
ലുലു ഹൈപ്പർ മാർക്കറ്റിന് ഖത്തർ കാൻസർ സൊസൈറ്റി അംഗീകാരം
ദോഹ: അർബുദത്തിനെതിരായ പോരാട്ടങ്ങളിലെ നേതൃപരമായ പ്രവർത്തനങ്ങൾക്ക് ലുലു ഹൈപ്പർ മാർക്കറ്റിന് ഖത്തർ കാൻസർ സൊസൈറ്റി (ക്യു.സി.എസ്) അംഗീകാരം. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സാമൂഹിക വികസന, കുടുംബ കാര്യമന്ത്രി ബുഥൈന ബിൻത് അലി അൽ