Category: Saudi Arabia

ഊർജ പരിവർത്തന മേഖലയിൽ സൗദി നേട്ടങ്ങൾ കൈവരിച്ചതായി ഊർജ മന്ത്രി

റിയാദ് : ഊർജ പരിവർത്തന മേഖലയിൽ സൗദി അറേബ്യ നിരവധി നേട്ടങ്ങൾ കൈവരിച്ചതായി ഊർജ മന്ത്രി അബ്ദു‌ൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യ ഇപ്പോൾ

Read More »

വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ് എന്നിവ നിർബന്ധം

റിയാദ് :  കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് , ഇൻഷുറൻസ്, കാലികമായ  വാഹന പരിശോധന  എന്നിവ ഉണ്ടെങ്കിൽ മാത്രമേ ഒരു വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുവെന്ന് സൗദി ഗതാഗത ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അബ്ഷിർ ഓൺലൈൻ പോർട്ടൽ

Read More »

സൗദിയിലെ വിനോദസഞ്ചാര കേന്ദ്രമായ സിന്ദാല ദ്വീപ് തുറക്കുന്നു.

നിയോം ∙ ചെങ്കടലിലെ ആഗോള ആഡംബര സമുദ്ര വിനോദസഞ്ചാര കേന്ദ്രമായ സിന്ദാല ദ്വീപ് തുറക്കുന്നതായി സൗദി അറേബ്യയുടെ നിയോം ഡയറക്ടർ ബോർഡ് അറിയിച്ചു. 2022 ഡിസംബറിൽ കിരീടാവകാശിയും നിയോം ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാനുമായ മുഹമ്മദ് ബിൻ

Read More »

നിയമലംഘനം: സൗദിയിൽ ഒരാഴ്ചയ്ക്കിടെ 20,896 പേർ പിടിയിൽ

റിയാദ് : സൗദിയിൽ ഒരാഴ്ചയ്ക്കിടെ വിവിധ രാജ്യക്കാരായ 20,896 നിയമലംഘകർ അറസ്റ്റിലായി. ഇതിൽ 11,930 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 5,649 പേർ നുഴഞ്ഞുകയറ്റക്കാരും 3,317 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. 1374

Read More »

ശൈത്യകാലം വരവായി; വീടിനുള്ളിൽ വിറക് കൂട്ടി തീ കായുന്നത് ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം..

 റിയാദ് :  സൗദി അറേബ്യയിൽ ശൈത്യകാലം അടുത്തതോടെ തീ കായുന്ന പതിവ് പലരും അവലംബിക്കാറുണ്ട്. എന്നാൽ, വീടിനുള്ളിൽ വിറക് കൂട്ടി തീ കായുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്

Read More »

ആകാശം തൊടാൻ വീണ്ടും സൗദി; ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്‍റെ നിർമാണത്തിന് റിയാദിൽ തുടക്കം.

റിയാദ് : 400 മീറ്റർ നീളം, 400 മീറ്റർ വീതി, 400 ഉയരം. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്‍റെ നിർമാണത്തിന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ തുടക്കമായി. റിയാദിലെ അല്‍ഖൈറുവാന്‍ ജില്ലയിലാണ് കെട്ടിടം ഒരുങ്ങുന്നത്.

Read More »

സൗദി ഫുട്​ബാൾ ടീമിന്‍റെ പരിശീലകനായി ഹെർവെ റെനാർഡ് തിരിച്ചെത്തി

റിയാദ്​: സൗദി അറേബ്യയുടെ ദേശീയ ഫുട്​ബാൾ ടീം പരിശീലകനായി ഫ്രഞ്ച് പരിശീലകൻ ഹെർവെ റെനാർഡ് തിരിച്ചെത്തി. 2022 ലോകകപ്പിൽ അർജൻറീനയെ അട്ടിമറിച്ച സൗദി ടീമി​െൻറ കോച്ച് റെനാർഡ് ആയിരുന്നു. ഈ മത്സരത്തി​െൻറ ആദ്യ പകുതിയിൽ

Read More »

പോളിയോ നിർമാർജന പദ്ധതികൾക്കായി സൗദി അറേബ്യ 40 മില്യൻ ഡോളറിന്‍റെ പദ്ധതികൾ നടപ്പാക്കി.

റിയാദ് : വികസ്വര രാജ്യങ്ങളിൽ പോളിയോ നിർമാർജ്ജന പദ്ധതികൾക്കായി സൗദി അറേബ്യ 40 മില്യൻ ഡോളറിന്‍റെ പദ്ധതികൾ നടപ്പാക്കി. പലസ്തീൻ, അഫ്ഗാനിസ്ഥാൻ, സുഡാൻ, സൊമാലിയ, ഇറാഖ്, പാക്കിസ്ഥാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക്

Read More »

പിഴ മുതൽ പുറത്താക്കൽ വരെ; മാന്യമായ പെരുമാറ്റത്തിന് ‘നിബന്ധനകളുമായി’ സൗദി റെയിൽവേ.

റിയാദ് : സൗദി അറേബ്യയിൽ ട്രെയിനിൽ മാന്യമല്ലാതെ പെരുമാറുന്ന യാത്രക്കാർക്ക് പിഴ ചുമത്തുമെന്ന് സൗദി റെയിൽവേ അറിയിച്ചു. സീറ്റിൽ കാൽ വച്ച് ഇരിക്കുന്നത്, പുകവലി, മറ്റു തരത്തിലുള്ള അനാദരവ് എന്നിവയ്ക്ക് യാത്രക്കാർക്ക് പിഴ ഒടുക്കേണ്ടി

Read More »

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി-​ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ കൂ​ടി​ക്കാ​ഴ്ച

റി​യാ​ദ്​: സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ൻ​റ് മ​ഹ്​​മൂ​ദ് അ​ബ്ബാ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി. ക​സാ​നി​ൽ ബ്രി​ക്‌​സ് പ്ല​സ് 2024 ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​ണ്​ ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.ഗ​സ്സ​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, സു​ര​ക്ഷ, മാ​നു​ഷി​ക

Read More »

‘സൗദി വിന്റർ 2024’; കോമിക് കോൺ അറേബ്യ ഏറ്റവും പ്രധാനപ്പെട്ട ഇവന്റ്

ജിദ്ദ : “സൗദി വിന്റർ 2024” പരിപാടികൾക്ക് ആവേശകരമായ അനുഭവങ്ങൾ നൽകുന്നതിനായി കുടുംബങ്ങൾക്കും കുട്ടികൾക്കും അതിന്റെ വാതിലുകൾ തുറക്കുന്നു. തീരദേശ നഗരത്തിലെ വിനോദവും സാഹസികതയും സമന്വയിപ്പിക്കുന്ന നിരവധി വിനോദ സാംസ്കാരിക പ്രവർത്തനങ്ങൾ കുട്ടികൾക്ക് പര്യവേക്ഷണം

Read More »

സൗദിയിൽ മുതിർന്നവർക്ക് സ്കോളർഷിപ്പുകൾ; ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികൾ.

റിയാദ് : മുതിർന്നവർക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹന പരിപാടികളുമായി സൗദിയിലെ സർവകലാശാല. മുതിർന്നവരുടേയും വയോജനങ്ങളുടേയും ബിരുദ പഠന ശാക്തീകരണം എന്ന സംരംഭത്തിലൂടെ സ്കോളർഷിപ്പുകൾ നൽകിയാണ് പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സർവകലാശാല പദ്ധതി

Read More »

സൗദി അറേബ്യയിൽ ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നു

ജിദ്ദ : സൗദി അറേബ്യയിൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. 2025 ജനുവരി 1 മുതൽ ഈ നിയമം നിലവിൽ വരും. കമ്മ്യൂണിക്കേഷൻസ് ആൻഡ്

Read More »

സൗദിയിൽ സ്വകാര്യ സ്കൂളുകളിലെ പ്രവേശനം ലളിതമാക്കാൻ പുതിയ പദ്ധതി

റിയാദ് : സൗദി അറേബ്യയിൽ സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികളെ ചേർക്കൽ പ്രക്രിയ ലളിതമാക്കുകയും സ്കൂളുകളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും പുതിയ പദ്ധതി ആരംഭിച്ചു. നിയമ വിദ്യാഭ്യാസ മന്ത്രാലയങ്ങൾ സംയുക്തമായി യൂണിഫൈഡ് ഇ-കോൺട്രാക്ട് എന്ന

Read More »

ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ: സൗദി ആരോഗ്യ രംഗത്ത് മാനസികാരോഗ്യ, ഡേ സർജറി പദ്ധതികൾ.

റിയാദ് : ആരോഗ്യ രംഗത്തെ മുന്നേറ്റങ്ങൾ പങ്കുവയ്ക്കുന്ന ഏറ്റവും വലിയ വേദികളിൽ ഒന്നായ ഗ്ലോബൽ ഹെൽത്ത് എക്‌സിബിഷനിൽ സൗദിയുടെ ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന പദ്ധതികൾ അനാവരണം ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്. സൗദിയിലെ പ്രാഥമിക ആരോഗ്യ

Read More »

പ്ര​വാ​സി​ക​ളു​ടെ ബാ​ങ്കി​ങ് പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര​വും

ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ​രാ​തി ഇ​ല്ലാ​ത്ത പ്ര​വാ​സി​ക​ൾ ഉ​ണ്ടാ​കി​ല്ല. പ​ല​പ്പോ​ഴും പ്ര​വാ​സി​ക​ൾ അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ​പ്പ​റ്റി അ​റി​യാ​ത്ത​തു​കൊ​ണ്ടും അ​ല്ലെ​ങ്കി​ൽ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന അ​റി​വി​ല്ലാ​യ്മ കൊ​ണ്ടും അ​വ​ർ കൂ​ടു​ത​ൽ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​കു​ന്നു​ണ്ട് എ​ന്ന് പ​റ​യാ​തെ

Read More »

സൗദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ വരുന്നു.

ജിദ്ദ : റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി സൗദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ വരുന്നു. റോഡപകടങ്ങൾ കുറക്കുന്നതിന്റെയും ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി റോഡ് സുരക്ഷാ സേനയാണ് പുതിയ നിരീക്ഷണ സംവിധാനങ്ങൾ നടപ്പാക്കുന്നത്. പുതിയ

Read More »

ദേശവിരുദ്ധ പ്രവര്‍ത്തനം; റിയാദില്‍ സൗദി ഭീകരരുടെ വധശിക്ഷ നടപ്പാക്കി.

റിയാദ് : ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയ കേസിൽ പിടിയിലായ രണ്ടു സൗദി ഭീകരർക്ക് റിയാദില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ താലിഅ് അല്‍ശഹ്‌രി, ഉമര്‍ ബിന്‍ ദാഫിര്‍ ബിന്‍ അലി

Read More »

സൗദി അറേബ്യയിലെ പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാം: റെക്കോർഡ് നേട്ടം

റിയാദ് : സൗദി അറേബ്യയിലെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തൊഴിൽ മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തുന്നതിനുള്ള യോഗ്യതകൾ പരിശോധിക്കുന്ന പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാമിൽ റെക്കോർഡ് നേട്ടം കൈവരിച്ചു. 1000 വ്യത്യസ്ത

Read More »

അബ്ദുൽ റഹീമിന്‍റെ മോചനം ഇന്ന് ഉണ്ടാകില്ല; ഉത്തരവ് ലഭിച്ചില്ല

റിയാദ് : സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഇന്ന് ഉണ്ടാകില്ല. മോചനത്തിനായി ഇന്ന് കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും മോചന ഉത്തരവ് ലഭിച്ചില്ല. ഇന്ന് രാവിലെ കേസ്

Read More »

ഹോം ഡെലിവറി തൊഴിലാളികൾക്ക് യൂണിഫോം നിർബന്ധമാക്കി സൗദി.

ജിദ്ദ : സൗദിയിൽ ഹോം ഡെലിവറി തൊഴിലാളികൾക്ക് യൂണിഫോം നിർബന്ധം. മുനിസിപ്പാലിറ്റി, ഹൗസിങ് മന്ത്രാലയത്തിന്റെതാണ് നിർദേശം.തൊഴിലാളികളുടെ ജോലിക്ക് അനുയോജ്യമായ മാന്യമായ പ്രഫഷനൽ രൂപം നൽകുന്ന വൃത്തിയുള്ള വസ്ത്രങ്ങൾ തൊഴിലാളികൾ ധരിക്കണം.ഡെലിവറി സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന സൗകര്യത്തിന്

Read More »

സൗ​ദി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ തു​ട​രും

യാം​ബു : സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​ തു​ട​രു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ചൊ​വ്വാഴ്ച വ​രെ രാ​ജ്യ​ത്തി​​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല, ന​ജ്‌​റാ​ൻ, അ​ൽ ബാ​ഹ, അ​സീ​ർ, ജി​സാ​ൻ

Read More »

സാങ്കേതിക വിജ്ഞാന കൈമാറ്റത്തിന് ‌സൗദിയും ഇന്ത്യയും തമ്മിൽ ധാരണ.

റിയാദ് : സാങ്കേതിക വിജ്ഞാന കൈമാറ്റത്തിന് സൗദിയും ഇന്ത്യയുടെ ടെലികോം അതോറിറ്റിയും തമ്മിലുള്ള പങ്കാളത്തിത്തിന് ധാരണയായി. പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ആശയവിനിമയം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ബന്ധം വികസിപ്പിക്കുകയാണ്  ഇതിലൂടെ ലക്ഷ്യമിടുന്നത്. കമ്മ്യൂണിക്കേഷൻസ്

Read More »

സൗദിയിൽ വൻ ലഹരികടത്ത്; പിടികൂടിയത് 1,225,200 ക്യാപ്റ്റഗൺ ഗുളികകൾ

ജിദ്ദ : സൗദി അറേബ്യയിലെ അമ്മാർ അതിർത്തിയിൽ 1,225,200 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള നീക്കം സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. രണ്ട് പേരെ അറസ്റ്റ് ചെയ്തു.മാർബിൾ മിക്സർ അടങ്ങിയ ഒരു ഷിപ്പിലാണ്  നിരോധിത

Read More »

ചരിത്രത്തെ തൊട്ടുതലോടി സൗദിയിലെ അൽ ബിർക് പട്ടണം

ജിദ്ദ : സൗദി അറേബ്യയിൽ ചരിത്രം തൊട്ടുറങ്ങുന്ന പൗരാണിക നഗരങ്ങളിലൊന്നാണ് അസീർ പ്രവിശ്യയിലെ അൽബിർക്. എ.ഡി മൂന്നാം നൂറ്റാണ്ടോളം പഴക്കമുള്ള ഈ പട്ടണം സമ്പന്നമായ സാംസ്കാരിക, നാഗരിക പൈതൃകവുമായി ചെങ്കടല്‍ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

Read More »

അനധികൃത ടാക്‌സി സർവീസ്; സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്നും 932 ഡ്രൈവർമാർ പിടിയിൽ.

റിയാദ് : സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ അനുമതിയില്ലാതെ ടാക്‌സി സർവീസ് നടത്തിയതിന് 932 ഡ്രൈവർമാരെ പിടികൂടി. റിയാദ് എയർപോർട്ടിൽനിന്ന് അനധികൃത ടാക്‌സി സർവീസ് നടത്തിയതിന് പിടികൂടിയത് 379 പേരാണ്. അനധികൃത ടാക്‌സി സർവീസുകൾക്ക് 5000

Read More »

സൗദിയിൽ ലഹരി കടത്ത് കേസിൽ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി.

ജിദ്ദ : സൗദിയിലെ അൽ ജൗഫിൽ ലഹരി കടത്ത് കേസിൽ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗസാൻ അലി മളാവി എന്ന സിറിയക്കാരനെയാണ് ലഹരി മരുന്ന് കടത്തുന്നതിനിടെ സുരക്ഷാ വിഭാഗം

Read More »

9 വർഷത്തെ കാത്തിരിപ്പിന് വിരാമിട്ട് സൗദിയ എയർലൈൻസ് കോഴിക്കോട് നിന്നും വീണ്ടും പറക്കും.

റിയാദ് : 9 വർഷത്തെ കാത്തിരിപ്പിന് വിരാമിട്ട് സൗദിയ എയർലൈൻസ്  കോഴിക്കോട് നിന്നും സൗദി അറേബ്യയിലേക്ക് വീണ്ടും  പറന്നു തുടങ്ങുന്നു. ഡിസംബർ ആദ്യ ആഴ്ച മുതൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും റിയാദിലേക്ക് സർവീസുകൾ തുടങ്ങാനാണ്

Read More »

സൗദിയിൽ ട്രാഫിക് പിഴകളിൽ ഇളവ്, കാലാവധി ആറുമാസം കൂടി നീട്ടി

റിയാദ് : സൗദി അറേബ്യയിലെ പ്രവാസികൾ അടക്കമുള്ളവർക്ക് ആശ്വാസമേകി ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് അനുവദിച്ചുള്ള കാലാവധിആറുമാസത്തേക്ക് കൂടി നീട്ടി. സൗദി ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പിഴയിളവ് കാലയളവ് ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ്

Read More »

സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം.

റിയാദ് : സൗദിയിൽ തണുപ്പ് കാലത്തിന് മുന്നോടിയായി വിവിധ മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടു. പ്രധാനമായും ജിസാൻ. അസീർ, അൽബാഹ മേഖലകളിലും മക്കയുടെ തെക്കൻ പ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യയിലുമാണ് മൂടൽ മഞ്ഞ് രൂപപ്പെടുന്നതെന്ന് ദേശീയ കാലാവസ്ഥാ

Read More »

സ്വദേശിവൽക്കരണ മാനദണ്ഡം ലംഘിച്ചു; സൗദിയിൽ ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനം മരവിപ്പിച്ചു.

റിയാദ് : സൗദി അറേബ്യയിലെ തൊഴിൽ മേഖലയിൽ സ്വദേശികളെ കൂടുതൽ നിയമിക്കണമെന്ന നിയമം ലംഘിച്ചതിന് അൽ യാമാമ ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. രാജ്യത്തെ ഇൻഷുറൻസ് രംഗത്തെ നിയമങ്ങൾ പ്രകാരം, ഒരു നിശ്ചിത

Read More »

2025ൽ രാജ്യത്തുടനീളം എയർ ആംബുലൻസ് സേവനം; ഓപ്പറേറ്റർമാരെ ക്ഷണിച്ച് റെഡ് ക്രസന്റ്

ജിദ്ദ : രാജ്യത്തുടനീളം എയർ ആംബുലൻസ് സേവനം നൽകാനൊരുങ്ങി സൗദി. സൗദി റെഡ് ക്രസന്റ് അതോറിറ്റിയാണ് 2025-ൽ രാജ്യത്തുടനീളം സേവനം നൽകാൻ കഴിയുന്ന ഓപ്പറേറ്റർമാരെ തേടുന്നത്. എയർ ആംബുലൻസ് സംവിധാനം രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലേക്കും

Read More »