
സ്വകാര്യ തൊഴിലുടമകൾക്കും ഓൺലൈനിൽ പരാതി നൽകാം
ദോഹ: തൊഴിൽ തർക്കങ്ങൾ സംബന്ധിച്ച പരാതികൾക്കായുള്ള മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി അധികൃതർ. സ്വകാര്യമേഖലകളിലെ തൊഴിൽ ഉടമകൾക്കും പരാതികൾ നൽകാൻ സാധ്യമാവുന്ന വിധത്തിലെ പരിഷ്കാരങ്ങളുമായാണ് സേവനം കൂടുതൽ മെച്ചപ്പെടുത്തിയത്. തൊഴിലുടമക്ക് സ്ഥാപനങ്ങളിലെ തൊഴിലാളിക്കും