
സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി അൽ ഫഖറ ചുരം റോഡ്
മദീന : സൗദിയിലെ റോഡ് യാത്രികരുടെയും സഞ്ചാരികളുടെയും ഇഷ്ടപാതകളിലൊന്നായി മാറുകയാണ് മദീന പ്രവിശ്യയിലെ അൽ ഫഖറ ചുരം റോഡ്. മദീനയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി അൽ ഫഖറ ചുരം മാറിയിരിക്കുന്നു. അങ്ങേയറ്റത്തെ പരുക്കൻ