
റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ ഖത്തര്‍ അതിഥി രാജ്യം
റിയാദ്: ഇത്തവണത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥി രാജ്യമായി ഖത്തറിനെ തെരഞ്ഞെടുത്തതായി സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിന്‍ അബ്ദുല്ല ബിന്‍ ഫര്ഹാന് അറിയിച്ചു. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ അഞ്ചു വരെയാണ്