
പ്രവാസികളുടെ ബാങ്കിങ് പ്രശ്നങ്ങളും പരിഹാരവും
ബാങ്ക് ഇടപാടുകൾ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പരാതി ഇല്ലാത്ത പ്രവാസികൾ ഉണ്ടാകില്ല. പലപ്പോഴും പ്രവാസികൾ അവരുടെ അവകാശങ്ങളെപ്പറ്റി അറിയാത്തതുകൊണ്ടും അല്ലെങ്കിൽ എന്ത് ചെയ്യണമെന്ന അറിവില്ലായ്മ കൊണ്ടും അവർ കൂടുതൽ ചൂഷണത്തിന് ഇരയാകുന്നുണ്ട് എന്ന് പറയാതെ