
ഖത്തറിൽ ഡിസംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു.
ദോഹ : ഖത്തറിൽ ഡിസംബറിലെ ഇന്ധന വിലയിൽ മാറ്റമില്ല. നവംബറിലെ നിരക്ക് തന്നെ തുടരുമെന്ന് ഖത്തർ എനർജി. ഇതുപ്രകാരം പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാൽ, സൂപ്പറിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നീ
ദോഹ : ഖത്തറിൽ ഡിസംബറിലെ ഇന്ധന വിലയിൽ മാറ്റമില്ല. നവംബറിലെ നിരക്ക് തന്നെ തുടരുമെന്ന് ഖത്തർ എനർജി. ഇതുപ്രകാരം പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാൽ, സൂപ്പറിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നീ
റിയാദ്: 2026ലെ അന്താരാഷ്ട്ര പ്രതിരോധ പ്രദർശനത്തിന്റെ മൂന്നാം പതിപ്പിൽ പ്രതിരോധ, സുരക്ഷാ വ്യവസായത്തിൽ നിന്നുള്ള നൂറിലധികം ചൈനീസ് കമ്പനികൾ പങ്കെടുക്കും. ചൈനീസ് പവലിയന്റെ 88 ശതമാനം സ്ഥലവും ചൈനീസ് കമ്പനികൾ റിസർവ് ചെയ്തിട്ടുണ്ടെന്ന് എക്സിബിഷൻ
ദോഹ : സ്വദേശികൾക്ക് പുറമെ പ്രവാസികളായ ബിരുദധാരികൾക്കും തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നുണ്ടെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റാമ).പുതിയ ബിരുദധാരികളിൽ പ്രവാസി താമസക്കാർക്കും തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നുണ്ട്. എൻജിനീയറിങ്, ഭരണനിർവഹണ വിഭാഗങ്ങളിൽ
ദോഹ : പുകയിലയുടെയും സിഗരറ്റിന്റെയും ഇറക്കുമതിയും വ്യാപാരവും വിൽപനയും സംഭരണവും നിയന്ത്രിക്കുന്നത് സംബന്ധിച്ച പൊതുജനാരോഗ്യ മന്ത്രിയുടെ കരട് തീരുമാനത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം. ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുടെ അധ്യക്ഷതയിൽ
ദോഹ: ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ കോൺസുലാർ, തൊഴിൽ പ്രശ്നങ്ങൾ അംബാസഡറുടെ ശ്രദ്ധയിലെത്തിക്കുന്നതിനായുള്ള പ്രതിമാസ ഓപൺ ഹൗസ് ഇന്ന് നടക്കും. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണി മുതലാണ് ‘മീറ്റിങ് വിത്ത് അംബാസഡർ’ എന്ന പേരിൽ പരിപാടി
ദോഹ : ഖത്തറിൽ നിന്ന് സൗദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയത്. യാത്രയ്ക്ക് മുൻപ് മെനിഞ്ചോകോക്കൽ വാക്സീൻ നിർബന്ധമാക്കി. ഖത്തറിൽ നിന്ന് ഉംറയ്ക്കും
ദോഹ : ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനാൽ ദോഹ മെട്രോയുടെയും ലുസെയ്ൽ ട്രാമിന്റെയും ഈ വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. വ്യാഴാഴ്ച മുതൽ ഡിസംബർ ഒന്ന് വരെയാണ്
ദോഹ : ഖത്തറിൽ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് സ്വകാര്യ ആരോഗ്യപരിചരണ സെന്ററിലെ 2 യൂണിറ്റുകൾ അടച്ചുപൂട്ടി. പൊതു ജനാരോഗ്യ മന്ത്രാലയത്തിന്റെയാണ് നടപടി. രാജ്യത്ത് പ്രവർത്തിച്ചിരുന്ന സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെ ലേസർ, ഹൈഡ്രാഫേഷ്യൽ യൂണിറ്റുകളാണ് അടച്ചത്. ലേസർ
ദോഹ : അടുത്ത വർഷം മുതൽ ഖത്തർ എയർവേയ്സിന്റെ ആഗോള ആസ്ഥാനം മിഷെറീബ് ഡൗൺ ടൗൺ ദോഹയിൽ പ്രവർത്തനസജ്ജമാകും. ദോഹ നഗരത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഖത്തറിന്റെ സുസ്ഥിര നഗരമെന്നറിയപ്പെടുന്ന മിഷെറീബ് ഡൗൺ
ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രതിമാസ ഓപ്പൺ ഫോറം നാളെ നടക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 3.00ന് ഒനൈസയിലെഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപ്പൺ ഫോറം.ഇന്ത്യൻ സ്ഥാനപതി വിപുൽ നേരിട്ട് പരാതികൾ സ്വീകരിക്കും.
ദോഹ : സ്വകര്യ സ്ഥാപങ്ങളിലെ തൊഴിൽമേഖല സ്വദേശിവൽക്കരണത്തിലൂടെ സ്ഥാപനങ്ങൾക്ക് തടസ്സങ്ങൾ അടിച്ചേൽപ്പിക്കുകയല്ല, സ്വകാര്യമേഖലയെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മർറി. സ്വകാര്യ മേഖലയുമായി
ദോഹ : ഖത്തറിൽ ഈ വാരാന്ത്യം കാറ്റ് കനക്കും. മഴയ്ക്ക് സാധ്യത. താപനില ഗണ്യമായി കുറയും, വ്യാഴാഴ്ച മുതൽ ചിലയിടങ്ങളിൽ ഇടിയോടു കൂടിയ മഴ ഉണ്ടാകും. വടക്കു–പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാൽ താപനില ഗണ്യമായി കുറയും.
ജിദ്ദ : വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 500 മുതൽ 900 റിയാൽ വരെ പിഴയീടാക്കുമെന്ന് സൗദി ട്രാഫിക് അതോറിറ്റി. വാഹനമോടിക്കുമ്പോൾ ഫോണിലൂടെ ശ്രദ്ധ തിരിക്കുന്നത് ഡ്രൈവറെയും ചുറ്റുമുള്ളവരെയും അപകടസാധ്യതയിലേക്ക് നയിക്കുന്ന പ്രവൃത്തിയായി കണക്കാക്കുന്നു. ജീവനും സ്വത്തും
ദോഹ: വാണിജ്യ, വ്യവസായ മന്ത്രാലയം അനുമതിയില്ലാതെ ഓഫറുകൾ പ്രഖ്യാപിച്ച് കച്ചവടം പൊടിപൊടിക്കുന്ന സ്ഥാപനങ്ങൾക്ക് മൂക്കുകയറിടാൻ മന്ത്രാലയം. ലൈസൻസോടെയും ചട്ടങ്ങൾ പാലിച്ചുമാണ് വ്യാപര സ്ഥാപനങ്ങൾ മെഗാ പ്രമോഷനും, സ്പെഷൽ ഓഫറും ഉൾപ്പെടെ വിൽപന മേളകൾ ഒരുക്കുന്നത്
ദോഹ : ഖത്തറിൽ കഴിഞ്ഞ 3 വർഷത്തിനിടെ ഗതാഗത നിയമലംഘനം നടത്തിയവർക്ക് 50 ശതമാനം ഇളവോടു കൂടി പിഴ അടയ്ക്കാൻ അനുവദിച്ചതിന്റെ സമയപരിധി നവംബർ 30ന് അവസാനിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ജനറൽ ഡയറക്ടറേറ്റ് ജൂൺ 1 മുതൽ
ദോഹ : ഖത്തറിലെ ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരെ കൊണ്ടു നിറയും. എഎഫ്സി ചാംപ്യൻസ് ലീഗ് എലൈറ്റ് മത്സരത്തിൽ ഖത്തറിന്റെ
ദോഹ : ഖത്തറിൽ ഇനി ഇന്ത്യൻ വിദ്യാർഥികളുടെ പഠനം മുടങ്ങില്ല. നിരവധി സ്കൂളുകളിൽ ഈവനിങ് ബാച്ച് അനുവദിച്ചതിന് പുറമേ ഹോം സ്കൂളിന് കൂടി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. ഖത്തറിൽ സിബിഎസ്ഇ സിലബസിൽ
ദോഹ : ഖത്തറിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ കൊതുക് വ്യാപനം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത്, മുനിസിപ്പൽ മന്ത്രാലയം ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. കൊതുക് പെരുകുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.താമസസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും
ദോഹ: ഖത്തർ പൗരന്മാർക്ക് വിസയില്ലാതെ അമേരിക്കയിലേക്ക് യാത്ര അനുവദിക്കുന്നതിന്റെ ഭാഗമായ ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ (ഇ.എസ്.ടി.എ) സേവനത്തിന് തുടക്കം കുറിച്ച് ആഭ്യന്തര മന്ത്രാലയം. അമേരിക്കൻ ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് യാത്ര നടപടികൾ
റിയാദ് : ഗുരുതര നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെൻററുകൾ അധികൃതർ അടച്ചുപൂട്ടി. കഴിഞ്ഞമാസം നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ 413 ഫീൽഡ് പരിശോധനകളിൽ 293
ദോഹ : ഖത്തറില്‍ ശൈത്യകാല കാര്‍ഷിക ചന്തകള്‍ സജീവമായി. വാരാന്ത്യത്തില്‍ മിതമായ വിലയില്‍ നല്ല ഫ്രഷ് പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ടു വാങ്ങാം. രാജ്യത്തുടനീളമായി 5 ശൈത്യകാല കാര്‍ഷിക ചന്തകളാണ് തുറന്നിരിക്കുന്നത്. ഈ മാസം 11
ദോഹ: ഖത്തർ സന്ദർശിക്കുന്ന കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി.ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലെ സഹകരണവും നയതന്ത്ര ബന്ധവും കൂടിക്കാഴ്ചയിൽ
ദോഹ: പഠന മേഖലയിലെ സാങ്കേതിക വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നവംബർ 19ന് ‘വിദൂര വിദ്യാഭ്യാസ ദിനമായി’ പ്രഖ്യാപിച്ച് ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഇതുപ്രകാരം രാജ്യത്തെ മുഴുവൻ സർക്കാർ സ്കൂളുകളിലും ചൊവ്വാഴ്ചയിലെ ക്ലാസുകൾ
ദോഹ : കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 6 മാസക്കാലം നീണ്ട് നിൽക്കുന്ന സംസ്ഥാന തല കലാ, കായിക, സാഹിത്യ മത്സരങ്ങൾ, മറ്റു സാംസ്‌കാരിക പരിപാടികൾ എന്നിവ ഉൾകൊള്ളുന്ന ‘നവോത്സവ് 2K24’ ന്
റിയാദ്: നവംബർ 14ലെ ലോക ഡയബറ്റിക് ദിനത്തോട് അനുബന്ധിച്ച് റിയാദിലെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറാന മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ഗ്രാൻഡ് ഹൈപ്പർ ഉപഭോക്താക്കൾക്ക് വേണ്ടി സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചത്.
ദോഹ : സംഗീത ലോകത്തെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി അവാർഡിന്റെ പടിവാതിൽക്കൽ ഖത്തറിൽ നിന്നും ഒരു മലയാളി പെൺകുട്ടി . ഖത്തറിലെ ദീർഘകാല പ്രവാസിയായ തൃശൂർ അടിയാട്ടിൽ കരുണാകരമേനോന്റെയും ബിന്ദു കരുണാകരന്റെയും മകളായ
ഷാർജ : സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വാക്കുകളുടെ അർഥം തിരയുന്നവർക്കായി ടെക്നോളജി ടേം ഡിക്‌ഷനറി പുറത്തിറക്കി ഷാർജ ഡിജിറ്റൽ ഡിപ്പാർട്മെന്റ്. വിവര സാങ്കേതിക വിദ്യയിലും സൈബർ സുരക്ഷയിലും ഗവേഷണം നടത്തുന്നവർക്കും ആ മേഖലയിലെ പ്രഫഷനലുകൾക്കും
റിയാദ് : ദേശീയ ചിഹ്നങ്ങളും മത, വിഭാഗീയ ചിഹ്നങ്ങളും വാണിജ്യപരമായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ വാണിജ്യ മന്ത്രി മാജിദ് അൽ കസാബി പ്രമേയം പുറത്തിറക്കി. പുതിയ തീരുമാനം പ്രസിദ്ധീകരണ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ
ദോഹ: മൊറോക്കോ ആസ്ഥാനമായ ലോകത്തെ വമ്പൻ വളനിർമാണ കമ്പനിയായ ഒ.സി.പി ഗ്രൂപ്പിന്റെ ഒ.സി.പി ന്യൂട്രികോപ്സുമായി സൾഫർ കയറ്റുമതി കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി. 75 ലക്ഷം ടൺ സൾഫർ കയറ്റുമതിക്കുള്ള 10 വർഷത്തെ കരാറാണ്
ദോഹ: വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായ ആരോഗ്യ രീതികളിലൂടെ പ്രതിരോധിക്കാൻ പ്രത്യേക പദ്ധതികൾക്ക് തുടക്കം കുറിച്ച് ഖത്തർ ഫൗണ്ടേഷനു കീഴിലെ ‘വിഷ്’ ആഗോള ആരോഗ്യ ഉച്ചകോടി. രണ്ടു ദിവസങ്ങളിൽ ദോഹയിൽ നടന്ന ‘വേൾഡ് ഇന്നൊവേഷൻ
റിയാദ്: ഇന്ത്യയുമായി പ്രാദേശികവും അന്തർദേശീയവുമായ സഹകരണം അനിവാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ന്യൂ ഡൽഹിയിൽ സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ കമ്മിറ്റി യോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം
ദോഹ : കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പുതിയ ടോള്‍ ഫ്രീ നമ്പര്‍ സേവനം തുടങ്ങിയാതായി ക്ഷേമനിധി ബോർഡ് അധികൃതർ അറിയിച്ചു. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട്
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.