
ദുബായ് എയര്‍പോര്‍ട്ടില്‍ ബയോമെട്രിക് എമിഗ്രേഷന്‍; മുഖം കാണിച്ചു നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അത്യാധുനിക സംവിധാനം
കഴിഞ്ഞ മാസം അവസാനത്തിലാണ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കു ഔദ്യോഗികമായി ഇത് തുറന്നുകൊടുത്തത്.ദുബായ് എയര്‍പോര്‍ട്ടിലെ പരീക്ഷണഘട്ടം മുതല്‍ ഇതുവരെയുള്ള ആറുമാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ ഉപയോഗിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ദുബായ് : ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മൂന്നിലെ ബയോമെട്രിക് എമിഗ്രേഷന്‍