
2025ൽ രാജ്യത്തുടനീളം എയർ ആംബുലൻസ് സേവനം; ഓപ്പറേറ്റർമാരെ ക്ഷണിച്ച് റെഡ് ക്രസന്റ്
ജിദ്ദ : രാജ്യത്തുടനീളം എയർ ആംബുലൻസ് സേവനം നൽകാനൊരുങ്ങി സൗദി. സൗദി റെഡ് ക്രസന്റ് അതോറിറ്റിയാണ് 2025-ൽ രാജ്യത്തുടനീളം സേവനം നൽകാൻ കഴിയുന്ന ഓപ്പറേറ്റർമാരെ തേടുന്നത്. എയർ ആംബുലൻസ് സംവിധാനം രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലേക്കും






























