍മാന്‍ രാജകുമാരന് നന്ദി പറഞ്ഞു. ഈദ് അവധിക്കാലം കുടുംബാംഗങ്ങള്‍ക്കൊപ്പം

Read More »

അഴിമതി : സൗദി ആരോഗ്യ, പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

സൈനിക ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും അഴിമതി നടത്തിയതിനാണ് അറസ്റ്റിലായത്. ജിദ്ദ : വ്യോമസേനയില്‍ പ്രവര്‍ത്തിച്ച ശേഷം വിരമിച്ച ഉദ്യോഗസ്ഥരില്‍ നിന്നും കൈക്കൂലി വാങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

Read More »