
അബ്ദുൽ റഹീമിന്റെ മോചനം നീളും; നാലാം തവണയും കേസ് മാറ്റിവച്ചു.
റിയാദ് : സൗദി സ്വദേശിയായ ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം നീളും. സാങ്കേതിക തടസ്സങ്ങൾ മൂലം കോടതി നടപടികൾ മാറ്റിവച്ചതാണ് കാരണം. റിയാദ് ജയിലിൽ നിന്നുള്ള എല്ലാ