
വമ്പൻ ഓഫറിൽ ആളുകൾ തള്ളിക്കയറി; സൗദിയിൽ ഉദ്ഘാടന ദിവസം സ്ഥാപനം തകർന്നു
അബഹ (സൗദി അറേബ്യ) : ഉദ്ഘാടനത്തിന് വ്യാപാര സ്ഥാപനം പ്രഖ്യാപിച്ച വമ്പൻ ഓഫറിൽ ആകൃഷ്ടരായി ആളുകൾ തള്ളിക്കയറിയതോടെ ഉദ്ഘാടന ദിവസം തന്നെ കട തകർന്നു.അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലാണ് സംഭവം. ആലമുത്തൗഫീര്‍ എന്ന സ്ഥാപനമാണ്