Category: Kuwait

കുവൈത്തിൽ വ്യാപക ഭക്ഷ്യ സുരക്ഷാ ലംഘനം; 109.5 കിലോ മായം ചേർത്ത ഭക്ഷണം പിടിച്ചെടുത്തു.

കുവൈത്ത്‌ സിറ്റി : ഹവല്ലി ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ 109.5 കിലോഗ്രാം മായം ചേർത്തതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഡയറക്ടർ ജനറൽ ഡോ.റീം അൽ

Read More »

ഗതാഗത നിയമ ലംഘനം: കുവൈത്തിൽ റജിസ്റ്റർ ചെയ്തത് 12,045 കേസുകൾ

കുവൈത്ത്‌ സിറ്റി : ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ അവസാനം വരെ 12,045 ഗതാഗത നിയമ ലംഘന കേസുകളാണ് വിവിധ കോടതികളിലെത്തിയതെന്ന് നീതിന്യായ മന്ത്രാലയ റിപ്പോര്‍ട്ട്.  പ്രസ്തുത കാലയളവില്‍ ആറ് ഗവര്‍ണറേറ്റുകളിലായി 145 പേര്‍ക്ക്

Read More »

ഇന്ത്യയുമായുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കുവൈത്ത്.

കുവൈത്ത്‌ സിറ്റി : ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാന സര്‍വീസുകള്‍ വർധിപ്പിക്കുന്നത് കുവൈത്തിലെ എയര്‍ലൈന്‍സുകളുടെ മുന്‍ഗണനയാണെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മേധാവി ഷെയ്ഖ് ഹുമൂദ് മുബാറക് അല്‍ ജബേര്‍

Read More »

പ്രവാസികളും സ്വദേശികളും ഔദ്യോഗിക രേഖകള്‍ കൈവശം കരുതണം; പരിശോധന കർശനമാക്കി കുവൈത്ത്.

കുവൈത്ത്‌സിറ്റി : മംഗഫ് മേഖലയില്‍ വെള്ളിയാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയില്‍ 2559 ഗതാഗത നിയമലംഘനങ്ങലാണ് അധികൃതര്‍ പിടികൂടിയത്. പരിശോധനയില്‍ കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യാനുള്ള 9 പേരും പിടിയിലായി. കണ്ടെടുക്കാനുള്ള 11 വാഹനങ്ങളും

Read More »

കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക്

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക് വന്നേക്കും. അടുത്ത ആഴ്ച മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുന്ന ഗതാഗത നിയമഭേഗതിയിലാണ് നിർദേശം. ഗതാഗത നിയമലംഘനത്തിന് കടുത്ത വ്യവസ്ഥകളും ഇതിൽ

Read More »

കുവൈത്തിൽ ഗതാഗത നിയമങ്ങൾ കർശനമാക്കുന്നു; പിഴയും ശിക്ഷയും വർധിക്കും.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഗതാഗത നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്ന പുതിയ നിയമം അടുത്ത ആഴ്ച മന്ത്രിസഭ യോഗത്തിന് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷനസ് ആക്ടിങ് അണ്ടര്‍ സെക്രട്ടറി മേജര്‍

Read More »

കുവൈത്തിലെ താമസക്കാരോട് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അഭ്യർഥിച്ച് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിലെ താമസക്കാരോട് ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് കേന്ദ്രങ്ങളിൽ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ വിരലടയാള

Read More »

പ്ര​വാ​സി​ക​ളു​ടെ ബാ​ങ്കി​ങ് പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര​വും

ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ​രാ​തി ഇ​ല്ലാ​ത്ത പ്ര​വാ​സി​ക​ൾ ഉ​ണ്ടാ​കി​ല്ല. പ​ല​പ്പോ​ഴും പ്ര​വാ​സി​ക​ൾ അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ​പ്പ​റ്റി അ​റി​യാ​ത്ത​തു​കൊ​ണ്ടും അ​ല്ലെ​ങ്കി​ൽ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന അ​റി​വി​ല്ലാ​യ്മ കൊ​ണ്ടും അ​വ​ർ കൂ​ടു​ത​ൽ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​കു​ന്നു​ണ്ട് എ​ന്ന് പ​റ​യാ​തെ

Read More »

കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

കുവൈത്ത് സിറ്റി : കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബായുമായി കൂടിക്കാഴ്ച നടത്തി എം.എ യൂസഫലി . കുവൈത്ത് ബയാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ പുതിയ നേതൃത്വം ഏറ്റെടുത്ത

Read More »

കുവൈത്തില്‍ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ മാറ്റത്തിന് അനുമതി

കുവൈത്ത്‌സിറ്റി : അറുപത് വയസ്സ് കഴിഞ്ഞ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വകാര്യമേഖലയിലേക്ക് വിസാ മാറ്റാന്‍ അനുമതി നല്‍കിയതായ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. ഇത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍  2015-ലെയും 2023-ലെയും

Read More »

കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 70,000 വിദേശികള്‍

കുവൈത്ത്‌സിറ്റി :  70,000 വിദേശികള്‍ രാജ്യത്ത് അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മൂന്നര മാസത്തെ പൊതുമാപ്പ് കാലയളവില്‍ വിദേശികള്‍ തങ്ങളുടെ താമസ രേഖകള്‍ നിയമ വിധേയമാക്കുകയും, കുവൈത്ത് വിട്ട് പോയതായിട്ടാണ് കണക്ക്. മാര്‍ച്ച് 17 മുതല്‍

Read More »

ബില്ലുകളില്‍ അറബിക് നിര്‍ബന്ധമാക്കി കുവൈത്ത്.

കുവൈത്ത്‌ സിറ്റി : വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ, കടകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും അവർ നൽകുന്ന എല്ലാ പർച്ചേസ് ഇൻവോയ്സുകളിലും (ബിൽ/രസീത്) അറബിക് പ്രധാന ഭാഷയായി ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. അറബികിന്

Read More »

മഹാകവി പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ പുരസ്‌കാരം എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിനു

കുവൈറ്റ് : മഹാകവി പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ പുരസ്‌കാരം എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിന്‍റെ ‘അധിനിവേശ കാലത്തെ പ്രണയം’ എന്ന കഥാസമാഹാരത്തിനു ലഭിച്ചു. ഇന്നലെ കണ്ണൂരിൽ നടന്ന പത്രസമ്മേളനത്തിൽ ഫൌണ്ടേഷൻ സെക്രട്ടറി ചന്ദ്ര പ്രകാശ്

Read More »

കുവൈത്തില്‍ വാഹന വിൽപ്പന ഇടപാടുകള്‍ക്ക് നിയന്ത്രണം

കുവൈത്ത്‌സിറ്റി : വാഹനങ്ങളുടെ കൈമാറ്റ ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴിയായിരിക്കണം എന്ന് തീരുമാനിച്ചതിന് പിന്നാലെ വാഹനങ്ങളുടെ ലേലം വിളി, സ്‌ക്രാപ്പ് വില്‍പ്പനയുടെ സാമ്പത്തിക കൈമാറ്റം ഇനി മുതല്‍ ബാങ്ക് വഴി മാത്രമായിരിക്കണമെന്ന് വാണിജ്യ-വ്യാവസായ മന്ത്രാലയം.

Read More »

കുവൈത്ത് ഹ്രസ്വകാല വീസ: അപേക്ഷ ഇന്നു മുതൽ.

കുവൈത്ത്‌ സിറ്റി : തൊഴില്‍ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വർക്ക് എന്‍ട്രി വീസകള്‍ പുനരാരംഭിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ തീരുമാനിച്ചു.ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ്

Read More »

ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​ക​ള്‍ക്കും ഫൗ​ണ്ടേ​ഷ​നു​ക​ള്‍ക്കും പു​തി​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച് കു​വൈ​ത്ത് സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യം.

കു​വൈ​ത്ത് സി​റ്റി: ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​ക​ള്‍ക്കും ഫൗ​ണ്ടേ​ഷ​നു​ക​ള്‍ക്കും പു​തി​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച് കു​വൈ​ത്ത് സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യം. ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​ക​ളും ഫൗ​ണ്ടേ​ഷ​നു​ക​ളും സാ​മ്പ​ത്തി​ക സ​ഹാ​യ കൈ​മാ​റ്റം ന​ട​ത്തു​ന്ന​ത് ബാ​ങ്കു​ക​ൾ വ​ഴി മാ​ത്ര​മാ​യി​രി​ക്ക​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം.ഇ​തി​നൊ​പ്പം ചെ​ക്കു​ക​ൾ

Read More »

പരിശോധനയുമായി റോഡിലിറങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രി; നിരവധി നിയമലംഘകർ പിടിയിൽ

കുവൈത്ത്‌ : കുവൈത്തിൽ   ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരേധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് സുരക്ഷസേനയേടെ ഒപ്പം റോഡിലിറങ്ങി നേരിട്ട് നടത്തി വരുന്ന പരിശോധകള്‍ തുടരുന്നു. കഴിഞ്ഞ ഒരു

Read More »

കുവൈത്തിലെ സായാഹ്ന ജോലി: ആദ്യഘട്ടം അടുത്തവര്‍ഷം ആദ്യം മുതല്‍.

കുവൈത്ത്‌സിറ്റി : രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ സായാഹ്ന ജോലി സമ്പ്രദായത്തിന്റെ ആദ്യ ഘട്ടം അടുത്ത വര്‍ഷം തുടക്കത്തില്‍ നടപ്പാക്കുമെന്ന് ഉപപ്രധാനമന്ത്രിയും കാബിനെറ്റ് കാര്യസഹമന്ത്രിയുമായ ഷെരീദ അല്‍ മൗഷര്‍ജി അറിയിച്ചു. മൂന്ന് ഘട്ടങ്ങളായിട്ടാണ് ഇത് നടപ്പാക്കുക. സായഹ്ന

Read More »

കുവൈത്തിൽ പാസ്‌പോർട്ട് സേവനങ്ങൾ രണ്ട് ദിവസത്തേക്ക് തടസ്സപ്പെടുമെന്ന് ഇന്ത്യൻ എംബസി.

കുവൈത്ത്‌ സിറ്റി : പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് രണ്ട് ദിവസം തടസ്സം നേരിടുമെന്ന് കുവൈത്ത് ഇന്ത്യൻ എംബസി.. പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ നവീകരണത്തിന്റെ ഭാഗമായി ശനി,ഞായര്‍ ദിവസങ്ങളില്‍ പാസ്‌പോര്‍ട്ട്, തത്കാല്‍ പാസ്‌പോര്‍ട്ട്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്

Read More »

മൂന്ന് പതിറ്റാണ്ടിനിടയില്‍ കുവൈത്ത് നാടുകടത്തിയത് 595,211 വിദേശികളെ.

കുവൈത്ത്‌സിറ്റി : കുവൈത്ത് വിമോചനത്തിന് ശേഷം രാജ്യത്ത് നിന്ന് വിവിധ കാരണങ്ങളാല്‍ 595,211 വിദേശികളെ നാടുകടത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ഡിപോര്‍ട്ടേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജാസിം അല്‍ മിസ്ബാഹ് വെളിപ്പെടുത്തി. കഴിഞ്ഞ 33 വര്‍ഷത്തിനിടെ

Read More »

ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ്; അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാം, ജീ​വ​ൻ ര​ക്ഷി​ക്കാം

കു​വൈ​ത്ത് സി​റ്റി: ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ രാ​ജ്യ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ​ത് മൊ​ത്തം 3,100,638 ഗ​താ​ഗ​ത നി​യ​മലം​ഘ​ന​ങ്ങ​ൾ. വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ 93 ശ​ത​മാ​ന​ത്തി​ല​ധി​ക​വും അ​ശ്ര​ദ്ധ​മൂ​ല​മു​ള്ള ഡ്രൈ​വി​ങ് വ​ഴി​യാ​ണ്. എ​ഴു ശ​ത​മാ​നം അ​പ​ക​ട​ങ്ങ​ൾ മാ​ത്ര​മാ​ണ് മ​റ്റു കാ​ര​ണ​ങ്ങ​ളാ​ൽ സം​ഭ​വി​ക്കു​ന്ന​ത്.

Read More »

വീസ കച്ചവടം: വനിതാ ഉദ്യോഗസ്ഥ അടക്കം ഏഴ് പേര്‍ക്ക് തടവും പിഴയും

കുവൈത്ത്‌ സിറ്റി : വ്യാജരേഖ ചമയ്ക്കല്‍, വീസ കച്ചവടം, തുടങ്ങിയ കുറ്റങ്ങള്‍ക്ക് വനിത ഉദ്യോഗസ്ഥ അടക്കമുള്ള ഏഴ് പ്രതികളുടെ ശിക്ഷ അപ്പീല്‍ കോടതി ശരി വച്ചു. ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ അഞ്ചുവര്‍ഷത്തെ തടവ് ശിക്ഷയും

Read More »

കുവൈത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലികള്‍ക്ക് മന്ത്രിസഭ അനുമതി.

കുവൈത്ത്‌ സിറ്റി : രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലിക്ക് മന്ത്രിസഭയുടെ അനുമതി. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗമാണ്

Read More »

റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ന്‍ ആ​രം​ഭി​ക്കും

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ക്കു​ന്നു.ഹൈ​വേ​ക​ളു​ടെ​യും പ്ര​ധാ​ന റോ​ഡു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി പ്രാ​ദേ​ശി​ക, വി​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി 18 ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ.​നൂ​റ അ​ൽ മ​ഷാ​ൻ അ​റി​യി​ച്ചു. റോ​ഡു​ക​ൾ ന​വീ​ക​രി​ക്കാ​നു​ള്ള ക​രാ​റു​ക​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട

Read More »

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: കുവൈത്ത്-പലസ്തീന്‍ മത്സരം ഇന്ന്

കുവൈത്ത്‌ സിറ്റി : ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതയ്ക്കുള്ള കുവൈത്തിന്റെ നിര്‍ണായ മത്സരമാണ് ഇന്ന് പലസ്തീനുമായുള്ളത്. കുവൈത്ത്‌ സമയം രാത്രി ഏഴിന് ഖത്തറിലാണ് യോഗ്യത റൗണ്ടിലെ കുവൈത്തിന്റെ നാലാമത്തെ മത്സരം.ജോര്‍ദാന്‍, ഇറാഖ് എന്നീ രാജ്യങ്ങളുമായുള്ള ആദ്യ

Read More »

വ്യാജ കുവൈത്ത് പൗരത്വം; പ്രതിരോധ മന്ത്രാലയത്തില്‍ ജോലി നേടിയ പ്രവാസിക്ക് 7 വര്‍ഷം തടവ്.

കുവൈത്ത്‌സിറ്റി : കുവൈത്ത് പൗരത്വം വ്യാജമായി കരസ്ഥമാക്കി പ്രതിരോധ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന സൗദി പൗരന് ഏഴ് വര്‍ഷം കഠിന തടവ്. 800,000 ദിനാര്‍ പിഴയും കോടതി വിധിച്ചിട്ടുണ്ട്.അപ്പീല്‍ കോടതി കൗണ്‍സിലര്‍ സുല്‍ത്താന്‍ ബര്‍സാലി

Read More »

ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യുഎഇയുടെ ഇ– വീസ

അബുദാബി : ജിസിസി രാജ്യങ്ങളിലെ റസിഡന്റ് വീസക്കാർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ – വീസ ലഭിക്കും. കുവൈത്ത്, സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്കും പൗരന്മാർക്കുമാണ് ഇ

Read More »

വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം; പ്ര​വാ​സി​ക​ളു​ടെ ​​ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് പ്രി​ന്റി​ങ് നി​ർ​ത്തി​ല്ല

കു​വൈ​ത്ത് സി​റ്റി: എ​ല്ലാ​ത്ത​രം ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ളു​ടെ​യും പ്രി​ന്റി​ങ് നി​ർ​ത്തി​യെ​ന്നും ഡി​ജി​റ്റ​ൽ പ​തി​പ്പി​ൽ മാ​ത്ര​മാ​ക്കി​യെ​ന്നു​മു​ള്ള വാ​ർ​ത്ത​യി​ൽ വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ള​ല്ല, ഡ്രൈ​വി​ങ് പെ​ർ​മി​റ്റു​ക​ളാ​ണ് ഡി​ജി​റ്റ​ൽ രീ​തി​യി​ലേ​ക്ക് മാ​റി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Read More »

ലോകകപ്പ് യോഗ്യത: ഒമാന്‍ ഇന്ന് കുവൈത്തിനെ നേരിടും.

മസ്‌കത്ത് : ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഒമാൻ ഇന്ന് കുവൈത്തിനെ നേരിടും. മസ്‌കത്തിലെ ബൗഷര്‍ സുല്‍ത്താന്‍ ഖാബൂസ് സ്‌റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് കിക്കോഫ്. ആതിഥേയരെന്ന മുന്‍തൂക്കം ഒമാനാണുണ്ടെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും വഴങ്ങിയ

Read More »

പരിശീലന പറക്കലിനിടെ കുവൈത്ത് യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

കുവൈത്ത്‌സിറ്റി : കുവൈത്ത്‌   വ്യോമസേനയുടെ എഫ്-18 യുദ്ധ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ അല്‍ റൗദത്തെയിന്‍ പ്രദേശത്ത് പരിശീലന പറക്കലിനിടെ ബുധനാഴ്ച ഉച്ചയോടെ

Read More »

ദുബായ് കിരീടാവകാശി ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിൽ എത്തി.

ദുബായ് : ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിൽ എത്തി. അദ്ദേഹത്തെ ഉന്നതതല

Read More »

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍: ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം.

കുവൈത്ത്‌സിറ്റി : ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകള്‍, വാട്ട്സ്ആപ്പ്, സമൂഹ മാധ്യമങ്ങള്‍, സംശയാസ്പദമായ ഇ-മെയിലുകള്‍, എന്നിവയില്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം. നിരവധി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന കേസുകള്‍ ശ്രദ്ധയിപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്

Read More »