
കെനിയയിൽ വിനോദയാത്രക്കിടെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 6 പേർ മരിച്ചു; 27 പേർക്ക് പരിക്ക്
ദോഹ / നൈറോബി : ഖത്തറിൽ നിന്ന് വിനോദയാത്രയ്ക്കായി കെനിയയിലെത്തിയ ഇന്ത്യക്കാരുടെ ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ട് ആറു പേർ മരിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ