
ഇസ്രായേലിന്റെ യു.എൻ അംഗത്വം മരവിപ്പിക്കണം -അറബ്, ഇസ്ലാമിക് ഉച്ചകോടി
റിയാദ്: ഇസ്രായേലിന്റെ ഐക്യരാഷ്ട്രസഭയിലെ അംഗത്വം മരവിപ്പിക്കണമെന്ന് അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി ആവശ്യപ്പെട്ടു. യു.എൻ പൊതുസഭയിലും അനുബന്ധ സ്ഥാപനങ്ങളിലും ഇസ്രായേലിനുള്ള പങ്കാളിത്തം മരവിപ്പിക്കുന്നതിലേക്ക് അന്താരാഷ്ട്ര പിന്തുണ സമാഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ തിങ്കളാഴ്ച റിയാദിൽ നടന്ന