Category: Kuwait

യുഎഇയുടെ ദേശീയ ദിനാഘോഷത്തിന് സ്‌നേഹ സമ്മാനമായി കുവൈത്ത് പ്രവാസി സമൂഹത്തിന്റെ സ്‌നേഹാദരം

കുവൈത്ത്‌ സിറ്റി : ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ അതിജീവനത്തിന് താങ്ങും തണലുമേകുന്ന യുഎഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷം ഈദ് അല്‍ ഇത്തിഹാദിന് കുവൈത്ത് പ്രവാസി സമൂഹത്തിന്‍റെ സ്‌നേഹ സമ്മാനമായി വിഡിയോ ആല്‍ബം പുറത്തിറക്കി. ഹബീബുള്ള

Read More »

കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍-നിയമ ബോധവല്‍ക്കരണം സംഘടിപ്പിച്ചു.

കുവൈത്ത്‌ സിറ്റി : ഇന്ത്യന്‍ സമൂഹത്തിനിടയിൽ കുവൈത്ത് തൊഴില്‍-നിയമ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ എംബസി പബ്ലിക് മാന്‍പവര്‍ അതോറിറ്റി (പിഎഎം), ഡെമേസ്റ്റിക് ലേബര്‍ ഓഫിസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ബോധവല്‍ക്കരണ സെഷന്‍ സംഘടിപ്പിച്ചു. എംബസി

Read More »

പ്രവാസികൾക്ക് സന്തോഷ വാർത്ത: കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞവർക്ക് വീസ പുതുക്കലിനുള്ള നിയന്ത്രണം പിൻവലിച്ചു

കുവൈത്ത്‌ സിറ്റി : യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് വീസ പുതുക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം). 2021 ജനുവരി ഒന്ന് മുതൽ ഏർപ്പെടുത്തിയ

Read More »

ജിസിസി ഉച്ചകോടി: കുവൈത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ഈ റോഡുകൾ അടച്ചിടും.

കുവൈത്ത്‌ സിറ്റി : ജിസിസി 45-ാമത് ഉച്ചകോടിയോടെ അനുബന്ധിച്ച് ഞായറാഴ്ച രാവിലെ 10.30 മുതല്‍ ചില പ്രധാന റോഡുകള്‍ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് രാഷ്ട്ര നേതാക്കള്‍ എത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.അടച്ചിടുന്ന പ്രധാന

Read More »

പ്രവാസകാലത്ത് കുഞ്ഞ് ജനിച്ചാൽ കുവൈത്തിൽ താമസാനുമതിയ്ക്ക് ഉടൻ രജിസ്ട്രേഷൻ; പ്രവാസികളുടെ റസിഡന്‍സി നിയമത്തിന് അമീറിന്റെ അംഗീകാരം.

കുവൈത്ത്‌ സിറ്റി : പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പരിഷ്കരിച്ച റസിഡൻസി നിയമത്തിന് കുവൈത്ത്‌ അമീർ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാഹിന്റെ അംഗീകാരം നൽകി.2024 ലെ 114–ാം

Read More »

നിയമ ലംഘനങ്ങളെ തുടർന്ന് കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ 1000 തടവുകാർ

കുവൈത്ത്‌ സിറ്റി നിയമ ലംഘനങ്ങളെ തുടർന്ന് കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത് 1,000 പ്രവാസികൾ. രാജ്യത്തെ  വിവിധ ജയിലുകളിലായി  6,500 തടവുകാരുണ്ടെന്നും അധികൃതർ.ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷനല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍

Read More »

കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ നേത്യത്വത്തില്‍ കോണ്‍സുലര്‍ ക്യാംപും മെഡിക്കൽ പരിശോധനയും 29ന്.

കുവൈത്ത്‌ സിറ്റി : ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ക്യാംപ്  29ന്  വഫ്ര ബ്ലോക്ക് 9-ല്‍ കോ-ഓപ്പറേറ്റീവ് സെസൈറ്റിയുടെ സമീപം ഫൈസല്‍ ഫാമില്‍ രാവിലെ മുതല്‍ 9.30 മുതല്‍ 3.30 വരെ നടക്കും. കോണ്‍സുലര്‍ ക്യാംപില്‍,

Read More »

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി; കുവൈത്ത് പൗരന് 4 വര്‍ഷം തടവ്.

കുവൈത്ത്‌ സിറ്റി : വ്യാജ സൗദി ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലിയ്ക്ക് കയറിയ സ്വദേശി പൗരന് ക്രിമിനല്‍ കോടതി നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പ്രതിയെ ജോലിയില്‍ നിന്ന് പുറത്താക്കാനും കെഡി 105,000

Read More »

കുവൈത്തില്‍ വിദേശികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ അമീറിന്റെ നിര്‍ദേശം

കുവൈത്ത്‌ സിറ്റി : രാജ്യത്തെ വിദേശികളുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സര്‍ക്കാര്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ്

Read More »

കു​വൈ​ത്ത് സ​ര്‍ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ സൗ​രോ​ര്‍ജ പ​ദ്ധ​തി​ക്ക് തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ സ​ര്‍ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ സൗ​രോ​ര്‍ജ പ​ദ്ധ​തി​ക്ക് തു​ട​ക്കം. സു​സ്ഥി​ര വി​ക​സ​നം കൈ​വ​രി​ക്കു​ന്ന​തി​നും ഊ​ർ​ജ ഉ​പ​ഭോ​ഗം യു​ക്തി​സ​ഹ​മാ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. സ​ബാ​ഹ് അ​ൽ നാ​സ​റി​ലെ മു​ദി ബു​ർ​ജാ​സ്

Read More »

കുവൈത്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരുക്ക്

കുവൈത്ത്‌ സിറ്റി : കുവൈത്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരുക്കേറ്റു . വെള്ളിയാഴ്ച രാവിലെ, ഫഹാഹീല്‍ റോഡിലാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് അല്‍-മംഗഫ് അഗ്‌നിശമന സേനയെത്തി മേല്‍ നടപടി സ്വീകരിച്ചു. റിപ്പോര്‍ട്ട്

Read More »

വ​യ​ലി​ൻ സിം​ഫ​ണി​യു​ടെ മാ​ധു​ര്യം പ​ക​ർ​ന്ന് പ​ത്മ​ഭൂ​ഷ​ൺ ഡോ.​എ​ൽ. ​സു​ബ്ര​ഹ്മ​ണ്യം

കു​വൈ​ത്ത് സി​റ്റി: പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റ് പ​ത്മ​ഭൂ​ഷ​ൺ ഡോ.​എ​ൽ. സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്റെ പ്ര​ക​ട​നം ആ​സ്വാ​ദ​ക​രെ അ​തു​ല്യ​മാ​യ സം​ഗീ​ത മാ​ധു​ര്യ​ത്തി​ലെ​ത്തി​ച്ചു. ജാ​ബി​ർ ക​ൾ​ച​റ​ൽ സെ​ൻ​ട്ര​ൽ നാ​ഷ​ന​ൽ തി​യ​റ്റ​റി​ൽ ഇ​ന്ത്യ​ൻ ബി​സി​ന​സ് ആ​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ കൗ​ൺ​സി​ൽ (ഐ.​ബി.​പി.​സി) ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി

Read More »

കുവൈത്ത്‌ ബയോമെട്രിക് അവസാനിക്കാൻ 40 ദിനങ്ങൾ; റജിസ്ട്രേഷൻ പൂർത്തിയാക്കാൻ 470,978 വിദേശികള്‍.

കുവൈത്ത്‌സിറ്റി : ബയോമെട്രിക് വിരലടയാളത്തിന് 470,978 വിദേശികള്‍ കൂടി റജിസ്ട്രര്‍ ചെയ്യാനുണ്ടന്ന് ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പേഴ്‌സനല്‍ ഐഡന്റിഫിക്കേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നായിഫ് അല്‍ മുതൈരി വ്യക്തമാക്കി. ഡിസംബര്‍ 31 വരെയാണ്

Read More »

കുവെത്ത് അമീറിനെ അമേരിക്ക സന്ദർശിക്കാൻ ക്ഷണിച്ച് ട്രംപ്.

കുവൈത്ത്‌ സിറ്റി : കുവെത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് നിയുക്ത യുഎസ്  പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. അഭിനന്ദനങ്ങള്‍ അറിയിച്ച അമീറിനെ  അമേരിക്ക സന്ദര്‍ശിക്കാൻ

Read More »

കുവൈത്തിന്റെ പ്രഥമ രാജ്യാന്തര വ്യാപാരമേളയ്ക്ക് തുടക്കം; തലയെടുപ്പോടെ ഇന്ത്യ

കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രഥമ രാജ്യാന്തര വ്യാപാരമേളയായ ലിറ്റിൽ വേൾഡിന് ഇന്നു തുടക്കം. ആഗോള കലാസാംസ്കാരിക, വിനോദ, രുചിവൈവിധ്യങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന വ്യാപാര മേള മാർച്ച് ഒന്നുവരെ തുടരും. മിഷ്റഫ് എക്സിബിഷൻ

Read More »

യാ​ത്ര​ക്കാ​ർ​ക്ക് ക​റ​ൻ​സി സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് ജ​സീ​റ-​ബി

കു​വൈ​ത്ത് സി​റ്റി: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ൽ ക​റ​ൻ​സി ആ​വ​ശ്യ​ക​ത​ക​ൾ ഓ​ർ​ത്ത് ഇ​നി ടെ​ൻ​ഷ​ൻ വേ​ണ്ട. ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക സേ​വ​നം ജ​സീ​റ എ​യ​ർ​വേ​സും ബ​ഹ്‌​റൈ​ൻ എ​ക്‌​സ്‌​ചേ​ഞ്ച് ക​മ്പ​നി​യും (ബി.​​ഇ.​സി) ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ചു. ‘ട്രാ​വ​ൽ​കാ​ഷ്’

Read More »

ലഹരി വേട്ട: 7 ഏഷ്യക്കാര്‍ അറസ്റ്റില്‍

കുവൈത്ത്‌സിറ്റി : രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി ലഹരികളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും വിതരണം ചെയ്തിരുന്ന ഏഷ്യന്‍ പൗരത്വമുള്ള ഏഴ് പ്രതികളെ പിടികൂടി. ഇവരില്‍ നിന്ന് 16 കിലോഗ്രാം വിവിധതരം ലഹരികള്‍, 9000 സൈക്കോട്രോപിക് ഗുളികകള്‍ എന്നിവ

Read More »

ല​ബ​നാ​ന് കു​വൈ​ത്ത് സ​ഹാ​യം തു​ട​രു​ന്നു; 40 ട​ൺ വ​സ്തു​ക്ക​ളു​മാ​യി നാ​ലാ​മ​ത് വി​മാ​നം

കു​വൈ​ത്ത് സിറ്റി: കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്)​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മാ​നു​ഷി​ക സ​ഹാ​യ​വു​മാ​യി കു​വൈ​ത്തി​ൽ​നി​ന്നു​ള്ള വി​മാ​നം തി​ങ്ക​ളാ​ഴ്ച ല​ബ​നാ​നി​ലെ​ത്തി. 40 ട​ൺ വി​വി​ധ സ​ഹാ​യ​സാ​മ​ഗ്രി​ക​ൾ വി​മാ​ന​ത്തി​ലു​ണ്ട്. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ക​ന​പ്പി​ച്ച​തു മു​ത​ൽ കു​വൈ​ത്ത് അ​യ​ക്കു​ന്ന

Read More »

ജി.​സി.​സി ഉ​ച്ച​കോ​ടി: രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​ർ പ​​​ങ്കെ​ടു​ക്കും

കു​വൈ​ത്ത് സി​റ്റി: ഡി​സം​ബ​ർ ഒ​ന്നി​ന് കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ ജി.​സി.​സി രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ പ​​​ങ്കെ​ടു​ക്കും. ഉ​ച്ച​കോ​ടി​യി​ലേ​ക്കു​ള്ള അ​മീ​ർ ശൈ​ഖ്​ മി​ശ്​​അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബ​ർ അ​സ്സ​ബാ​ഹി​ന്റെ ക്ഷ​ണം വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‍യ വി​വി​ധ

Read More »

കുവൈത്തിൽ സ്വർണം, വാച്ചുകൾ എന്നിവയുടെ വ്യാപാരത്തിൽ പണമിടപാട് നിരോധിക്കാൻ നീക്കം.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ സ്വർണം, വാച്ചുകൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളുടെ വ്യാപാരത്തിൽ പണമിടപാട് നിരോധിക്കാനുള്ള നടപടിയുമായി സർക്കാർ. കള്ളപ്പണം വെളുപ്പിക്കൽ തടയുകയും സാമ്പത്തിക സുതാര്യത ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.വാണിജ്യ

Read More »

കുവൈത്തിൽ പുതിയ താമസ, കുടിയേറ്റ നിയമഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം

കുവൈത്ത് സിറ്റി : അനധികൃത താമസക്കാർക്കു കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ താമസ, കുടിയേറ്റ കരടു നിയമഭേദഗതിക്കു കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. മനുഷ്യക്കടത്ത്, വീസ കച്ചവടം, സ്പോൺസറിൽനിന്ന് ഒളിച്ചോടുക, വീസ കാലാവധി കഴിഞ്ഞിട്ടും

Read More »

കുവൈത്ത് ബയോമെട്രിക് റജിസ്ട്രേഷൻ; സമയ പരിധി തീർന്നാൽ കാത്തിരിക്കുന്നത് വിലക്ക്, വിദേശികൾക്ക് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികൾക്ക് ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. കാലാവധി തീരാൻ ഒന്നര മാസം മാത്രം ശേഷിക്കെ 5.5 ലക്ഷം വിദേശികൾ ഇനിയും റജിസ്റ്റർ ചെയ്തിട്ടില്ല.നിശ്ചിത സമയത്തിനകം

Read More »

ബയോമെട്രിക് രജിസ്‌ട്രേഷൻ കൂടുതല്‍ സമയം അനുവദിക്കില്ല; കുവൈറ്റിലെ പ്രവാസികളില്‍ 5.3 ലക്ഷത്തിലേറെ പേര്‍ ഇനിയും ബാക്കി

കുവൈറ്റ് സിറ്റി: ഇതുവരെ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത എല്ലാ പ്രവാസികളും എത്രയും വേഗം അത് പൂര്‍ത്തിയാക്കാന്‍ മുന്നോട്ടുവരണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. താമസക്കാര്‍ക്ക് സഹല്‍ ആപ്പ് വഴിയോ മെറ്റാ

Read More »

കുവൈത്തില്‍ ഡിസംബര്‍ ഒന്നിന് പൊതു അവധി.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ നടക്കുന്ന ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) ഉച്ചകോടിയോട് അനുബന്ധിച്ച് ഡിസംബർ 1 ന് പൊതു അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷൻ അവരുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ്

Read More »

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 7 ന്.

കുവൈത്ത്‌ സിറ്റി : കുവൈത്ത് ഇന്ത്യന്‍ എംബസി  ഓപ്പണ്‍ ഹൗസ് 7ന് ദയ്യായിലുള്ള ആസ്ഥാനത്ത് വച്ച് നടക്കും. രാവിലെ 11 മണി മുതല്‍ റജിസ്ട്രേഷൻ ആരംഭിക്കും. 12 ന് സ്ഥാനപതി ഡേ. ആദര്‍ശ് സൈ്വക,

Read More »

സമുഹമാധ്യമം വഴി സിവില്‍ ഐഡി സേവനങ്ങള്‍ ഇല്ല; ആരും വിവരങ്ങള്‍ കൈമാറരുതെന്ന് കുവൈത്ത് ഇസിസിസിഡി

കുവൈത്ത്‌സിറ്റി : സിവില്‍ ഐഡി സംബന്ധിച്ച സേവനങ്ങൾ നല്‍കാമെന്ന വ്യാജേന ഫെയ്‌സ്ബുക്കില്‍ കാണുന്ന പരസ്യങ്ങളില്‍ അകപ്പെടരുതെന്ന് ഇലക്‌ട്രോണിക് ആന്‍ഡ് സൈബര്‍ ക്രൈം കോമ്പാക്ടിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് (ഇസിസിസിഡി). ഇത്തരം പരസ്യങ്ങള്‍ വഴി നിങ്ങളുടെ വ്യക്തഗത വിവരങ്ങള്‍

Read More »

കുവൈത്ത് പൗരന്റെ കൊലപാതകം; പ്രതികളുടെ വധശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി

കുവൈത്ത്‌ സിറ്റി : കുവൈത്ത് പൗരനായ മുബാറക് അല്‍ റാഷിദിയെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളുടെ വധശിക്ഷ കാസേഷന്‍ കോടതി ശരിവച്ചു. പ്രതികളില്‍ ഒരാള്‍ കുവൈത്ത് സ്വദേശിയും മറ്റൊരാൾ ഈജിപ്ഷ്യന്‍ പൗരനുമാണ്. ഇരയുടെ

Read More »

ബ​യാ​നി​ൽ അ​ൽ മു​സൈ​നി എ​ക്സ്ചേ​ഞ്ച് പു​തി​യ ശാ​ഖ തു​റ​ന്നു

കു​വൈ​ത്ത് സി​റ്റി : പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ അ​ൽ മു​സൈ​നി എ​ക്സ്ചേ​ഞ്ചി​ന്റെ പു​തി​യ ശാ​ഖ ബ​യാ​നി​ൽ തു​റ​ന്നു. ബ​യാ​ൻ കോ-​ഓ​പ് 2ൽ ​ആ​രം​ഭി​ച്ച ശാ​ഖ അ​ൽ മു​സൈ​നി എ​ക്‌​സ്‌​ചേ​ഞ്ച് ക​മ്പ​നി ഓ​പ​റേ​ഷ​ൻ​സ് മേ​ധാ​വി ഹ്യൂ​ഗ്

Read More »

പരിചയസമ്പന്നർ നാട് വിട്ടു; വിദേശ തൊഴിലാളികളുടെ വീസ പുതുക്കൽ നിയന്ത്രണം പുനഃപരിശോധിക്കാന്‍ കുവൈത്ത്

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള വിദേശ തൊഴിലാളികളുടെ വീസ പുതുക്കൽ നിയമത്തിൽ ഇളവ് അനുവദിക്കുന്നതിന് നീക്കം. മൂന്ന് വർഷം മുൻപ് നടപ്പാക്കിയ നിയമം തൊഴിൽ വിപണിയിൽ പ്രതികൂലമായ സ്വാധീനം

Read More »

160 കമ്പനികൾക്കും 18 ഏജൻസികൾക്കും വിലക്ക്; പട്ടിക പുറത്തിറക്കി ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി : കുവൈത്തിൽ ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവർ വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെയും കമ്പനികളുടെയും ചതിയിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നാണ് കുവൈത്തിലെ ഇന്ത്യൻ എംബസി എംബസിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം എംബസി ലേബർ വിഭാഗം

Read More »

ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്ക് എതിരെ കടുത്ത നിയമ നടപടി സ്വീകരിക്കാൻ കുവൈത്ത്‌

കുവൈത്ത്‌സിറ്റി : കൃത്യമായ ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹ്. കമ്പനി പ്രതിനിധികളുമായി നടത്തിയ

Read More »

കുവൈത്തില്‍ അനധികൃത പാര്‍ട്ടി നടത്താനുള്ള നീക്കം തടഞ്ഞു.

കുവൈത്ത്‌സിറ്റി : അനുവാദമില്ലാതെ പാര്‍ട്ടി നടത്താനുള്ള നീക്കം ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര-പ്രതിരോധ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹിന്റെ നേരിട്ടുള്ള ഇടപ്പെടലില്‍ തടഞ്ഞു. ബുധനാഴ്ച വൈകിട്ട് സാല്‍മിയിലെ ഗെയിംസ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്

Read More »